മലപ്പുറം

09:43 PM Oct 11, 2019 | Deepika.com
കാ​രി
കാ​ളി​കാ​വ്
വെ​ന്തോ​ട​ൻ​പ​ടി​യി​ലെ ശ്രീ​മ​ല​യാ​ളം ത​ന്പു​രാ​ൻ ക്ഷേ​ത്ര​ത്തി​ലെ സ്ഥാ​ന​ത്ത​പ്പ​ൻ (ര​ക്ഷാ​ധി​കാ​രി) എ​ളാ​യി കാ​രി (85) നി​ര്യാ​ത​നാ​യി. സം​സ്കാ​രം കു​ടും​ബ ശ്മ​ശാ​ന​ത്തി​ൽ ന​ട​ത്തി. ക​ഴി​ഞ്ഞ 30 വ​ർ​ഷ​മാ​യി ക്ഷേ​ത്ര​ത്തി​ലെ സ്ഥാ​ന​ത്ത​പ്പ​നാ​യി​രു​ന്നു. ഏ​ളാ​യി ത​റ​വാ​ട്ടി​ലെ കാ​ര​ണ​വ​ർ ആ​ണ് സ്ഥാ​ന​ത്ത​പ്പ​ൻ​മാ​രാ​യി ഇ​രി​ക്കാ​റു​ള്ള​ത്. ക​ണ​ക്ക​ൻ സ​മു​ദാ​യ​ത്തി​ന്‍റെ കേ​ര​ള​ത്തി​ലെ ആ​സ്ഥാ​ന​മാ​യാ​ണ് മ​ല​യാ​ളം ത​ന്പു​രാ​ൻ ക്ഷേ​ത്രം അ​റി​യ​പ്പെ​ടു​ന്ന​ത്. ഭാ​ര്യ : പ​രേ​ത​യാ​യ ഇ​ണ്ണി​ച്ചി. മ​ക്ക​ൾ : അ​മ്മു, ത​ങ്ക, അ​പ്പു​ക്കു​ട്ട​ൻ, വേ​ലാ​യു​ധ​ൻ, നാ​രാ​യ​ണ​ൻ. മ​രു​മ​ക്ക​ൾ: ഇ​ണ്ണി​ക്കു​ഞ്ഞ​ൻ, പ​ര​മേ​ശ്വ​ര​ൻ, ശാ​ര​ദ, മി​നി.

ചെ​ള്ളി
പു​ളി​ക്ക​ൽ
ള​വ​ട്ടൂ​ർ ചെ​വി​ട്ടാ​ണി​ക്കു​ന്ന് ത​ച്ച​റ​മ്മ​ൽ ചെ​ള്ളി (55) നി​ര്യാ​ത​നാ​യി. ഭാ​ര്യ: സ​രോ​ജി​നി. മ​ക്ക​ൾ: ബി​ജു, ബി​ന്ദു, സു​ജി​ത, ശ്രീ​വി​ദ്യ. മ​രു​മ​ക്ക​ൾ: സാ​മി (ഓ​മാ​നൂ​ർ), മ​നോ​ജ് (കാ​രാ​ട്), സു​ബ്ര​ഹ്മ​ണ്യ​ൻ. (മു​ക്കം) ര​മ്യ. (ചു​ങ്കം).

മു​ഹ​മ്മ​ദ് അ​ബ്ദു​ൾ ഗ​ഫൂ​ർ
മ​ല​പ്പു​റം
ചെ​മ്മ​ങ്ക​ട​വ് സ്വ​ദേ​ശി കി​ളി​യ​മ​ണ്ണി​ൽ മു​ഹ​മ്മ​ദ് അ​ബ്ദു​ൾ ഗ​ഫൂ​ർ (51) നി​ര്യാ​ത​നാ​യി. പ​രേ​ത​നാ​യ ആ​ലി​ഹാ​ജി​യു​ടെ മ​ക​നാ​ണ്. ഭാ​ര്യ: പി.​സി.​എ​ച്ച് സ​റീ​ന. മ​ക്ക​ൾ: റ​യാ​ൻ, സ​ഫ്വാ​ന ന​സ്റി​ൻ, റ​ന. മ​രു​മ​ക​ൻ: ശം​സു​ദീ​ൻ (ചാ​ലി​ൽ​കു​ണ്ട്). സ​മ​സ്ത മ​ല​പ്പു​റം ജി​ല്ലാ സെ​ക്ര​ട്ട​റി​യും മ​അ്ദി​ൻ അ​ക്കാ​ഡ​മി ര​ക്ഷാ​ധി​കാ​രി​യു​മാ​യി​രു​ന്ന പ​രേ​ത​നാ​യ സി.​കെ മു​ഹ​മ്മ​ദ് ബാ​ഖ​വി​യു​ടെ ഭാ​ര്യ ശ​മീ​മ റൈ​ഹാ​ന ഏ​ക സ​ഹോ​ദ​രി​യാ​ണ്.

കു​ഞ്ഞി​മ​ര​ക്കാ​ർ ഹാ​ജി
കൊ​ണ്ടോ​ട്ടി
തു​റ​ക്ക​ൽ ന​ടി​ച്ചീ​രി​യി​ൽ കു​ഞ്ഞി​മ​ര​ക്കാ​ർ​ഹാ​ജി (63) നി​ര്യാ​ത​നാ​യി. ഭാ​ര്യ: മാ​രി​ക്കാ​വി​ൽ ആ​യി​ഷാ​ബി. മ​ക്ക​ൾ: മു​ഹ​മ്മ​ദ് കോ​യ, അ​ലി അ​ക്ബ​ർ(​സോ​ഫ്റ്റ് വെ​യ​ർ എ​ൻ​ജി​ന​യ​ർ കാ​ന​ഡ), മു​ന​യ്യ, മു​ഹ​മ്മ​ദ് യാ​സീ​ൻ, റ​സീ​ന, പ​രേ​ത​യാ​യ ന​സി​റ. മ​രു​മ​ക്ക​ൾ.​ബ​ഷീ​ർ (പ​ള്ളി​ക്ക​ൽ ബ​സാ​ർ), റ​ഹ്ന, ശി​ഹാ​ബ് (ഇ​രു​വ​രും മു​ണ്ടം​പ​റ​ന്പ്), മു​ഹ്സി​ന (അ​രീ​ക്കോ​ട്), നി​സാ​ർ (കൊ​ടി​ക്കു​ത്തി​പ​റ​ന്പ്).