+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വോ​ട്ട​ർ ബോ​ധ​വ​ത്ക​ര​ണം: മാ​ധ്യ​മ അ​വാ​ർ​ഡു​ക​ൾ​ക​ൾ​ക്ക് 31 വ​രെ അ​പേ​ക്ഷി​ക്കാം

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ക​​​മ്മീ​​​ഷ​​​ന്‍റെ ആ​​​ഭി​​​മു​​​ഖ്യ​​​ത്തി​​​ൽ മി​​​ക​​​ച്ച വോ​​​ട്ട​​​ർ വി​​​ദ്യാ​​​ഭ്യാ​​​സ​​​ബോ​​​ധ​​​വ​​​ത്ക​​​ര​​​ണ പ്ര​​​വ​​​ർ​​​ത്
വോ​ട്ട​ർ ബോ​ധ​വ​ത്ക​ര​ണം: മാ​ധ്യ​മ അ​വാ​ർ​ഡു​ക​ൾ​ക​ൾ​ക്ക് 31 വ​രെ അ​പേ​ക്ഷി​ക്കാം
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ക​​​മ്മീ​​​ഷ​​​ന്‍റെ ആ​​​ഭി​​​മു​​​ഖ്യ​​​ത്തി​​​ൽ മി​​​ക​​​ച്ച വോ​​​ട്ട​​​ർ വി​​​ദ്യാ​​​ഭ്യാ​​​സ-​​​ബോ​​​ധ​​​വ​​​ത്ക​​​ര​​​ണ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ൾ​​​ക്ക് ദേ​​​ശീ​​​യ​​​ത​​​ല​​​ത്തി​​​ൽ മാ​​​ധ്യ​​​മ അ​​​വാ​​​ർ​​​ഡു​​​ക​​​ൾ ന​​​ൽ​​​കു​​​ന്നു. അ​​​ച്ച​​​ടി, ഇ​​​ല​​​ക്ട്രോ​​​ണി​​​ക് (ടെ​​​ലി​​​വി​​​ഷ​​​ൻ), ഇ​​​ല​​​ക്ട്രോ​​​ണി​​​ക് (റേ​​​ഡി​​​യോ), ഓ​​​ൺ​​​ലൈ​​​ൻ (ഇ​​​ൻ​​​റ​​​ർ​​​നെ​​​റ്റ്/​​​സോ​​​ഷ്യ​​​ൽ മീ​​​ഡി​​​യ) എ​​​ന്നീ നാ​​​ലു വി​​​ഭാ​​​ഗ​​​ങ്ങ​​​ളി​​​ലാ​​​യു​​​ള്ള അ​​​വാ​​​ർ​​​ഡു​​​ക​​​ൾ​​​ക്ക് 31 വ​​​രെ അ​​​പേ​​​ക്ഷി​​​ക്കാം.

ഇം​​​ഗ്ലീ​​​ഷ്, ഹി​​​ന്ദി ഭാ​​​ഷ​​​ക​​​ളി​​​ല​​​ല്ലാ​​​ത്ത എ​​​ൻ​​​ട്രി​​​ക​​​ൾ​​​ക്കൊ​​​പ്പം ഇം​​​ഗ്ലീ​​​ഷ് പ​​​രി​​​ഭാ​​​ഷ കൂ​​​ടി ചേ​​​ർ​​​ക്ക​​​ണം. അ​​​യ​​​ക്കേ​​​ണ്ട വി​​​ലാ​​​സം: പ​​​വ​​​ൻ ദി​​​വാ​​​ൻ, അ​​​ണ്ട​​​ർ സെ​​​ക്ര​​​ട്ട​​​റി (ക​​​മ്യൂ​​​ണി​​​ക്കേ​​​ഷ​​​ൻ), ഇ​​​ല​​​ക്‌ഷൻ ക​​​മ്മീ​​​ഷ​​​ൻ ഓ​​​ഫ് ഇ​​​ന്ത്യ, നി​​​ർ​​​വ​​​ച​​​ൻ സ​​​ദ​​​ൻ, അ​​​ശോ​​​കാ റോ​​​ഡ്, ന്യൂ​​ഡ​​​ൽ​​​ഹി 110001. ഇ-​​​മെ​​​യി​​​ൽ: media.electio n.eci@gmail.com. ഫോ​​​ൺ: 011-23052133.
വി​​​ശ​​​ദാം​​​ശ​​​ങ്ങ​​​ൾ https://eci.gov.in/files/file/10901-national-media-award-for-best-campaign-on-voters-education-and-awareness-2019-memorandum/ എ​​​ന്ന വെ​​​ബ്സൈ​​​റ്റി​​​ൽ ല​​​ഭ്യ​​​മാ​​​ണ്.