കണ്ണൂര്‍

09:08 PM Oct 11, 2019 | Deepika.com
ജോ​ര്‍​ജ്

എ​ടൂ​ര്‍: സെ​ന്‍റ് മേ​രീ​സ് ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ള്‍ റി​ട്ട. പ്രി​ന്‍​സി​പ്പ​ല്‍ പു​ത്ത​ന്‍​പു​ര​യ്ക്ക​ല്‍ പി.​കെ.​ജോ​ര്‍​ജ് (74) നി​ര്യാ​ത​നാ​യി. സം​സ്‌​കാ​രം ഇ​ന്നു മൂ​ന്നി​ന് എ​ടൂ​ര്‍ സെ​ന്‍റ് മേ​രീ​സ് ഫൊ​റോ​ന പ​ള്ളി​യി​ല്‍. പ​രേ​ത​ൻ പേ​രാ​വൂ​ര്‍, കു​ന്നോ​ത്ത്, തേ​ര്‍​ത്ത​ല്ലി സ്‌​കൂ​ളു​ക​ളി​ല്‍ അ​ധ്യാ​പ​ക​നാ​യും ആ​റ​ളം സ​ര്‍​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് പ്ര​സി​ഡ​ന്‍റാ​യും സേ​വ​നം അ​നു​ഷ്ഠി​ച്ചി​ട്ടു​ണ്ട്. ഭാ​ര്യ: ന​ട​വ​യ​ല്‍ പ​ന്നി​ക്കോ​ട്ട് ത്രേ​സ്യാ​മ്മ (റി​ട്ട. അ​ധ്യാ​പി​ക, എ​ടൂ​ര്‍ സെ​ന്‍റ് മേ​രീ​സ് ഹൈ​സ്‌​കൂ​ള്‍). മ​ക്ക​ള്‍: റ്റീ​ജോ (ഫാ​ല്‍​ക്ക​ണ്‍ സ​ര്‍​വീ​സ​സ്, ദു​ബാ​യ്), റീ​ജോ, ജീ​ജോ (ഇ​രു​വ​രും ടാ​റ്റ ക​ണ്‍​സ​ള്‍​ട്ട​ന്‍​സി, എ​റ​ണാ​കു​ളം). മ​രു​മ​ക്ക​ള്‍: സ്മി​ത തു​രു​ത്തി​യി​ല്‍ (ന​ഴ്‌​സ്, ദു​ബാ​യ്), അ​നി​ല ക​ട്ട​ക്ക​യം (റാ​പ്പി​ഡ്‌​വാ​ല്യൂ, എ​റ​ണാ​കു​ളം), ജ​സ്‌​ന പേ​ക്ക​ടാ​ന്‍​കു​ഴി​യി​ല്‍ (അ​ധ്യാ​പി​ക, കേ​ന്ദ്രീ​യ വി​ദ്യാ​ല​യം, കൊ​ച്ചി​ന്‍ പോ​ര്‍​ട്ട് ട്ര​സ്റ്റ്). സ​ഹോ​ദ​ര​ങ്ങ​ള്‍: പ്ര​ഫ. പി.​കെ.​ദേ​വ​സ്യ (റി​ട്ട. പ്ര​ഫ​സ​ര്‍, സി​എം​എ​സ് കോ​ള​ജ്, കോ​ട്ട​യം), പി.​കെ.​ജോ​സ് (മു​ന്‍ ആ​റ​ളം പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ്), റോ​സ​ക്കു​ട്ടി (റി​ട്ട. അ​ധ്യാ​പി​ക, സേ​ക്ര​ഡ് ഹാ​ര്‍​ട്ട് ഹൈ​സ്‌​കൂ​ള്‍, അ​ങ്ങാ​ടി​ക്ക​ട​വ്), ത്രേ​സ്യാ​മ്മ (കാ​ന​ഡ), പി.​കെ.​മേ​രി (റി​ട്ട. അ​ധ്യാ​പി​ക, ചെ​റു​പു​ഷ്പം സ്‌​കൂ​ള്‍, ചെ​മ്പ​ന്തൊ​ട്ടി), പി.​കെ.​രാ​ജു (അ​സി. ക​മ്മി​ഷ​ണ​ര്‍, കേ​ര​ള പോ​ലീ​സ് കോ​ഴി​ക്കോ​ട്), പ​രേ​ത​യാ​യ ഏ​ലി​ക്കു​ട്ടി.

മ​ത്താ​യി

പ​യ്യാ​വൂ​ർ: സേ​ക്ര​ഡ് ഹാ​ർ​ട്ട് ഹൈ​സ്കൂ​ൾ റി​ട്ട. അ​ധ്യാ​പ​ക​ൻ എം.​സി. മ​ത്താ​യി മൂ​ല​ക്കാ​ട്ട് (ജോ​സ് സാ​ർ -69) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്നു 10ന് ​ക​ണ്ട​ക​ശേ​രി സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ​സ് വ​ലി​യ പ​ള്ളി (സേ​ക്ര​ഡ് ഹാ​ർ​ട്ട് ചാ​പ്പ​ൽ)​യി​ൽ. പ​രേ​ത​ൻ കോ​ൺ​ഗ്ര​സ് നേ​താ​വും പ​യ്യാ​വൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്തം​ഗ​വു​മാ​യി​രു​ന്നു. ഭാ​ര്യ: പി.​എ​ൽ. ഏ​ലി​യാ​മ്മ പു​റ​ത്തേ​ട്ട് ( റി​ട്ട. അ​ധ്യ​പി​ക നെ​ടു​ങ്ങോം ഗ​വ.​ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ). മ​ക്ക​ൾ: ആ​ൻ​സെ​ലി, അ​നീ​ഷ് (ദു​ബാ​യ്), അ​നൂ​പ്. മ​രു​മ​ക്ക​ൾ: സി​ബി നൂ​റ്റി​യാ​നി​ക്കു​ന്നേ​ൽ (ഖ​ത്ത​ർ), സ്മി​ത ചി​റ​പ്പു​റ​ത്ത് (ദു​ബാ​യ്), ഷി​ജി ചെ​റു​വ​ള്ളി​യി​ൽ (മാ​ല​ക്ക​ല്ല്).

മാ​ണി

ആ​ല​ക്കോ​ട്: പാ​ല​ത്തു​ങ്ക​ൽ മാ​ണി (95) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്ന് 11ന് ​ആ​ല​ക്കോ​ട് സെ​ന്‍റ് മേ​രീ​സ് പ​ള്ളി​യി​ൽ. ഭാ​ര്യ: ത്രേ​സ്യാ​മ്മ കാ​ത്തി​ര​മ​റ്റം വെ​ട്ടി​യാ​ങ്ക​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: ജോ​സ്, അ​ന്ന​മ്മ, മേ​രി, തോ​മ​സ്, ത​ങ്ക​ച്ച​ൻ, മോ​ളി, ബ്ര​ദ​ർ ബേ​ബി (ഫ്രാ​ൻ​സി​സ്ക​ൻ , ബ​നാ​റ​സ്). മ​രു​മ​ക്ക​ൾ: ചി​ന്ന​മ്മ ത​യ്യി​ൽ (ക​ട്ട​പ്പ​ന), ജേ​ക്ക​ബ് വ​ലി​യ​മ​ന​ക്ക​ൽ (പു​ലി​ക്കു​രു​ന്പ), ലി​സി ചെ​ത്തി​പ്പു​ഴ (പ​ര​പ്പ), ജോ​സ് പു​ളി​ക്ക​ക്കു​ന്നേ​ൽ (നെ​ല്ലി​ക്കു​റ്റി).

അ​ജ​യ​കു​മാ​ർ

ക​ണ്ണൂ​ർ: തു​ളി​ച്ചേ​രി ക​രി​മ്പി​ൻ​തോ​ട്ടം ഉ​മാ​മ​ഹേ​ശ്വ​ര​ക്ഷേ​ത്ര​ത്തി​നു സ​മീ​പം വൈ​ശാ​ഖി​ൽ വി.​കെ. അ​ജ​യ​കു​മാ​ർ (55) മും​ബൈ​യി​ൽ നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്ന് 10.30ന് ​പ​യ്യാ​മ്പ​ല​ത്ത്. മ​സ​ഗ​ൻ​ഡോ​ക്ക് ലി​മി​റ്റ​ഡി​ൽ ഉ​ദ്യോ​ഗ​സ്ഥ​നാ​ണ്. പ​രേ​ത​രാ​യ വാ​സു​ദേ​വ​ൻ-​വി​മ​ല ദ​മ്പ​തി​ക​ളു​ടെ മ​ക​നാ​ണ്. ഭാ​ര്യ: സോ​ന. മ​ക​ൾ: അ​ന​ന്യ. സ​ഹോ​ദ​ര​ങ്ങ​ൾ: അ​നൂ​പ് (റി​ട്ട. ല​ക്ച​റ​ർ, പോ​ളി​ടെ​ക്നി​ക്ക്, തൃ​ശൂ​ർ), അ​മൃ​ത (മം​ഗ​ളൂ​രു), അ​സീ​ന (ക​ണ്ണൂ​ർ).

ജോ​സ​ഫ്

ചെ​റു​പു​ഴ : ക​ടു​മേ​നി​യി​ലെ മ​ണ്ണാ​പ​റ​മ്പി​ൽ ജോ​സ​ഫ് (ഔ​സേ​പ്പ​ച്ച​ൻ-85) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്ന് 2.30 ന് ​ക​ടു​മേ​നി സെ​ന്‍റ് മേ​രീ​സ് പ​ള്ളി​യി​ൽ. ഭാ​ര്യ: പ​രേ​ത​യാ​യ മേ​രി ചെ​റു​പു​ഴ കാ​ലാ​പ​റ​മ്പി​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: ബാ​ബു (ക​ടു​മേ​നി), മി​നി, ബീ​ന. മ​രു​മ​ക്ക​ൾ: ബാ​ബു എ​ടാ​ട്ടേ​ൽ, റോ​ഷ​ൻ ചേ​ല​മ​ര​ത്തു​ങ്ക​ൽ (പാ​ലാ​വ​യ​ൽ), സ​ബീ​ന താ​ന്നി​മൂ​ട്ടി​ൽ (ക​മ്പ​ല്ലൂ​ർ).

വ​ട്ടി​ച്ചി​യ​മ്മ

കാ​ന​ച്ചേ​രി: കാ​ന​ച്ചേ​രി ചാ​പ്പ​യി​ലെ കൊ​യി​ലേ​ര്യ​ൻ വ​ട്ടി​ച്ചി​യ​മ്മ (93) നി​ര്യാ​ത​യാ​യി. മ​ക്ക​ൾ: കെ. ​ദാ​മോ​ദ​ര​ൻ (ഡി​സി​സി അം​ഗം), വി​മ​ല, രാ​ധ (അ​വേ​ര), കെ. ​ബാ​ല​ൻ (സെ​ക്ര​ട്ട​റി, മു​ണ്ടേ​രി മ​ണ്ഡ​ലം കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി), പ​രേ​ത​നാ​യ അ​ച്യു​ത​ൻ. മ​രു​മ​ക്ക​ൾ: അ​ന്ന​മ്മ (റി​ട്ട. ഡി​പി​എ​ച്ച്എ​ൻ), കു​മാ​രി, ന​ളി​നി, ലീ​ല, പ​രേ​ത​നാ​യ പ്രേ​മ​ൻ.

അ​ക്ബ​ർ

ക​ല്യാ​ശേ​രി: കു​റു​ക്ക​നാ​ൽ പ​ഴ​ഞ്ചി​റ​പ്പ​ള്ളി​ക്ക്‌ സ​മീ​പം അ​സ്ഫി​ദാ​സി​ൽ അ​ക്ബ​ർ (59) നി​ര്യാ​ത​നാ​യി. സു​ലൈ​മാ​ൻ-​ആ​മി​ന ദ​ന്പ​തി​ക​ളു​ടെ മ​ക​നാ​ണ്. ഭാ​ര്യ: റ​ഷീ​ദ. മ​ക്ക​ൾ: അ​ൻ​ഷാ​ദ്‌, അ​സ്മി​ന, അ​സ്ഫി​ദ.​മ​രു​മ​ക്ക​ൾ: ശി​റി​ൻ, സ​യീ​ദ്. സ​ഹോ​ദ​രി: ഖൈ​റു​ന്നി​സ.

ഗോ​പാ​ല​ൻ

മാ​ഹി: മാ​ഹി കോ-​ഓ​പ്പ​റേ​റ്റീ​വ് സ്റ്റോ​ർ റി​ട്ട. മാ​നേ​ജ​ർ ലാ​ഫാ​ർ​മ റോ​ഡി​ന് സ​മീ​പം അ​ര​ങ്ങേ​ട​ത്ത് ഗോ​പാ​ല​ൻ (88) നി​ര്യാ​ത​നാ​യി. ഭാ​ര്യ: രോ​ഹി​ണി. മ​ക​ൾ: ശോ​ഭ. മ​രു​മ​ക​ൻ: രാ​ജ​ൻ.​സ​ഹോ​ദ​ര​ങ്ങ​ൾ: പ​രേ​ത​രാ​യ അ​ന​ന്ത​ൻ, ഗോ​വി​ന്ദ​ൻ, വാ​സു.

പ്ര​മീ​ള

ത​ല​ശേ​രി: ത​ല​ശേ​രി ഹോ​ളി ഏ​യ്ഞ്ച​ൽ​സ് കോ​ൺ​വെ​ന്‍റ് ഹൈ​സ്‌​കൂ​ൾ റി​ട്ട. അ​ധ്യാ​പി​ക കാ​വും​ഭാ​ഗം തി​യ​ഡോ​ർ വി​ല്ല​യി​ൽ പ്ര​മീ​ള (ഡോ​ളി ടീ​ച്ച​ർ -84)നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്നു 10 ന് ​നി​ട്ടൂ​ർ ഗു​ണ്ട​ർ​ട്ട് മെ​മ്മോ​റി​യ​ൽ സി​എ​സ്ഐ പ​ള്ളി​യി​ൽ. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ തി​യ​ഡോ​ർ (ത​പാ​ൽ വ​കു​പ്പ് റി​ട്ട. ഉ​ദ്യോ​ഗ​സ്ഥ​ൻ). മ​ക്ക​ൾ: ലൈ​ല, ല​ത (എ​റ​ണാ​കു​ളം), നേ​പ്പി​യ​ർ (മു​ഖ്യാ​ധ്യാ​പ​ക​ൻ, ബി​ഇ​എം​പി ത​ല​ശേ​രി), നെ​ൽ​സ​ൺ. മ​രു​മ​ക്ക​ൾ: മാ​ക്‌​സ്‌​വെ​ൽ (ബം​ഗ​ളൂ​രു), ജോ​ർ​ജ്‌ തോ​മ​സ് (എ​റ​ണാ​കു​ളം.)

രാ​ജ​ൻ

കീ​ച്ചേ​രി : കോ​ല​ത്തു​വ​യ​ൽ വീ​വേ​ഴ്സ് സൊ​സൈ​റ്റി​ക്ക് സ​മീ​പ​ത്തെ പി.​ടി. രാ​ജ​ൻ (59) നി​ര്യാ​ത​നാ​യി. പ​രേ​ത​രാ​യ കെ.​ടി.​നാ​രാ​യ​ണ​ൻ നാ​യ​ർ-​പി.​ടി. നാ​രാ​യ​ണി​അ​മ്മ ദ​മ്പ​തി​ക​ളു​ടെ മ​ക​നാ​ണ്. ഭാ​ര്യ: പൊ​യ്യി​ൽ വീ​ട്ടി​ൽ മ​ല്ലി​ക (മൊ​ട്ട​മ്മ​ൽ). മ​ക​ൻ: ന​വീ​ൻ. സ​ഹോ​ദ​ര​ങ്ങ​ൾ: ല​ത (വെ​ള്ളി​ക്കീ​ൽ), സു​രേ​ശ​ൻ (മോ​റാ​ഴ), വി​നോ​ദ് (വ്യാ​പാ​രി, കീ​ച്ചേ​രി), ല​തി​ക (പാ​ളി​യ​ത്ത്‌​വ​ള​പ്പ്).

അ​പ്പു

പ​യ്യ​ന്നൂ​ർ : സു​ര​ഭി ന​ഗ​റി​ന് സ​മീ​പ​ത്തെ തോ​ലാ​ട്ട് അ​പ്പു (83) നി​ര്യാ​ത​നാ​യി. ഭാ​ര്യ: എം.​വി. ക​ല്യാ​ണി. മ​ക്ക​ൾ: ശ​ശി​ധ​ര​ൻ, ന​ളി​നി, പ്ര​സ​ന്ന​ൻ, ര​തീ​ദേ​വി. മ​രു​മ​ക്ക​ൾ: നാ​രാ​യ​ണ​ൻ (കാ​ഞ്ഞ​ങ്ങാ​ട്), കാ​ർ​ത്യാ​യ​നി, രാ​ധാ​കൃ​ഷ്ണ​ൻ (ച​ട്ട​ഞ്ചാ​ൽ), പ​രേ​ത​യാ​യ സീ​മ (കൊ​യോ​ങ്ക​ര). സ​ഹോ​ദ​ര​ങ്ങ​ൾ: പാ​ർ​വ​തി, പാ​ട്ടി, പ​രേ​ത​യാ​യ കു​ഞ്ഞ​ങ്ങ.

അ​ബൂ​ബ​ക്ക​ർ

ക​ണി​ച്ചാ​ർ: കു​ണ്ടേ​രി​യി​ലെ ക​ല്ലി​ങ്ക​ൽ തൊ​ടി​യി​ൽ അ​ബൂ​ബ​ക്ക​ർ (57) നി​ര്യാ​ത​നാ​യി. ഭാ​ര്യ: ആ​യി​ഷ. മ​ക്ക​ൾ: സ​ഫി​യ, സ​ഫീ​റ. മ​രു​മ​ക്ക​ൾ: ഇ​സ്മാ​യി​ൽ (ക​ണ്ണ​വം), സി​ദ്ദി​ഖ് (വി​ള​ക്കോ​ട്).