+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വാ​ക്ക് ഇ​ൻ ഇ​ന്‍റ​ർ​വ്യു

കാ​​​ല​​​ടി: ശ്രീ​​ശ​​​ങ്ക​​​രാ​​​ചാ​​​ര്യ സം​​​സ്കൃ​​​ത സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​യി​​​ലെ കാ​​​യി​​​ക വ​​​കു​​​പ്പി​​​ൽ അ​​​ത് ല​​റ്റി​​​ക്സി​​​ൽ (ട്രാ​​​ക്ക് ആ​​​ൻ​​​ഡ് ഫീ​​​ൽ​​​ഡ്) അ​​​ധ്യാ​​​പ
വാ​ക്ക് ഇ​ൻ ഇ​ന്‍റ​ർ​വ്യു
കാ​​​ല​​​ടി: ശ്രീ​​ശ​​​ങ്ക​​​രാ​​​ചാ​​​ര്യ സം​​​സ്കൃ​​​ത സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​യി​​​ലെ കാ​​​യി​​​ക വ​​​കു​​​പ്പി​​​ൽ അ​​​ത് ല​​റ്റി​​​ക്സി​​​ൽ (ട്രാ​​​ക്ക് ആ​​​ൻ​​​ഡ് ഫീ​​​ൽ​​​ഡ്) അ​​​ധ്യാ​​​പ​​​ക​​​ന്‍റെ ഒ​​​ഴി​​​വി​​​ലേ​​​ക്ക് 18നു ​​​രാ​​​വി​​​ലെ 11ന് ​​​കാ​​​യി​​​ക വി​​​ഭാ​​​ഗ​​​ത്തി​​​ൽ വാ​​​ക്ക് ഇ​​​ൻ ഇ​​​ന്‍റ​​​ർ​​​വ്യൂ ന​​​ട​​​ത്തു​​​ന്നു. താ​​​ൽ​​​പ​​​ര്യ​​​മു​​​ള്ള​​​വ​​​ർ അ​​​സ​​​ൽ സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റു​​​ക​​​ളു​​​മാ​​​യി കാ​​​യി​​​ക വി​​​ഭാ​​​ഗ​​​ത്തി​​​ൽ ഹാ​​​ജ​​​രാ​​​ക​​ണം.