+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

നി​യ​മ​സ​ഭാ സ​മ്മേ​ള​ന​ം : പതിനാറ് ഓ​ർ​ഡി​ന​ൻ​സു​കൾ ബി​ല്ലു​ക​ളാ​കും

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: നി​​​യ​​​മ നി​​​ർ​​​മാ​​​ണ​​​ത്തി​​​നാ​​​യി വ​​​രു​​​ന്ന 28നു ​​​തു​​​ട​​​ങ്ങു​​​ന്ന നി​​​യ​​​മ​​​സ​​​ഭാ സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ നി​​​ല​​​വി​​​ലെ 16 ഓ​​​ർ​​​ഡി​​​ന
നി​യ​മ​സ​ഭാ സ​മ്മേ​ള​ന​ം : പതിനാറ് ഓ​ർ​ഡി​ന​ൻ​സു​കൾ ബി​ല്ലു​ക​ളാ​കും
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: നി​​​യ​​​മ നി​​​ർ​​​മാ​​​ണ​​​ത്തി​​​നാ​​​യി വ​​​രു​​​ന്ന 28നു ​​​തു​​​ട​​​ങ്ങു​​​ന്ന നി​​​യ​​​മ​​​സ​​​ഭാ സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ നി​​​ല​​​വി​​​ലെ 16 ഓ​​​ർ​​​ഡി​​​ന​​​ൻ​​​സു​​​ക​​​ൾ ബി​​​ല്ലു​​​ക​​​ളാ​​​കും. സ്വ​​​കാ​​​ര്യ വ്യ​​​ക്തി​​​ക​​​ളു​​​ടെ വ​​​സ്തു​​​വ​​​ക​​​ക​​​ൾ​​​ക്കു നാ​​​ശ​​​ന​​​ഷ്ട​​​മു​​​ണ്ടാ​​​യാ​​​ൽ ത​​​ത്തു​​​ല്യ​​​മാ​​​യ ന​​​ഷ്ടപ​​​രി​​​ഹാ​​​രം ന​​​ൽ​​​കാ​​​ൻ വ്യ​​​വ​​​സ്ഥ ചെ​​​യ്യു​​​ന്ന കേ​​​ര​​​ള പ്രി​​​വ​​​ൻ​​​ഷ​​​ൻ ഓ​​​ഫ് ഡാ​​​മേ​​​ജ് ടു ​​​പ്രൈ​​​വ​​​റ്റ് പ്രോ​​​പ്പ​​​ർ​​​ട്ടി ആ​​​ൻ​​​ഡ് പേ​​​മെ​​​ന്‍റ് ഓ​​​ഫ് കോം​​​പ​​​ൻ​​​സേ​​​ഷ​​​ൻ ഓ​​​ർ​​​ഡി​​​ന​​​ൻ​​​സ് അ​​​ട​​​ക്ക​​​മു​​​ള്ള 16 എ​​​ണ്ണ​​​മാ​​​ണു ബി​​​ല്ലു​​​ക​​​ളാ​​​ക്കാ​​​ൻ നി​​​യ​​​മ​​​സ​​​ഭാ സ​​​മ്മേ​​​ള​​​നം പ​​​രി​​​ഗ​​​ണി​​​ക്കു​​​ന്ന​​​ത്.

ഇ​​​വ​​​യി​​​ൽ ഏ​​​തൊ​​​ക്കെ ബി​​​ല്ലു​​​ക​​​ൾ പ​​​രി​​​ഗ​​​ണി​​​ക്ക​​​ണ​​​മെ​​​ന്നു നി​​​യ​​​മ​​​സ​​​ഭ​​​യു​​​ടെ കാ​​​ര്യോ​​​പ​​​ദേ​​​ശ​​​ക സ​​​മി​​​തി​​​യാ​​​കും തീ​​​രു​​​മാ​​​നി​​​ക്കു​​​ക. പു​​​റ​​​മേ പു​​​തി​​​യ ബി​​​ല്ലു​​​ക​​​ളും പ​​​രി​​​ഗ​​​ണ​​​ന​​​യ്ക്കു വ​​​രു​​​മെ​​​ന്നാ​​​ണു വി​​​വ​​​രം. ഈ ​​​മാ​​​സം 28നു ​​​തു​​​ട​​​ങ്ങു​​​ന്ന നി​​​യ​​​മ​​​സ​​​ഭാ സ​​​മ്മേ​​​ള​​​നം ന​​​വം​​​ബ​​​ർ 21 വ​​​രെ നീ​​​ളും.

നി​​​യ​​​മ​​​സ​​​ഭ പ​​​രി​​​ഗ​​​ണി​​​ക്കു​​​ന്ന മ​​​റ്റു ബി​​​ല്ലു​​​ക​​​ൾ: കേ​​​ര​​​ള ക​​​ർ​​​ഷ​​​ക ക​​​ടാ​​​ശ്വാ​​​സ ക​​​മ്മീഷ​​​ൻ (ഭേ​​​ദ​​​ഗ​​​തി) ഓ​​​ർ​​​ഡി​​​ന​​​ൻ​​​സ്, കേ​​​ര​​​ള പ​​​ഞ്ചാ​​​യ​​​ത്തി​​​രാ​​​ജ് (ഭേ​​​ദ​​​ഗ​​​തി) ഓ​​​ർ​​​ഡി​​​ന​​​ൻ​​​സ്, കേ​​​ര​​​ള മ​​​ദ്ര​​​സാ​​​ധ്യാ​​​പ​​​ക ക്ഷേ​​​മ​​​നി​​​ധി ഓ​​​ർ​​​ഡി​​​ന​​​ൻ​​​സ്, മ​​​ദ്രാ​​​സ് ഹി​​​ന്ദു​​​മ​​​ത ധ​​​ർ​​​മ എ​​​ൻ​​​ഡോ​​​വ്മെ​​​ന്‍റു​​​ക​​​ൾ (ഭേ​​​ദ​​​ഗ​​​തി) ഓ​​​ർ​​​ഡി​​​ന​​​ൻ​​​സ്, കേ​​​ര​​​ള ആ​​​ഭ​​​ര​​​ണ​​​ത്തൊ​​​ഴി​​​ലാ​​​ളി ഭേ​​​ദ​​​ഗ​​​തി ഓ​​​ർ​​​ഡി​​​ന​​​ൻ​​​സ്, കേ​​​ര​​​ള വി​​​ദ്യാ​​​ഭ്യാ​​​സ (ഭേ​​​ദ​​​ഗ​​​തി) ഓ​​​ർ​​​ഡി​​​ന​​​ൻ​​​സ്, കേ​​​ര​​​ള പോ​​​ലീ​​​സ് ഭേ​​​ദ​​​ഗ​​​തി ഓ​​​ർ​​​ഡി​​​ന​​​ൻ​​​സ്, മൂ​​​ന്നാ​​​ർ പ്ര​​​ത്യേ​​​ക ട്രൈ​​​ബ്യൂ​​​ണ​​​ൽ ആ​​​ക്ട് റ​​​ദ്ദാ​​​ക്ക​​​ൽ ഓ​​​ർ​​​ഡി​​​ന​​​ൻ​​​സ്, സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ലാ നി​​​യ​​​മ​​​ങ്ങ​​​ൾ (ര​​​ണ്ടാം ന​​​ന്പ​​​ർ ഭേ​​​ദ​​​ഗ​​​തി) ഓ​​​ർ​​​ഡി​​​ന​​​ൻ​​​സ്, സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ലാ നി​​​യ​​​മ​​​ങ്ങ​​​ൾ (ഭേ​​​ദ​​​ഗ​​​തി) ഓ​​​ർ​​​ഡി​​​ന​​​ൻ​​​സ്, കേ​​​ര​​​ള സ​​​ഹ​​​ക​​​ര​​​ണ ആ​​​ശു​​​പ​​​ത്രി കോം​​​പ്ല​​​ക്സും മെ​​​ഡി​​​ക്ക​​​ൽ സ​​​യ​​​ൻ​​​സ​​​സ് അ​​​ക്കാ​​​ദ​​​മി​​​യും അ​​​നു​​​ബ​​​ന്ധ​​​ സ്ഥാ​​​പ​​​ന​​​ങ്ങ​​​ളും (ഏ​​​റ്റെ​​​ടു​​​ക്ക​​​ലും ന​​​ട​​​ത്തി​​​പ്പും) ഓ​​​ർ​​​ഡി​​​ന​​​ൻ​​​സ് (പ​​​രി​​​യാ​​​രം മെ​​​ഡി​​​ക്ക​​​ൽ കോ​​​ള​​​ജ് ഏ​​​റ്റെ​​​ടു​​​ക്ക​​​ൽ), പ്ര​​​വാ​​​സി കേ​​​ര​​​ളീ​​​യ​​​രു​​​ടെ ക്ഷേ​​​മ (ഭേ​​​ദ​​​ഗ​​​തി) ഓ​​​ർ​​​ഡി​​​ന​​​ൻ​​​സ്, കേ​​​ര​​​ള അങ്കണ​​​വാ​​​ടി വ​​​ർ​​​ക്ക​​​ർ​​​മാ​​​രു​​​ടെ​​​യും ഹെ​​​ൽ​​​പ്പർ​​​മാ​​​രു​​​ടെ​​​യും ക്ഷേ​​​മ​​​നി​​​ധി (ഭേ​​​ദ​​​ഗ​​​തി) ഓ​​​ർ​​​ഡി​​​ന​​​ൻ​​​സ്, കേ​​​ര​​​ള വെ​​​റ്റ​​​റി​​​ന​​​റി ആ​​​ൻ​​​ഡ് അ​​​നി​​​മ​​​ൽ സ​​​യ​​​ൻ​​​സ​​​സ് യൂ​​​ണി​​​വേ​​​ഴ്സി​​​റ്റി (ഭേ​​​ദ​​​ഗ​​​തി) ഓ​​​ർ​​​ഡി​​​ന​​​ൻ​​​സ്.