+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കരാറുകൾ കർഷകരുടെ അന്ത്യം കുറിക്കുമെന്ന് സംഘടനകൾ

കോ​​ട്ട​​യം: രാ​​ജ്യം ഒ​​പ്പ് വ​​യ്ക്കു​​ന്ന എ​​ല്ലാ അ​​ന്താ​​രാ​​ഷ്‌​ട്ര ക​​രാ​​റു​​ക​​ളു​​ടെ​​യും തി​​ക്താ​​നു​​ഭ​​വ​ങ്ങ​​ൾ അ​​നു​​ഭ​​വി​​ക്കു​​ന്ന ക​​ർ​​ഷ​​ക​​സ​​മൂ​​ഹം അ​​ടു​​ത്ത ആ​​ർ​​സി​ഇ​പി ക​
കരാറുകൾ കർഷകരുടെ അന്ത്യം കുറിക്കുമെന്ന് സംഘടനകൾ
കോ​​ട്ട​​യം: രാ​​ജ്യം ഒ​​പ്പ് വ​​യ്ക്കു​​ന്ന എ​​ല്ലാ അ​​ന്താ​​രാ​​ഷ്‌​ട്ര ക​​രാ​​റു​​ക​​ളു​​ടെ​​യും തി​​ക്താ​​നു​​ഭ​​വ​ങ്ങ​​ൾ അ​​നു​​ഭ​​വി​​ക്കു​​ന്ന ക​​ർ​​ഷ​​ക​​സ​​മൂ​​ഹം അ​​ടു​​ത്ത ആ​​ർ​​സി​ഇ​പി ക​​രാ​​ർ ഒ​​പ്പ് വ​​യ്ക്കു​​ന്ന​​തോ​​ടെ ഇ​​ന്ത്യ​​യി​​ൽ ഇ​​ല്ലാ​​താ​​കാ​​നു​​ള്ള എ​​ല്ലാ സാ​​ധ്യ​​ത​​ക​​ളു​​മു​​ണ്ടെ​​ന്നു കോ​​ട്ട​​യ​​ത്തു കൂ​​ടി​​യ വി​​വി​​ധ ക​​ർ​​ഷ​​ക സം​​ഘ​​ട​​ന​​ക​​ളു​​ടെ കൂ​​ട്ടാ​​യ്മ വി​​ല​​യി​​രു​​ത്തി. സം​​സ്ഥാ​​ന സ​​ർ​​ക്കാ​​രു​​ക​​ളു​​മാ​​യി ആ​​ശ​​യ​​വി​​നി​​മ​​യം ന​​ട​​ത്തി​​യ​​തി​​നു​ ശേ​​ഷ​മേ ആ​ർ​​സി​ഇ​​പി ക​​രാ​​ർ ഒ​​പ്പ് വ​​യ്ക്കാ​​വൂ​യെ​​ന്നും യോ​​ഗം ആ​​വ​​ശ്യ​​പ്പെ​​ട്ടു.

വി​​വി​​ധ ക​​ർ​​ഷ​​ക സം​​ഘ​​ട​​നക​​ളു​​ടെ കൂ​​ട്ടാ​​യ്​​മ​​യാ​​യ ക​​ർ​​ഷ​​ക ഐ​​ക്യ​​വേ​​ദി​​ക്കു യോ​​ഗം രൂ​​പം​ന​​ൽ​​കി. ചെ​​യ​​ർ​​മാ​​ൻ ജോ​​ർ​​ജ് ജോ​​സ​​ഫ് വാ​​ത​​പ്പ​​ള്ളി അ​​ധ്യ​​ക്ഷ​​ത​വ​​ഹി​​ച്ചു. ക​​ർ​​ഷ​​ക കോ​​ണ്‍​ഗ്ര​​സ് പ്ര​​സി​​ഡ​​ന്‍റ് ലാ​​ൽ വ​​ർ​​ഗീ​​സ് ക​​ൽ​​പ​​ക​​വാ​​ടി, ക​​ർ​​ഷ​​ക സം​ഘ​ട​ന നേ​താ​ക്ക​ളാ​യ പ്ര​​ഫ. എം.​​ടി. ജോ​​സ​​ഫ്, വി.​​കെ. ചി​​ത്ര​​ഭാ​​നു, ഷെ​​വ. വി.​​സി. സെ​​ബാ​​സ്റ്റ്യ​​ൻ, ജോ​​യി പീ​​ലി​​യാ​​നി​​ക്ക​​ൽ, വി.​​കെ. നാ​​രാ​​യ​​ണ​​ൻ, പി.​​പി. മു​​ഹ​​മ്മ​​ദ് കു​​ട്ടി, ജോ​​ണി പൊ​​ട്ടം​​കു​​ളം, ഡി​​ജോ കാ​​പ്പ​​ൻ, ബാ​​ബു ജോ​​സ​​ഫ്, ജോ​​ഷി ജേ​​ക്ക​​ബ്, കെ.​​പി. ജോ​​സ​​ഫ്, താ​​ഷ്ക​​ന്‍റ് പൈ​​ക​​ട, ജോ​​ർ​​ജ് കൊ​​ട്ടാ​​രം, ജോ​​ഷി ജോ​​സ​​ഫ് മ​​ണ്ണി​​പ്പ​​റ​​ന്പി​​ൽ, ജോ​​ണ്‍ വെ​​ങ്ങാ​​ന്ത​​റ, ജോ​​ർ​​ജ് ജേ​​ക്ക​​ബ് എ​​ന്നി​​വ​​ർ പ്ര​​സം​​ഗി​​ച്ചു.