തൃശൂര്‍

10:45 PM Oct 11, 2019 | Deepika.com
കു​രു​വി​ള മാ​ത്യു
വെ​ട്ടി​ക്കാ​ട്ടി​രി
തൂ​ങ്കു​ഴി പ​രേ​ത​നാ​യ ടി.​കെ.​മ​ത്താ​യി​യു​ടെ മ​ക​ൻ കു​രു​വി​ള മാ​ത്യു (തൂ​ങ്കു​ഴി ഗ്രാ​നൈ​റ്റ്സ്) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്ന് ഉ​ച്ച​ക​ഴി​ഞ്ഞ് 2.30നു ​ചെ​റു​തു​രു​ത്തി സെ​ന്‍റ് തോ​മ​സ് ഇ​ട​വ​ക ദേ​വാ​ല​യ​ത്തി​ൽ. ഭാ​ര്യ: അ​ന്ന​ക്കു​ട്ടി പാ​ലാ ചെ​മ്മ​ല​മ​റ്റം മ​ണി​ക്കൊ​ന്പേ​ൽ കു​ടും​ബാം​ഗം. മാ​താ​വ്: റോ​സ​മ്മ മാ​ത്യു. മ​ക്ക​ൾ: ബി​ന്ദു, ബി​ജു. മ​രു​മ​ക്ക​ൾ: തോ​മ​സു​കു​ട്ടി ക​ള​ത്തി​ൽ വാ​ഴ​ക്കൂ​ട്ടം പു​ളി​ങ്കു​ന്ന്, അ​നി​ല പു​ലി​ക്കു​ന്നേ​ൽ ഇ​ട​മ​റ്റം.

വ​ർ​ഗീ​സ്
പ​ടി​യൂ​ർ
ചെ​ങ്ങി​നി​യാ​ട​ൻ വ​ർ​ഗീ​സ് (78 , റി​ട്ട. എ​യ​ർ ഫോ​ഴ്സ് ) നി​ര്യാ​ത​നാ​യി . സം​സ്കാ​രം ഇ​ന്നു വൈ​കീ​ട്ട് 3.30 അ​രി​പ്പാ​ലം ക​ർ​മ്മ​ല​മാ​താ പ​ള്ളി​യി​ൽ . ഭാ​ര്യ: അ​ന്നം (ആ​ലീ​സ്). മ​ക്ക​ൾ: പൗ​ലോ​സ്, ജി​നി. മ​രു​മ​ക്ക​ൾ: റീ​ന, ജോ​സ​ഫ് ചെ​യ്സ്.

ത്രേ​സ്യ
മാ​റ്റാം​പു​റം
പു​ളാ​ക്ക​ൽ വ​ട​ക്കേ​ത്ത​ല ഒൗ​ത്തൂ​ട​ൻ പ​രേ​ത​നാ​യ ദേ​വ​സി ഭാ​ര്യ ത്രേ​സ്യ (87) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്നു കാ​ല​ത്ത് 9.30നു ​പൊ​ങ്ങ​ണം​കാ​ട് സെ​ന്‍റ് മേ​രീ​സ് പ​ള്ളി​യി​ൽ. മ​ക്ക​ൾ: അ​ന്ത​പ്പ​ൻ, പ​രേ​ത​നാ​യ ലോ​ന​പ്പ​ൻ, പ​രേ​ത​നാ​യ ജോ​ഷി, ബാ​ബു, മേ​ഴ്സി, ലി​സി, ഓ​മ​ന. മ​രു​മ​ക്ക​ൾ: ഷേ​ർ​ളി, റോ​സി, ജാ​ൻ​സി, ജോ​യ്സി, ജോ​സ്, പ​രേ​ത​നാ​യ വ​ർ​ഗീ​സ്, തോ​മ​സ്.

റോ​സി​ലി
ത​ലോ​ർ
ചി​റ്റി​ശേരി കു​ന്നി​ശേ​രി കു​ണ്ടു​കു​ള​ങ്ങ​ര ജോ​ർ​ജ് ഭാ​ര്യ റോ​സി​ലി (68) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇന്നു രാ​വി​ലെ ഒന്പതിന് ​ചി​റ്റി​ശേരി സെ​ന്‍റ് മേ​രീ​സ് പ​ള്ളിയി​ൽ. മ​ക്ക​ൾ: റി​സ​ണ്‍, ജി​ഷ, സം​ഗീ​ത്. മ​രു​മ​ക്ക​ൾ: ലി​ൻ​ഡ, ജ​യ്സ​ണ്‍, ര​ഞ്ജു.

ജെ​ന്ന
നെ​ല്ലി​ക്കു​ന്ന്
വ​ള​ർ​ക്കാ​വ് തേ​യ്ക്കാ​ന​ത്ത് ചേ​ർ​പ്പൂ​ക്കാ​ര​ൻ ജെ​യിം​സ് ഭാ​ര്യ ജെ​ന്ന (റോ​സി​ലി - 71) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്നു ഉ​ച്ച​ക​ഴി​ഞ്ഞ് 3.30നു ​നെ​ല്ലി​ക്കു​ന്ന് സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ​സ് പ​ള്ളി​യി​ൽ. പ​രേ​ത എ​ൽ​ത്തു​രു​ത്ത് ചി​റ്റി​ല​പ്പി​ള്ളി കു​ഞ്ഞാ​പ്പു കു​ടും​ബാം​ഗം. മ​ക്ക​ൾ: ജി​ബി, ജോ​ബി, ജെ​റി. മ​രു​മ​ക്ക​ൾ: ബാ​ബു, റാ​ഫേ​ൽ, ജെ​ന​റ്റ്.

ഈ​നാ​ശു
കൊ​ട​ക​ര
വ​ല്ല​പ്പാ​ടി പ​യ്യ​പ്പി​ള്ളി ക​ള​ത്തി​ങ്ക​ൽ ഈ​നാ​ശു (78) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്നു രാ​വി​ലെ ഒന്പ തിന് ​വ​ല്ല​പ്പാ​ടി ദേ​വ​മാ​ത ദേ​വാ​ല​യത്തിൽ. ഭാ​ര്യ: കൊ​ച്ചു​ത്രേ​സ്യ. മ​ക്ക​ൾ: ഷൈ​നി, ഷൈ​ജി, ഷൈ​ല, സാം​സ​ൻ. മ​രു​മ​ക്ക​ൾ: ജോ​സ്, ജോ​യി, ജെ​യ്സ​ൻ.

ലി​ല്ലി
ഒ​ല്ലൂ​ക്ക​ര
തി​രു​വാ​ണി​ക്കാ​വ് നെ​യ്യ​ൻ വീ​ട്ടി​ൽ ജോ​സി​ന്‍റെ ഭാ​ര്യ ലി​ല്ലി (77) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇന്നു രാ​വി​ലെ പ​ത്തി​ന് മ​ണ്ണു​ത്തി സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ പ​ള്ളിയി​ൽ. മ​ക്ക​ൾ: ജോ​യ്, ജോ​ഫി, ജോ​ളി, ജോ​ഷി. മ​രു​മ​ക്ക​ൾ: ജോ​ളി, രാ​ജ​ൻ, എ​ബ്ര​ഹാം, അ​ഡ്വ. റീ​ന.

സ​ത്യ​ൻ അ​ന്തി​ക്കാ​ടി​ന്‍റെ സ​ഹോ​ദ​രി ശ​കു​ന്ത​ള
വാ​ടാ​ന​പ്പി​ള്ളി
സി​നി​മാ​സം​വി​ധാ​യ​ക​ൻ സ​ത്യ​ൻ അ​ന്തി​ക്കാ​ടി​ന്‍റെ സ​ഹോ​ദ​രി​യും വാ​ടാ​ന​പ്പി​ള്ളി കു​ണ്ടു​വാ​റ​വ​ള​പ്പി​ൽ പു​ഷ്ക​ര​ന്‍റെ ഭാ​ര്യ​യു​മാ​യ ശ​കു​ന്ത​ള ( 75)നി​ര്യാ​ത​യാ​യി. സം​സ്കാ​രം ന​ട​ത്തി.​മ​ക്ക​ൾ: ര​ശ്മി, ദീ​പ്തി. മ​രു​മ​ക്ക​ൾ: അ​ജി​ത്പ്ര​സാ​ദ്, മ​ധു (അ​ധ്യാ​പ​ക​ൻ).മ​റ്റു​സ​ഹോ​ദ​ര​ങ്ങ​ൾ: ഷ​ണ്‍​മു​ഖ​ൻ, പ​രേ​ത​നാ​യ മോ​ഹ​ന​ൻ.

ജോ​സ​ഫ്
മും​ബൈ
വ​സാ​യ് വെ​സ്റ്റ് സു​യോ​ഗ് ന​ഗ​റി​ൽ കെ.​ഒ. ജോ​സ​ഫ് (68, ചാ​ല​ക്കു​ടി പോ​ട്ട ക​ര​യാം​പ​റ​ന്പി​ൽ ഒൗ​സേ​പ്പ് മ​ക​ൻ ജോ​സ​ഫ്) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ന​ട​ത്തി. ഭാ​ര്യ: ചാ​ല​ക്കു​ടി കു​റ്റി​ക്കാ​ട് ആ​ച്ചാ​ണ്ടി കു​ടും​ബാം​ഗം ആ​നി. മ​ക്ക​ൾ: ജ​യ്മോ​ൻ (മും​ബൈ), അ​ജ​യ്മോ​ൻ (ദു​ബൈ). മ​രു​മ​ക്ക​ൾ: ജൂ​ലി (മും​ബൈ), ലി​ൻ​ഡ (ദു​ബൈ).

സു​ബ്ര​ഹ്മ​ണ്യ​ൻ
ക​യ്പ​മം​ഗ​ലം
ശ്രീ​നാ​രാ​യ​ണ​പു​രം കോ​ത​പ​റ​ന്പ് ആ​ല താ​വേ​റ്റി ച​ക്ക​പ്പ​ൻ​ മ​ക​ൻ സു​ബ്ര​ഹ്മ​ണ്യ​ൻ (47) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ന​ട​ത്തി . ഭാ​ര്യ: അ​ജി​ത. സ​ഹോ​ദ​ര​ങ്ങ​ൾ: ര​വീ​ന്ദ്ര​ൻ, കു​ട്ട​ൻ. മ​ക്ക​ളി​ല്ല.

ത​ങ്ക​മ്മ
കൊ​ട്ടേ​ക്കാ​ട്
പ​ടി​ഞ്ഞാ​ട്ടു​വ​ഴി പ​ണി​ക്ക​പ​റ​ന്പി​ൽ പ​രേ​ത​നാ​യ രാ​മ​കൃ​ഷ്ണ​ൻ ഭാ​ര്യ ത​ങ്ക​മ്മ (69) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്നു രാ​വി​ലെ ഒ​ന്പ​തി​നു പാ​റ​മേ​ക്കാ​വ് ശാ​ന്തി​ഘ​ട്ടി​ൽ. മ​ക്ക​ൾ: രാ​ജേ​ഷ്, ര​മേ​ഷ്. മ​രു​മ​ക്ക​ൾ: സൗ​മ്യ, ര​ഹി​ത.


ഗി​രി​ജാ​വ​ല്ല​ഭ​ൻ
തൃ​ശൂ​ർ
പെ​ല​ക്കാ​ട്ട്പ​യ്യൂ​ർ അ​പ്പു​കു​ട്ട​ൻ വൈ​ദ്യ​ർ മ​ക​ൻ ഗി​രി​ജാ​വ​ല്ല​ഭ​ൻ (60) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ന​ട​ത്തി. ഭാ​ര്യ : ശ്രീ​ല​ത. മ​ക്ക​ൾ: ദി​ൽ​ജി ഗി​രി​ജ​ൻ, ദി​ൽ​ജി​ത ഗി​രി​ജ​ൻ.

മാ​ധ​വി അ​മ്മ
കൊ​ടു​ങ്ങ​ല്ലൂ​ർ
ലോ​ക​മ​ലേ​ശ്വ​രം കാ​രൂ​ർ ക്ഷേ​ത്ര​ത്തി​നു സ​മീ​പം പു​ത്ത​ൻ​പ​റ​ന്പി​ൽ പ​രേ​ത​നാ​യ ഗോ​പാ​ല​പി​ള്ള ഭാ​ര്യ മാ​ധ​വി അ​മ്മ (89) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്നു രാ​വി​ലെ 10നു ​സ്വ​വ​സ​തി​യി​ൽ. മ​ക്ക​ൾ: ഇ​ന്ദി​ര, പ​ത്മ​നാ​ഭ​ൻ, മീ​നാം​ബി​ക, പ​ത്മ​ജ, യ​തീ​ശ​ൻ (ദേ​വ​സ്വം കോ​ണ്‍​ട്രാ​ക്ട​ർ). മ​രു​മ​ക്ക​ൾ: ഉ​ണ്ണി​കൃ​ഷ്ണ​ൻ, ന​ന്ദ​ന​ൻ, പ​രേ​ത​നാ​യ ശ​ശി, പ്ര​മി​ത.

വി​ജ​യ​ൻ
ചെ​മ്മാ​പ്പി​ള്ളി
പൂ​വ​ത്തും​പ​റ​ന്പി​ൽ ശ​ങ്ക​ര​ൻ മ​ക​ൻ വി​ജ​യ​ൻ (57) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്ന് രാ​വി​ലെ 10ന് ​മ​ണ​ലൂ​ർ പ​ഞ്ചാ​യ​ത്ത് ശ്മ​ശാ​ന​ത്തി​ൽ. ഭാ​ര്യ: അം​ബി​ക. മ​ക്ക​ൾ: അ​ജീ​ഷ്, അ​ഞ്ജ​ലി.
സു​ബ്ര​ൻ
കോ​ടാ​ലി
പു​ളി​ക്ക​ൽ പ​രേ​ത​നാ​യ കു​ട്ട​ൻ മ​ക​ൻ സു​ബ്ര​ൻ (79) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്നു രാ​വി​ലെ 11ന് ​വീ​ട്ടു​വ​ള​പ്പി​ൽ. ഭാ​ര്യ: വി​ലാ​സി​നി. മ​ക​ൻ ഡോ.​ഉ​ണ്ണി​കൃ​ഷ്ണ​ൻ പു​ളി​ക്ക​ൽ(​ഫോ​ട്ടോ​മ്യൂ​സ് ഡ​യ​റ​ക്ട​ർ). മ​രു​മ​ക​ൾ: സ​ന്ധ്യ.
ബാ​ല​ൻ
ഒ​ല്ലൂ​ർ
മ​ര​ത്താ​ക്ക​ര കൊ​ട്ടി​പ​റ​ന്പി​ൽ കോ​ര​ൻ മ​ക​ൻ ബാ​ല​ൻ(63) നി​ര്യ​ാത​നാ​യി. സം​സ്കാ​രം ഇന്നുരാ​വി​ലെ ഒന്പതിന് ​വി​ശ്വ​നാ​ഥ​ന​ഗ​ർ പൊ​തു​ശ്മ​ശാ​ന​ത്തി​ൽ. ഭാ​ര്യ: ശാ​ന്ത. മ​ക്ക​ൾ: സ​ലീ​ഷ്, ദീ​ലി​ഷ്, അ​ഭി​ലാ​ഷ്. മ​രു​മ​ക്ക​ൾ: ര​മ്യ,അ​നു.

ഷീ​ല
വ​ട​ക്കാ​ഞ്ചേ​രി
കൊ​ട​പാ​ട​ത്ത് ശ​ശി​ധ​ര​ന്‍റ ഭാ​ര്യ ഷീ​ല (52) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്ന് രാ​വി​ലെ 10ന് ​വീ​ട്ടു​വ​ള​പ്പി​ൽ. മ​ക്ക​ൾ: സ്വ​പ്ന, സ്വ​രൂ​പ് .മ​രു​മ​ക്ക​ൾ: ല​ക്ഷ്മി, രാ​ധാ​കൃ​ഷ്ണ​ൻ.

വേ​ലാ​യു​ധ​ൻ
മു​ല്ല​ശ്ശേ​രി
പൊ​ന്ന​ര​ശേ​രി വേ​ലാ​യു​ധ​ൻ (68) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ന​ട​ത്തി. ഭാ​ര്യ: ശാ​ര​ദ. മ​ക്ക​ൾ: ഷാ​ജി, ബി​നേ​ഷ്. മ​രു​മ​ക്ക​ൾ: സ​ന്ധ്യ, സ​രി​ത.

വേ​ലാ​യു​ധ​ൻ
അ​രി​ന്പൂ​ർ
കി​ഴ​ക്കും​പു​റ​ത്ത് കെ.​എം.​വേ​ലാ​യു​ധ​ൻ (77)നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്ന് രാ​വി​ലെ 11ന് ​വീ​ട്ടു​വ​ള​പ്പി​ൽ. വാ​ണി​ജ്യ​നി​കു​തി വ​കു​പ്പി​ൽ ജീ​വ​ന​ക്കാ​ര​നാ​യി​രു​ന്നു. എ​ൻ ജി ​ഒ യൂ​ണി​യ​ൻ സം​സ്ഥാ​ന കൗ​ണ്‍​സി​ൽ അം​ഗം, അ​രി​ന്പൂ​ർ ചാ​ലാ​ടി പ​ഴം കോ​ൾ കൂ​ട്ടു​കൃ​ഷി സ​ഹ​ക​ര​ണ സം​ഘ​ത്തി​ന്‍റെ സ്ഥാ​പ​കാം​ഗം. സാം​സ്കാ​രി​ക സ്ഥാ​പ​ന​ങ്ങ​ളു​ടെ ഭാ​ര​വാ​ഹി, ക​ർ​ഷ​ക സം​ഘം പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് എ​ന്നീ നി​ല​ക​ളി​ൽ പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ണ്ട്. ഭാ​ര്യ: പ​ങ്ക​ജാ​ക്ഷി. മ​ക്ക​ൾ: ഷാ​ജു (അ​രി​ന്പൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അം​ഗം), ഷീ​ജ, ഷീ​ന, ഷീ​ബ (ചേ​ല​ക്ക​ര ത​പാ​ൽ ഓ​ഫീ​സ്). മ​രു​മ​ക്ക​ൾ: ബി​ജു​ല (അ​മ​ല ആ​ശു​പ​ത്രി), ബാ​ബു, സു​രേ​ഷ് (ത​പാ​ൽ വ​കു​പ്പ്), രാ​ധാ​കൃ​ഷ്ണ​ൻ.

പ്ര​കാ​ശ​ൻ
ആ​ല​പ്പാ​ട്
വാ​രി​യ​ത്തു​പ​റ​ന്പി​ൽ പ്ര​കാ​ശ​ൻ (69) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്ന് ഉ​ച്ച​കഴിഞ്ഞ് 2.30ന് ​വീ​ട്ടു​വ​ള​പ്പി​ൽ. ഭാ​ര്യ: പ്ര​കാ​ശി​നി. മ​ക്ക​ൾ: പ്ര​തീ​ഷ്, പ്ര​സീ​ത. മ​രു​മ​ക്ക​ൾ: നീ​തു, സു​ധീ​ർ.

സു​നീ​ഷ്
മേ​ല​ഡൂ​ർ
കാ​രു​ണ്യ ന​ഗ​റി​ൽ കൂ​ട്ടാ​ല​പ​റ​ന്പി​ൽ വാ​സു മ​ക​ൻ സു​നീ​ഷ് (34) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ന​ട​ത്തി. മാ​താ​വ്: കൗ​സ​ല്യ. സ​ഹോ​ദ​രി: സു​ജി​ത.

ശ​ക്തി​ധ​ര​ൻ
ക​ണ്ടാ​ണ​ശേ​രി
മൂ​ത്തേ​ട​ത്ത് രാ​മ​ൻ മ​ക​ൻ ശ​ക്തി​ധ​ര​ൻ (72) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ന​ട​ത്തി. റി​ട്ട. മി​ലി​ട്ട​റി ഉ​ദ്യോ​ഗ​സ്ഥ​നും ജ്യോ​തി ല​ബോ​റ​ട്ട​റീ​സ് (ഉ​ജാ​ല) മും​ബൈ റി​ട്ട. ജ​ന​റ​ൽ മാ​നേ​ജ​രു​മാ​യി​രു​ന്നു. ഭാ​ര്യ: സു​ശീ​ല. മ​ക്ക​ൾ: സ​ന്തോ​ഷ്കു​മാ​ർ (ജ്യോ​തി ല​ബോ​റ​ട്ട​റീ​സ്), സീ​ന (ഇസ്ലാ​മി​ക് വി​എ​ച്ച്എ​സ്എ​സ്, ഒ​രു​മ​ന​യൂ​ർ), സി​നി (ഫി​സി​യോ​തെ​റാ​പ്പി​സ്റ്റ്). മ​രു​മ​ക്ക​ൾ: ശീ​ത​ൾ (ആ​ക്സി​സ് ബാ​ങ്ക്, തൃ​ശൂ​ർ), ജി​തേ​ഷ് (ബി​സി​ന​സ്), സ​ജീ​ഷ് (നെ​റ്റ് വ​ർ​ക്ക് എ​ൻ​ജി​നീ​യ​ർ).

വി​ജ​യ​ൻ
പു​ത്ത​ൻ​ചി​റ
ചി​ല​ങ്ക നോ​ർ​ത്ത് ഗാ​ന്ധി​ന​ഗ​റി​ൽ വ​ട്ടേ​ക്കാ​ട്ടു​പ​റ​ന്പി​ൽ കൃ​ഷ്ണ​ന്‍റെ മ​ക​ൻ വി​ജ​യ​ൻ (77) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്നു രാ​വി​ലെ 11നു ​വീ​ട്ടു​വ​ള​പ്പി​ൽ. മ​ക്ക​ൾ: വി​നോ​ജ്, വി​ജു. മ​രു​മ​ക്ക​ൾ: സൗ​മ്യ, അ​ശ്വ​തി.

ഹം​സ
പു​ന്ന​യൂ​ർ​ക്കു​ളം
പാ​ല​പ്പെ​ട്ടി ത​ണ്ണി​ത്തു​റ ബ​ദ​ർ​പ​ള്ളി​ക്കു സ​മീ​പം അ​ന്പ​ല​ത്തു​വീ​ട്ടി​ൽ ഹം​സ (57) നി​ര്യാ​ത​നാ​യി. ഭാ​ര്യ: സ​ഫി​യ.

കൃ​ഷ്ണ​ൻ​കു​ട്ടി
പു​ന്ന​യൂ​ർ​ക്കു​ളം
അ​ത്താ​ണി കൂ​ർ​ക്ക​പ​റ​ന്പി​ൽ കൃ​ഷ്ണ​ൻ​കു​ട്ടി (87) നി​ര്യാ​ത​നാ​യി. ഭാ​ര്യ: കാ​ർ​ത്ത്യാ​യ​നി. മ​ക്ക​ൾ: ഭാ​സ്ക​ര​ൻ, സു​ധാ​ക​ര​ൻ, ശ്രീ​നി​വാ​സ​ൻ, ശ്രീ​മ​തി, മീ​ര, ഷീ​ജ, ഷീ​ല. മ​രു​മ​ക്ക​ൾ: മ​ണി​ക​ണ്ഠ​ൻ, സു​കു​മാ​ര​ൻ, മോ​ഹ​ന​ൻ, ശി​വ​ദാ​സ​ൻ, ര​ശ്മി, വി​ലാ​സി​നി, കു​മാ​രി, മീ​ര.

വേ​ലാ​യി
മ​ഞ്ഞ​പ്ര
കൊ​ള​യ​ക്കാ​ട് പ​രേ​ത​നാ​യ മാ​ങ്ങോ​ട​ൻ ഭാ​ര്യ വേ​ലാ​യി (80) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ന​ട​ത്തി. മ​ക്ക​ൾ: ത​ങ്ക​മ​ണി, കാ​ശു (റി​ട്ട​യേ​ഡ് ഡെ​പ്യൂ​ട്ടി റേ​ഞ്ച് ഫോ​റ​സ്റ്റ​ർ), രാ​മ​കൃ​ഷ്ണ​ൻ (ആ​ർ​കെ ഇ​ല​ക്ട്രി​ക്ക​ൽ​സ്, ത​ച്ച​ന​ടി), ദേ​വ​കി. മ​രു​മ​ക്ക​ൾ: വേ​ലാ​യു​ധ​ൻ, സു​മ​തി (അ​ധ്യാ​പി​ക ആ​ർ.​കെ.​സ്കൂ​ൾ ക​ണ്ണ​ന്പ്ര), ശോ​ഭ​ന (അ​ധ്യാ​പി​ക, പ്രീ​പ്രൈ​മ​റി സ്കൂ​ൾ, കൊ​ന്ന​ഞ്ചേ​രി), രാ​ജ​ൻ.

ബീ​വാ​ത്തു​മ്മ
പെ​രു​ന്പ​ട​പ്പ്
പു​റ​ത്തൂ​ർ പ​രേ​ത​നാ​യ പാ​ട​ശേ​രി​പ​ടി​ക്ക​ൽ അ​ബ്ദു​ള്ള​യു​ടെ ഭാ​ര്യ ബീ​വാ​ത്തു​മ്മ (ഉ​മ്മു​ട്ടി - 94) നി​ര്യാ​ത​യാ​യി.

പ്ര​ഭാ​ക​ര​ൻ
പ​ഴ​ഞ്ഞി
പോ​ർ​ക്ക​ളം വ​ലി​യ​വ​ള​പ്പി​ൽ പ്ര​ഭാ​ക​ര​ൻ (70) നി​ര്യാ​ത​നാ​യി. ഭാ​ര്യ: ന​ളി​നി. മ​ക്ക​ൾ: പ്ര​ദീ​ഷ്, ര​തീ​ഷ്, നി​ഷ. മ​രു​മ​ക്ക​ൾ: അ​ശ്വ​തി, ശ്രീ​ജ, ഷി​ജു.

ജോ​ർ​ജ്
അ​ന്ന​മ​ന​ട
ക​ല്ലൂ​ർ കോ​യി​ക്ക​ര പ​രേ​ത​നാ​യ കൊ​ച്ചു​വ​ർ​ക്കി​യു​ടെ മ​ക​ൻ ജോ​ർ​ജ് (61) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്നു രാ​വി​ലെ 9.30നു ​ക​ല്ലൂ​ർ സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ​സ് ദേ​വാ​ല​യ​ത്തി​ൽ. ഭാ​ര്യ: ലി​ല്ലി. മ​ക്ക​ൾ: ലി​ജോ, ലി​ന്േ‍​റാ. മ​രു​മ​ക്ക​ൾ: പ്രി​ൻ​സി, ജോ​യ്സി.