+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മോ​ഹ​ൻ​ലാ​ലി​ന്‍റെ വ​സ​തി​യി​ലെ ആ​ന​ക്കൊ​ന്പ്​ പി​ടി​ച്ചെ​ടു​ക്കാൻ ഹ​ർ​ജി

കൊ​​​ച്ചി: ന​​​ട​​​ൻ മോ​​​ഹ​​​ൻ​​​ലാ​​​ലി​​​ന്‍റെ വ​​​സ​​​തി​​​യി​​​ൽ​​നി​​​ന്നു ക​​ണ്ടെ​​ടു​​​ത്ത ആ​​​ന​​​ക്കൊ​​​ന്പു​​​ക​​​ൾ​​​ക്കു വ​​നം വ​​​കു​​​പ്പ് ന​​​ൽ​​​കി​​​യ ഉ​​​ട​​​മ​​​സ്ഥാ​​​വ​​​കാ​​​
മോ​ഹ​ൻ​ലാ​ലി​ന്‍റെ വ​സ​തി​യി​ലെ ആ​ന​ക്കൊ​ന്പ്​ പി​ടി​ച്ചെ​ടു​ക്കാൻ ഹ​ർ​ജി
കൊ​​​ച്ചി: ന​​​ട​​​ൻ മോ​​​ഹ​​​ൻ​​​ലാ​​​ലി​​​ന്‍റെ വ​​​സ​​​തി​​​യി​​​ൽ​​നി​​​ന്നു ക​​ണ്ടെ​​ടു​​​ത്ത ആ​​​ന​​​ക്കൊ​​​ന്പു​​​ക​​​ൾ​​​ക്കു വ​​നം വ​​​കു​​​പ്പ് ന​​​ൽ​​​കി​​​യ ഉ​​​ട​​​മ​​​സ്ഥാ​​​വ​​​കാ​​​ശ സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റ് റ​​​ദ്ദാ​​​ക്കി ആ​​​ന​​​ക്കൊ​​​ന്പു​​​ക​​​ളും ആ​​​ന​​​ക്കൊ​​​ന്പി​​​ൽ തീ​​​ർ​​​ത്ത 13 ക​​​ലാ​​​രൂ​​​പ​​​ങ്ങ​​​ളും പി​​​ടി​​​ച്ചെ​​​ടു​​​ക്കാ​​​ൻ സ​​​ർ​​​ക്കാ​​​രി​​​നു നി​​​ർ​​​ദേ​​​ശം ന​​​ൽ​​​ക​​​ണ​​​മെ​​​ന്നാ​​​വ​​​ശ്യ​​​പ്പെ​​​ട്ടു ഹൈ​​​ക്കോ​​​ട​​​തി​​​യി​​​ൽ ഹ​​​ർ​​​ജി​. എ​​​ഡി​​​ജി​​​പി റാ​​​ങ്കി​​​ൽ കു​​​റ​​​യാ​​​ത്ത ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ൻ നേ​​​തൃ​​​ത്വം ന​​​ൽ​​​കു​​​ന്ന പ്ര​​​ത്യേ​​​ക​​സം​​​ഘം ഈ ​​കേ​​സ് അ​​​ന്വേ​​​ഷി​​​ക്ക​​​ണ​​​മെ​​​ന്നും കോ​​​ട​​​തി മേ​​​ൽ​​​നോ​​​ട്ടം വ​​​ഹി​​​ക്ക​​​ണ​​​മെ​​​ന്നും ആ​​വ​​ശ്യ​​മുണ്ട്.