തിരുവനന്തപുരം: മലപ്പുറം ജില്ലാ പഞ്ചായത്ത് ഹാളിൽ 17 ന് സർട്ടിഫിക്കറ്റ് അറ്റസ്റ്റേഷൻ ഉണ്ടായിരിക്കുമെന്ന് നോർക്ക റൂട്ട്സ് കോഴിക്കോട് സെന്റർ മാനേജർ അറിയിച്ചു. സർട്ടിഫിക്കറ്റ് അറ്റസ്റ്റ് ചെയ്യേണ്ടവർ അന്ന് ഉച്ചയ്ക്ക് 12 മണിക്ക് മുൻപ് ഓഫീസിൽ എത്തണം. മുൻകൂറായി www.nork aroots.org ൽ പേര് രജിസ്റ്റർ ചെയ്യുകയും വേണം.