+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സ​​ഹോ​​ദ​​രി​​മാ​​ർ മ​​ണി​​ക്കൂ​​റു​​ക​​ളു​​ടെ വ്യ​​ത്യാ​​സ​​ത്തി​​ൽ മ​​രി​​ച്ചു

ചേ​​​ർ​​​ത്ത​​​ല: സ​​​ഹോ​​​ദ​​​രി​​​മാ​​​ർ മ​​​ണി​​​ക്കൂ​​​റു​​​ക​​​ളു​​​ടെ വ്യ​​​ത്യാ​​​സ​​​ത്തി​​​ൽ മ​​​രി​​​ച്ചു. കൊ​​​ല്ല​​​പ്പ​​​ള്ളി പു​​​തു​​​വ​​​ൽ നി​​​ക​​​ർ​​​ത്തി​​​ൽ മ​​​ണി രാ​​​മ​​​ച​​​
സ​​ഹോ​​ദ​​രി​​മാ​​ർ മ​​ണി​​ക്കൂ​​റു​​ക​​ളു​​ടെ  വ്യ​​ത്യാ​​സ​​ത്തി​​ൽ  മ​​രി​​ച്ചു
ചേ​​​ർ​​​ത്ത​​​ല: സ​​​ഹോ​​​ദ​​​രി​​​മാ​​​ർ മ​​​ണി​​​ക്കൂ​​​റു​​​ക​​​ളു​​​ടെ വ്യ​​​ത്യാ​​​സ​​​ത്തി​​​ൽ മ​​​രി​​​ച്ചു. കൊ​​​ല്ല​​​പ്പ​​​ള്ളി പു​​​തു​​​വ​​​ൽ നി​​​ക​​​ർ​​​ത്തി​​​ൽ മ​​​ണി രാ​​​മ​​​ച​​​ന്ദ്ര​​​ൻ (75) വ്യാ​ഴാ​ഴ്ച വൈ​​​കു​​​ന്നേ​​​രം 5.20 ന് ​​ ​മ​​​രി​​​ച്ചു.​

ഇ​​​തി​​​നു തൊ​​​ട്ടു​​​പി​​​ന്നാ​​​ലെ വെ​ള്ളി​യാ​ഴ്ച ​​പു​​​ല​​​ർ​​​ച്ചെ മൂ​​​ത്ത​​​സ​​​ഹോ​​​ദ​​​രി​​​യാ​​​യ മു​​​ക്ക​​​ണ്ണ​​​ൻ​​​ക​​​വ​​​ല കു​​​ന്നു​​​കു​​​ഴി ല​​​ക്ഷം വീ​​​ട് കോ​​​ള​​​നി​​​യി​​​ൽ ഭാ​​​ർ​​​ഗ​​​വി രാ​​​ഘ​​​വ​​​നും (88) മ​​​രി​​​ച്ചു. ഇ​​​രു​​​വ​​​രും വാ​​​ർ​​​ധ​​​ക്യ സ​​​ഹ​​​ജ​​​മാ​​​യ അ​​​സു​​​ഖ​​​ങ്ങ​​​ളെ തു​​​ട​​​ർ​​​ന്ന് വി​​​ശ്ര​​​മ​​​ത്തി​​​ലാ​​​യി​​​രു​​​ന്നു. ഇ​​​രു​​​വ​​​രു​​​ടെ​​​യും സം​​​സ്കാ​​​രം ന​​​ട​​​ത്തി.
ഭാ​​​ർ​​​ഗ​​​വി​​​യു​​​ടെ മ​​​ക്ക​​​ൾ: രാ​​​ജ​​​മ്മ, ബാ​​​ബു, ക​​​രു​​​ണാ​​​ക​​​ര​​​ൻ, രാ​​​ജ​​​പ്പ​​​ൻ, ര​​​മ. മ​​​രു​​​മ​​​ക്ക​​​ൾ: ശ​​​ശി, ജ​​​യ, വി​​​ജ​​​യ​​​ല​​​ക്ഷ്മി, പ്ര​​​മീ​​​ള, സു​​​രേ​​​ഷ്.

മ​​​ണി രാ​​​മ​​​ച​​​ന്ദ്ര​​​ന്‍റെ മ​​​ക്ക​​​ൾ: മ​ന്മ​​​ഥ​​​ൻ, ബേ​​​ബി, ജ​​​മീ​​​ല, രാ​​​ധാ​​​കൃ​​​ഷ്ണ​​​ൻ. മ​​​രു​​​മ​​​ക്ക​​​ൾ: സ​​​ബി​​​ത, വി​​​ജ​​​യ​​​ൻ, സു​​​നി, രാ​​​സ്മി.