എറണാകുളം

10:26 PM Oct 11, 2019 | Deepika.com
വ​ർ​ഗീ​സ് ജോ​ർ​ജ്
കോ​ത​മം​ഗ​ലം
മ​ല​യ​ൻ​കീ​ഴ് പൂ​വ​ൻ വ​ർ​ഗീ​സ് ജോ​ർ​ജ് (84) നി​ര്യാ​ത​നാ​യി. സം​സ്കാ​രം നാ​ളെ ര​ണ്ടി​ന് കോ​ത​മം​ഗ​ലം സെ​ന്‍റ് ജോ​ർ​ജ് ക​ത്തീ​ഡ്ര​ലി​ൽ. ഭാ​ര്യ: ത്രേ​സ്യാ​മ്മ പാ​ലാ ചെ​ങ്ങ​ളം പു​ത്ത​ൻ​പു​ര​യ്ക്ക​ൽ കു​ടും​ബാം​ഗ​മാ​ണ്. മ​ക്ക​ൾ: ബോ​ണി പൂ​വ​ൻ (ന്യൂ​യോ​ർ​ക്ക്), ബി​ജി നീ​രാ​ക്ക​ൽ (ജ​ർ​മ​നി). മ​രു​മ​ക്ക​ൾ: ക​ത്രീ​ന, തോ​മ​സ്. 40 വ​ർ​ഷ​ത്തോ​ളം ജ​ർ​മ​നി​യി​ൽ പ്ര​വാ​സി​യാ​യി​രു​ന്നു. സ​ഹോ​ദ​ര​ങ്ങ​ൾ: ടെ​സി മാ​ത്യു (അ​മേ​രി​ക്ക), റോ​സ്‌​ലി​ന്‍റ് (ജ​ർ​മ​നി), വി​ൻ​സ​ന്‍റ് ഇ​മ്മാ​നു​വേ​ൽ (അ​മേ​രി​ക്ക), പ​രേ​ത​നാ​യ പോ​ൾ വ​ർ​ക്കി (റി​ട്ട. ഡി​വൈ​എ​സ്പി).

ജോ​സ​ഫ് കു​ര്യ​ൻ
മു​ത്തോ​ല​പു​രം
മു​ത്തോ​ല​പു​രം വേ​ള​ച്ചേ​രി​ൽ (കി​ഴ​ക്കേ​പ​റ​യി​ടം) ജോ​സ​ഫ് കു​ര്യ​ൻ (കു​ട്ടി-93) നി​ര്യാ​ത​നാ​യി. സം​സ്കാ​രം നാ​ളെ 2.30ന് ​മു​ത്തോ​ല​പു​രം സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ​സ് പ​ള​ളി​യി​ൽ. ഭാ​ര്യ: റോ​സ അ​മ​ന​ക​ര വാ​ലു​മ്മേ​ൽ കു​ടും​ബാം​ഗ​മാ​ണ്. മ​ക്ക​ൾ: ഗ്രേ​സി (റി​ട്ട. അ​ധ്യാ​പി​ക, വ​ട​ക്ക​ഞ്ചേ​രി), ജോ​സ്, ആ​ലീ​സ്, സാ​ജു. മ​രു​മ​ക​ൻ: സോ​ണി (റി​ട്ട. അ​ധ്യാ​പ​ക​ൻ, ഇ​രു​വേ​ലി​ക്കു​ന്നേ​ൽ, വ​ട​ക്ക​ഞ്ചേ​രി). സി​സ്റ്റ​ർ മേ​രി ഗ്രേ​യ്സ് (എ​സ്എ​ച്ച് കോ​ണ്‍​വ​ന്‍റ് അ​റു​നൂ​റ്റി​മം​ഗ​ലം) സ​ഹോ​ദ​രി​പു​ത്രി​യാ​ണ്.

ഡേ​വി​സ് എ​ഫ്.
മ​ണ​വാ​ള​ൻ
കൊ​ച്ചി
തോ​ഷി​ബ ആ​ന​ന്ദ് വാ​ട്ട​ർ മീ​റ്റ​ർ ക​ന്പ​നി മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ർ എ​റ​ണാ​കു​ളം ഗി​രി​ന​ഗ​ർ 110 ൽ ​ഡേ​വി​സ് എ​ഫ്. മ​ണ​വാ​ള​ൻ (80) നി​ര്യാ​ത​നാ​യി. സം​സ്കാ​രം നാ​ളെ 3.30ന് ​എ​റ​ണാ​കു​ളം എ​ളം​കു​ളം ചെ​റു​പു​ഷ്പം ദേ​വാ​ല​യ​ത്തി​ൽ. ഭാ​ര്യ: കൊ​ച്ചു​ത്രേ​സ്യ ആ​ല​പ്പാ​ട്ട് തോ​പ്പി​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: ഫ്രാ​ൻ​സി​സ് മ​ണ​വാ​ള​ൻ (ബി​സി​ന​സ്), ഡോ. ​തോ​മ​സ് മ​ണ​വാ​ള​ൻ (സൗ​ദി അ​റേ​ബ്യ). മ​രു​മ​ക്ക​ൾ: മി​ന, സൈ​നു.

അ​ച്ചാ​മ്മ ആ​ന്‍റ​ണി
തേ​വ​ര
തേ​വ​ര കി​ഴ​ക്ക​യി​ൽ പ​രേ​ത​നാ​യ കെ.​സി. ആ​ന്‍റ​ണി​യു​ടെ ഭാ​ര്യ അ​ച്ചാ​മ്മ ആ​ന്‍റ​ണി (80) അ​മേ​രി​ക്ക​യി​ലെ ചി​ക്കാ​ഗോ​യി​ൽ നി​ര്യാ​ത​യാ​യി. സം​സ്കാ​രം നാ​ളെ മൂ​ന്നി​ന് കോ​ന്തു​രു​ത്തി സെ​ന്‍റ് ജോ​ണ്‍ നെ​പും​സ്യാ​ൻ പ​ള്ളി​യി​ൽ. തേ​വ​ര ച​ക്കാ​ല​യ്ക്ക​ൽ പോ​ള​പ്പ​റ​ന്പി​ൽ കു​ടും​ബാം​ഗ​മാ​ണ് പ​രേ​ത. മ​ക്ക​ൾ: ഡോ. ​കെ.​എ. രാ​ജു (എ​സ്എ​ച്ച് കോ​ള​ജ് തേ​വ​ര), ലീ​ലാ​മ്മ, ശാ​ന്ത​മ്മ (യു​എ​സ്എ), ഗീ​ത​മ്മ, സാ​ജു (യു​എ​സ്എ). മ​രു​മ​ക്ക​ൾ: എ​ത്സ​മ്മ കു​ന്ന​ത്തു​പു​ര​യി​ടം മ​ല്ലി​ക​ശേ​രി (അ​ധ്യാ​പി​ക, സി​സി​പി എ​ൽ​എം പെ​രു​മാ​നൂ​ർ), കെ.​ജെ. റോ​യ് കൊ​പ്പ​ട്ടി​ൽ, ഇ​ട​ക്കൊ​ച്ചി (കെ​ൽ​ട്രോ​ണ്‍, അ​രൂ​ർ), ടോ​മി​ച്ച​ൻ ത​ട്ടി​ൽ ചേ​റ്റു​പു​ഴ​ക്കാ​ര​ൻ ഇ​രി​ങ്ങാ​ല​ക്കു​ട (യു​എ​സ്എ), ജോ​ജു ക​ള​പ്പു​ര​യ്ക്ക​ൽ തൃ​ശൂ​ർ, ബെ​റ്റി ച​ങ്ങ​ര​പ്പി​ള്ളി അ​ഞ്ച​ൽ (യു​എ​സ്എ).

സി.​വി. തോ​മ​സ്
പെ​രു​ന്പാ​വൂ​ർ
അ​ല്ല​പ്ര ചി​റ​യ​ത്ത് വ​ർ​ഗീ​സി​ന്‍റെ മ​ക​ൻ സി.​വി. തോ​മ​സ് (67, റി​ട്ട. അ​പ്പോ​ളോ ട​യേ​ഴ്സ്) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്നു 11ന് ​പെ​രു​ന്പാ​വൂ​ർ സെ​ന്‍റ് മേ​രീ​സ് ക​ത്തോ​ലി​ക്കാ പ​ള്ളി​യി​ൽ. ഭാ​ര്യ: മേ​രി കൂ​വ​പ്പ​ടി തെ​ക്കേ​മാ​ലി കു​ടും​ബാം​ഗ​മാ​ണ്. മ​ക്ക​ൾ: സ​ജി​ൻ തോ​മ​സ് (അ​പ്പോ​ളോ ട​യേ​ഴ്സ് പേ​രാ​ന്പ്ര), സ​ജി​നി ബി​ജു (മു​ത്തൂ​റ്റ് ഫി​ൻ​കോ​ർ​പ് ഒ​ല്ലൂ​ർ). മ​രു​മ​ക്ക​ൾ: ബി​ജു പൗ​ലോ​സ്, മേ​ബി സ​ജി​ൻ. സ​ഹോ​ദ​ര​ങ്ങ​ൾ: സി.​വി. ആ​ന്‍റ​ണി, ബേ​ബി, ജോ​യി, മേ​രി, കു​ഞ്ഞ​നം, അ​ൽ​ഫോ​ൻ​സ.

ത്രേ​സ്യ
പെ​രു​ന്പാ​വൂ​ർ
ആ​യ​ത്തു​പ​ടി പാ​റ​പ്പു​റം വീ​ട്ടി​ൽ പ​രേ​ത​നാ​യ ഔ​സേ​പ്പി​ന്‍റെ ഭാ​ര്യ ത്രേ​സ്യ (89) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്നു 8.30 ന് ​ആ​യ​ത്തു​പ​ടി നി​ത്യ​സ​ഹാ​യ മാ​താ പ​ള്ളി​യി​ൽ. മ​ക്ക​ൾ: പോ​ൾ, വ​ർ​ഗീ​സ്. മ​രു​മ​ക്ക​ൾ: മേ​രി, ഡെ​യ്സി.

വി.​എ​ക്സ്. രാ​ജ​ൻ
തോ​പ്പും​പ​ടി
ന​സ്ര​ത്ത് വ​ലി​യ​പ​റ​ന്പി​ൽ പ​രേ​ത​നാ​യ സേ​വ്യ​റി​ന്‍റെ മ​ക​ൻ വി.​എ​ക്സ്. രാ​ജ​ൻ (61) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്നു 9.30 ന് ​ന​സ്ര​ത്ത് ഹോ​ളി ഫാ​മി​ലി പ​ള്ളി​യി​ൽ. ഭാ​ര്യ: മേ​ഴ്സി രാ​ജ​ൻ. മ​ക്ക​ൾ: ര​മ്യ ജെ​ൽ​സ​ണ്‍, റെ​നി അ​നൂ​പ്, സാ​ജ​ൻ സേ​വ്യ​ർ.

കൊ​ച്ചൗ​സേ​ഫ്
കാ​ഞ്ഞൂ​ർ
ആ​റ​ങ്കാ​വ് ഉ​തു​പ്പാ​ൻ കൊ​ച്ചു​വ​റീ​തി​ന്‍റെ മ​ക​ൻ കൊ​ച്ചൗ​സേ​ഫ് (90) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്ന് 10ന് ​കി​ഴ​ക്കും​ഭാ​ഗം ഉ​ണ്ണി​മി​ശി​ഹാ പ​ള്ളി​യി​ൽ. ഭാ​ര്യ: പ​രേ​ത​യാ​യ താ​ണ്ട​മ്മ. മ​ക്ക​ൾ: ജോ​ർ​ജ്, ലി​ല്ലി, മെ​റ്റി, വി​ൻ​സ​ന്‍റ്, ജ​സീ​ന്ത, മേ​രി, ജോ​യി, ജ​യിം​സ്, ജോ​ണി, ജോ​ജി. മ​രു​മ​ക്ക​ൾ: കൊ​ച്ചു​ത്രേ​സ്യ, ഡൊ​മി​നി​ക്, ഉ​റു​മീ​സ്, മേ​രി, ജോ​ർ​ജ്, റോ​സി​ലി, സി​ബി, ഷീ​ന, ലി​ല്ലി, പ​രേ​ത​നാ​യ ദേ​വ​സി​ക്കു​ട്ടി.


റോ​യി വ​ർ​ഗീ​സ്
മൂ​വാ​റ്റു​പു​ഴ
കാ​ലാ​ന്പൂ​ര് മു​റി​പ്പ​റ​ന്പേ​ൽ (ക​ടു​വ​ക്കാ​ട്ട്) റോ​യി വ​ർ​ഗീ​സ് (53) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്നു 11.30ന് ​കാ​ലാ​ന്പൂ​ര് സെ​ന്‍റ് മേ​രീ​സ് യാ​ക്കോ​ബാ​യ സു​റി​യാ​നി പ​ള്ളി​യി​ൽ. ഭാ​ര്യ: സി​നി വാ​ള​കം കു​ടി​ലി​ങ്ക​ൽ കു​ടും​ബാം​ഗ​മാ​ണ്. മ​ക്ക​ൾ: എ​ബി​ൻ, എ​മി (ഇ​രു​വ​രും വി​ദ്യാ​ർ​ഥി​ക​ൾ).

ന​ന്ദി​നി
വാ​ഴ​ക്കു​ളം
കാ​വ​ന പു​ല്ലാ​ശേ​രി​ൽ പ​രേ​ത​നാ​യ കു​ഞ്ഞ​ന്‍റെ ഭാ​ര്യ ന​ന്ദി​നി (85) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്ന് 10 ന് ​വീ​ട്ടു​വ​ള​പ്പി​ൽ. ക​ല്ലൂ​ർ​ക്കാ​ട് കു​ടി​ലി​ൽ കു​ടും​ബാം​ഗ​മാ​ണ് പ​രേ​ത. മ​ക്ക​ൾ: മോ​ഹ​ന​ൻ, സ​തി (റി​ട്ട. സീ​നി​യ​ർ അ​ക്കൗ​ണ്ട​ന്‍റ് പ​ഴ​ശി​രാ​ജ കോ​ള​ജ് പു​ൽ​പ്പ​ള്ളി), ജ​യ​കു​മാ​ർ (പെ​ന്‍റ​ഗ​ണ്‍ ക​ൾ​ട്ടി​വേ​ഷ​ൻ​സ്, വാ​ഴ​ക്കു​ളം), പ​രേ​ത​നാ​യ രാ​ജേ​ന്ദ്ര​ൻ. മ​രു​മ​ക്ക​ൾ: ര​മ, മാ​ധ​വ​ൻ, ഉ​ഷ, അ​നി​ത (സെ​ന്‍റ് ജോ​ർ​ജ് കോ​ള​ജ് വാ​ഴ​ക്കു​ളം).

കെ.​ആ​ർ. ജീ​വ​ല​ൻ
പോ​ത്താ​നി​ക്കാ​ട്
പ​ഞ്ഞി​ത്താ​ഴം കി​ഴ​ക്കേ​വീ​ട്ടി​ൽ കെ.​ആ​ർ. ജീ​വ​ല​ൻ (54) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്നു ര​ണ്ടി​ന് മു​വാ​റ്റു​പു​ഴ ന​ഗ​ര​സ​ഭാ ശ്മ​ശാ​ന​ത്തി​ൽ. ഭാ​ര്യ: ഗീ​ത മു​ള്ള​രി​ങ്ങാ​ട് ന​ടു​കു​ടി​യി​ൽ കു​ടും​ബാം​ഗ​മാ​ണ്. മ​ക്ക​ൾ: ആ​ദ​ർ​ശ്, അ​ക്ഷ​യ (വി​ദ്യാ​ർ​ഥി​നി).

കു​ഞ്ഞ​ന്നം
നെ​ടു​ന്പാ​ശേ​രി
ചെ​റി​യ​വാ​പ്പാ​ല​ശേ​രി തേ​ല​പ്പി​ള​ളി പ​രേ​ത​നാ​യ മ​ത്താ​യി​യു​ടെ ഭാ​ര്യ കു​ഞ്ഞ​ന്നം (72) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്ന് 11ന് ​അ​ക​പ്പ​റ​ന്പ് മാ​ർ ശാ​ബോ​ർ അ​ഫ്രോ​ത്ത് ക​ത്തീ​ഡ്ര​ൽ വ​ലി​യ പ​ള​ളി​യി​ൽ. മ​ക്ക​ൾ: ര​ഞ്ജി, ഷാ​ന്‍റി. മ​രു​മ​ക്ക​ൾ: രാ​ജി, ബെ​ന്നി.

മ​റി​യം
കൊ​റ്റ​മം
കോ​ട്ട​യ്ക്ക വീ​ട്ടി​ൽ ചെ​റി​യ​യു​ടെ ഭാ​ര്യ മ​റി​യം (98) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ന​ട​ത്തി. മ​ക്ക​ൾ: പാ​പ്പ​ച്ച​ൻ, തോ​മ​സ്, പ​രേ​ത​നാ​യ വ​ർ​ഗീ​സ്, ദേ​വ​സി​ക്കു​ട്ടി, ജോ​ണി, കൊ​ച്ചു​റാ​ണി, മാ​ർ​ട്ടി​ൻ. മ​രു​മ​ക്ക​ൾ: മേ​രി, ആ​നീ​സ്, പ​രേ​ത​യാ​യ ആ​നി, ജോ​ളി, വി​മ​ല, അ​ൽ​ഫോ​ൻ​സ, പ​രേ​ത​നാ​യ ബാ​ബു.