തലയോലപ്പറന്പ്: മൂവാറ്റുപുഴയാറിൽ മറവൻതുരുത്ത് മുലേക്കടവിൽ വയോധികയുടെ മൃതദേഹം കണ്ടെത്തി.
നീല ബ്ലൗസും സെറ്റുമുണ്ടുംധരിച്ചിട്ടുള്ള 60 വയസിലധികം തോന്നിക്കുന്ന മൃതദേഹത്തിൽ മാലയടക്കമുള്ള ആഭരണങ്ങളുമുണ്ട്. ആളെ തിരിച്ചറിഞ്ഞിട്ടില്ല. ഇന്നലെ വൈകുന്നേരം പുഴയോരത്ത് അടിഞ്ഞ മൃതദേഹം കണ്ട് നാട്ടുകാർ തലയോലപ്പറന്പ് പോലീസിൽ വിവരമറിയിക്കുകയായിരുന്നു.
തലയോലപ്പറന്പ് പോലീസ് മേൽനടപടി സ്വീകരിച്ചു.