+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ജോളിയുടെ വെളിപ്പെടുത്തൽ ഉറ്റ ബന്ധു പോലീസിനെ അറിയിച്ചു

കോ​ഴി​ക്കോ​ട്: കൂ​ട​ത്താ​യി കൊ​ല​പാ​ത​ക​പ​ര​ന്പ​ര​യി​ലെ മു​ഖ്യ​പ്ര​തി ജോ​ളി, ര​ണ്ടാം ഭ​ർ​ത്താ​വ് ഷാ​ജു​വി​ന്‍റെ ഒ​ന്ന​ര​വ​യ​സു​കാ​രി മ​ക​ൾ ആ​ൽ​ഫൈ​നെ കൊ​ല​പ്പെ​ടു​ത്തി​യ​ത് വി​ര​ലി​ൽ സ​യ​നൈ​ഡ് പു​ര​ട്ട
ജോളിയുടെ വെളിപ്പെടുത്തൽ ഉറ്റ ബന്ധു പോലീസിനെ അറിയിച്ചു
കോ​ഴി​ക്കോ​ട്: കൂ​ട​ത്താ​യി കൊ​ല​പാ​ത​ക​പ​ര​ന്പ​ര​യി​ലെ മു​ഖ്യ​പ്ര​തി ജോ​ളി, ര​ണ്ടാം ഭ​ർ​ത്താ​വ് ഷാ​ജു​വി​ന്‍റെ ഒ​ന്ന​ര​വ​യ​സു​കാ​രി മ​ക​ൾ ആ​ൽ​ഫൈ​നെ കൊ​ല​പ്പെ​ടു​ത്തി​യ​ത് വി​ര​ലി​ൽ സ​യ​നൈ​ഡ് പു​ര​ട്ടി കു​ഞ്ഞി​ന്‍റെ വാ​യി​ലേ​ക്ക് വ​ച്ച്.

ഒ​രാ​ഴ്ച​മു​ൻ​പ് ജോ​ളി ന​ട​ത്തി​യ ഈ ​വെ​ളി​പ്പെ​ടു​ത്ത​ൽ ഉ​റ്റ ബ​ന്ധു​വാ​ണ് ക്രൈം​ബ്രാ​ഞ്ചി​നെ അ​റി​യി​ച്ച​ത്. അ​റ​സ്റ്റി​നു തൊ​ട്ടു​മു​ൻ​പാ​യി​രു​ന്നു ജോ​ളി​ഇ​ക്കാ​ര്യം പ​റ​ഞ്ഞ​ത്. വി​ര​ലി​ൽ​തോ​ണ്ടി വാ​യി​ൽ വ​ച്ചു​കൊ​ടു​ത്ത​തി​നാ​ൽ ഒ​ന്നും തെ​ളി​വാ​യി ല​ഭി​ക്കി​ല്ലെ​ന്നും പൊ​ലീ​സി​ന് ത​ന്നെ ഒ​രു​ചു​ക്കും ചെ​യ്യാ​ൻ ക​ഴി​യി​ല്ലെ​ന്നും ജോ​ളി ബ​ന്ധു​വി​നോ​ട് പ​റ​ഞ്ഞി​രു​ന്നു. ഇ​ന്ന​ലെ ന​ട​ന്ന ചോ​ദ്യം​ചെ​യ്യ​ലി​ൽ ജോ​ളി ഇ​ക്കാ​ര്യം ക്രൈം​ബ്രാ​ഞ്ചി​നോ​ടു സ​മ്മ​തി​ച്ച​താ​യാ​ണു വി​വ​രം.