കുഞ്ഞമ്മ
മീനങ്ങാടി: കൃഷ്ണഗിരി പുത്തയത്ത് പരേതനായ കുര്യാക്കോസിന്റെ ഭാര്യ കുഞ്ഞമ്മ (85) നിര്യാതയായി. സംസ്കാരം ഇന്നു 11.30നു മീനങ്ങാടി സെന്റ് പീറ്റേഴ്സ് ആൻഡ് സെന്റ് പോൾസ് യാക്കോബായ സുറിയാനി പള്ളിയിൽ. മക്കൾ: വൽസ, ഷാജി, സജി, സാബു(ട്രസ്റ്റി, സെന്റ് പീറ്റേഴ്സ് ആൻഡ് സെന്റ് പോൾസ് യാക്കോബായ സുറിയാനി പള്ളി, മീനങ്ങാടി). മരുമക്കൾ: ജോർജ്, വർഗീസ്, ഷീബ, സോമിനി, സിജി.
മർക്കോസ്
പുൽപ്പള്ളി: താന്നിത്തെരുവ് തെക്കേമറ്റത്തിൽ മർക്കോസ് (58) നിര്യാതനായി. ഭാര്യ: തങ്കമ്മ. മകൾ: ആശ.
കുര്യൻ
മാനന്തവാടി: ഒണ്ടയങ്ങാടി ചിറ്റക്കാട്ടിൽ കുര്യൻ(85)നിര്യാതനായി. സംസ്കാരം ഇന്നു 11.30നു ഒണ്ടയങ്ങാടി സെന്റ മാർട്ടിൻസ് പള്ളിയിൽ. ഭാര്യ: മേരി. മകൻ: വിനോദ്. മരുമകൾ: ഡെയ്സി.
വയനാട്
10:57 PM Oct 12, 2019 | Deepika.com