+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പു​ര​സ്കാ​ര​ദാ​നം ഇ​ന്ന്

പ​​ത്ത​​നം​​തി​​ട്ട: ആ​​ർ​​ച്ച്ബി​​ഷ​​പ് ബ​​ന​​ഡി​​ക്ട് മാ​​ർ ഗ്രീ​​ഗോ​​റി​​യോ​​സ് ച​​ര​​മ​​ര​​ജ​​ത​​ജൂ​​ബി​​ലി സ​​മ്മേ​​ള​​ന​​വും പു​​ര​​സ്കാ​​ര​​ദാ​​ന​​വും ഇ​ന്നു തി​​രു​​വ​​ല്ല കോ​​ട്ടൂ​​ർ ആ​​ർ​
പു​ര​സ്കാ​ര​ദാ​നം ഇ​ന്ന്
പ​​ത്ത​​നം​​തി​​ട്ട: ആ​​ർ​​ച്ച്ബി​​ഷ​​പ് ബ​​ന​​ഡി​​ക്ട് മാ​​ർ ഗ്രീ​​ഗോ​​റി​​യോ​​സ് ച​​ര​​മ​​ര​​ജ​​ത​​ജൂ​​ബി​​ലി സ​​മ്മേ​​ള​​ന​​വും പു​​ര​​സ്കാ​​ര​​ദാ​​ന​​വും ഇ​ന്നു തി​​രു​​വ​​ല്ല കോ​​ട്ടൂ​​ർ ആ​​ർ​​ച്ച്ബി​​ഷ​​പ് മാ​​ർ ഗ്രീ​​ഗോ​​റി​​യോ​​സ് പ​​ബ്ലി​​ക് സ്കൂ​​ളി​​ൽ ന​​ട​​ക്കും.

ഉ​​ച്ച​​ക​​ഴി​​ഞ്ഞു മൂ​​ന്നി​​നു ന​​ട​​ക്കു​​ന്ന സ​​മ്മേ​​ള​​നം പ്ര​​തി​​പ​​ക്ഷ നേ​​താ​​വ് ര​​മേ​​ശ് ചെ​​ന്നി​​ത്ത​​ല ഉ​​ദ്ഘാ​​ട​​നം​ചെ​​യ്യും. ആ​​ർ​​ച്ച്ബി​​ഷ​​പ് ഡോ.​​തോ​​മ​​സ് മാ​​ർ കൂ​​റി​​ലോ​​സ് അ​​ധ്യ​​ക്ഷ​​ത​വ​​ഹി​​ക്കും. 17 -ാമ​​ത് ആ​​ർ​​ച്ച് ബി​​ഷ​​പ് ബ​​ന​​ഡി​​ക്ട് മാ​​ർ ഗ്രീ​​ഗോ​​റി​​യോ​​സ് പു​​ര​​സ്കാ​​രം കി​​ഡ്നി ഫൗ​​ണ്ടേ​​ഷ​​ൻ ഓ​​ഫ് ഇ​​ന്ത്യ ചെ​​യ​​ർ​​മാ​​ൻ ഫാ.​​ഡേ​​വി​​സ് ചി​​റ​​മ്മ​​ലി​​നു ക​​ർ​​ദി​​നാ​​ൾ മാ​​ർ ബ​​സേ​​ലി​​യോ​​സ് ക്ലീ​​മി​​സ് കാ​​തോ​​ലി​​ക്കാ ബാ​​വ സ​​മ്മാ​​നി​​ക്കും.