ആലപ്പുഴ

10:49 PM Oct 12, 2019 | Deepika.com
കു​ഞ്ഞു​മോ​ൾ

ക​റ്റാ​നം : പ​ള്ളി​ക്ക​ലേ​ത്ത് ഷി​ബു ഭ​വ​നി​ൽ പ​രേ​ത​നാ​യ പി. ​മാ​ത്യുവി​ന്‍റെ(​ബൊ​ക്കാ​റോ സ്റ്റീ​ൽ പ്ലാ​ന്‍റ് മു​ൻ ഉ​ദ്യോ​ഗ​സ്ഥ​ൻ)​ ഭാ​ര്യ കു​ഞ്ഞു​മോ​ൾ (ഏ​ലി​യാ​മ്മ-77) നി​ര്യാ​ത​യാ​യി. സം​സ്കാ​രം നാ​ളെ 11-ന് ​ക​റ്റാ​നം സെ​ന്‍റ് തോ​മ​സ് മാ​ർ​ത്തോ​മ്മാ പ​ള്ളി​യി​ൽ. മ​ക്ക​ൾ: ഷാ​ബു, ഷി​ബു (ഇ​രു​വ​രും കു​വൈ​റ്റ്), ഷീ​ബ (ബ​റോ​ഡ). മ​രു​മ​ക്ക​ൾ: ഷൈ​നി, പ്ര​കാ​ശ്, സ്വ​പ്ന.

ശോ​ശാ​മ്മ

പ​ര​യ്ക്ക​ത്താ​നം: താ​ഴ​ത്തേ​ട​ത്തു​മ​ല​യി​ൽ പി.​എം. ജോ​ർ​ജി​ന്‍റെ ഭാ​ര്യ ശോ​ശാ​മ്മ (68) നി​ര്യാ​ത​യാ​യി. സം​സ്കാ​രം നാ​ളെ 12ന് ​ഫു​ൾ ഗോ​സ്പ​ൽ ച​ർ​ച്ച് പാ​ടി​മ​ണ്‍ സ​ഭ​യു​ടെ വെ​ള്ള​യി​ൽ സെ​മി​ത്തേ​രി​യി​ൽ. പ​രേ​ത പെ​രു​ന്പെ​ട്ടി പാ​റ​ക്കു​ഴി​യി​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: കു​ഞ്ഞ​മ്മ, ജോ​സ്, ബി​ൻ​സി, ലാ​ലി, മ​നോ​ജ്, മ​ഞ്ജു, മ​നീ​ഷ്,പ​രേ​ത​യാ​യ ഓ​മ​ന. മ​രു​മ​ക്ക​ൾ: മു​ത്ത്, വ​ത്സ​മ്മ, സ​ജി, ഷി​ബു, സി​നി, മ​ഞ്ജു, ഷെ​ർ​ലി.

സു​ചി​ത്ര

ചേ​ർ​ത്ത​ല: പ​ട്ട​ണ​ക്കാ​ട് പ​ഞ്ചാ​യ​ത്ത് എ​ട്ടാം വാ​ർ​ഡ് ഉ​ഴു​വ പു​തി​യ​കാ​വ് മാ​റി​യ​ത്ത് സു​നി​ലി​ന്‍റെ ഭാ​ര്യ സു​ചി​ത്ര (35) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്ന് ഒ​ന്നി​ന് വീ​ട്ടു​വ​ള​പ്പി​ൽ. മ​ക​ൻ: വി​നാ​യ​ക് രാ​ഘ​വ്.