+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കെഎം​എ പ്ര​ഭാ​ഷ​ണം

കൊ​​​ച്ചി: കേ​​​ര​​​ള മാ​​​നേ​​​ജ്മെ​​​ന്‍റ് അ​​​സോ​​​സി​​​യേ​​​ഷ​​​ൻ (കെ​​എം​​​എ) ‘മി​​​ല്യ​​​ണ്‍ ഡോ​​​ള​​​ർ സെ​​​ക്ക​​​ൻ​​​ഡ് ടൈം ​​​ഇ​​​ൻ ലീ​​​ഡ​​​ർ​​​ഷി​​​പ്പ്’എ​​​ന്ന വി​​​ഷ​​​യ​​​ത്തി​​​ൽ സാ​
കെഎം​എ പ്ര​ഭാ​ഷ​ണം
കൊ​​​ച്ചി: കേ​​​ര​​​ള മാ​​​നേ​​​ജ്മെ​​​ന്‍റ് അ​​​സോ​​​സി​​​യേ​​​ഷ​​​ൻ (കെ​​എം​​​എ) ‘മി​​​ല്യ​​​ണ്‍ ഡോ​​​ള​​​ർ സെ​​​ക്ക​​​ൻ​​​ഡ് ടൈം ​​​ഇ​​​ൻ ലീ​​​ഡ​​​ർ​​​ഷി​​​പ്പ്’എ​​​ന്ന വി​​​ഷ​​​യ​​​ത്തി​​​ൽ സാ​​​യാ​​​ഹ്ന പ്ര​​​ഭാ​​​ഷ​​​ണം സം​​​ഘ​​​ടി​​​പ്പി​​​ച്ചു. മോ​​​ട്ടി​​​വേ​​​ഷ​​​ണ​​​ൽ സ്പീ​​​ക്ക​​​റും കോ​​​ർ​​​പ​​റേ​​​റ്റ് പ​​​രി​​​ശീ​​​ല​​​ക​​​നും എ​​​ഴു​​​ത്തു​​​കാ​​​ര​​​നു​​​മാ​​​യ ബ്രി​​​ഗേ​​​ഡി​​​യ​​​ർ സു​​​ശീ​​​ൽ ഭാ​​​സി​​​ൻ പ്ര​​​ഭാ​​​ഷ​​​ണം ന​​​ട​​​ത്തി. കെ​​എം​​​എ പ്ര​​​സി​​​ഡ​​​ന്‍റ് ജി​​​ബു പോ​​​ൾ അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ച്ചു. ഓ​​​ണ​​​റ​​​റി സെ​​​ക്ര​​​ട്ട​​​റി ബി​​​ബു പു​​​ന്നൂ​​​രാ​​​ൻ, പ്രോ​​​ഗ്രാം ക​​​മ്മി​​​റ്റി ചെ​​​യ​​​ർ​​​മാ​​​ൻ എ​​​സ്. രാ​​​ജ്മോ​​​ഹ​​​ൻ നാ​​​യ​​​ർ എ​​​ന്നി​​​വ​​​ർ പ​​​ങ്കെ​​​ടു​​​ത്തു.