മറിയാമ്മ
കൊട്ടാരക്കര
തൃക്കണ്ണാ മംഗൽ വലിയ തോണ്ടാലിൽ വീട്ടിൽ ശമുവേലിന്റെ ഭാര്യ മറിയാമ്മ (കുഞ്ഞൂഞ്ഞമ്മ-72) നിര്യാതയായി. കോട്ടയം അഞ്ചേരി ഇഞ്ചക്കാട്ട് കുടുംബാഗമാണ്. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12.30ന് വീട്ടുവളപ്പിൽ. മക്കൾ: പുന്നുസ് ശാമുവേൽ, ജോൺസൺ ശാമുവേൽ, തോമസ് ശാമുവേൽ.മരുമക്കൾ: റേയ്ച്ചൽ, മെൽവിൻ.
മീനാക്ഷി
കുന്നിക്കോട്
മഞ്ഞ മൺകാല കടുവാക്കുഴി പുത്തയത്ത് മുരുകാലയത്തിൽ വേലു ആചാരിയുടെ ഭാര്യ മീനാക്ഷീ (58) നിര്യാതയായി. മക്കൾ: സന്തോഷ് കുമാർ, സനൽ കുമാർ ,ശാന്തി. മരുമക്കൾ: സ്മിത, ഗീത, ഗണേശൻ.
സുധ
പുനലൂർ
നെല്ലിപ്പള്ളി കല്ലാർ ധനീഷ് ഭവനിൽ മണിയുടെ ഭാര്യ സുധ (51) നിര്യാതയായി. മക്കൾ: ധന്യ, ധനീഷ്. മരുമക്കൾ: ദിലീപ്, ഉമ.
സുമതിയമ്മ
പത്തനാപുരം
നടുക്കുന്ന് രമാ നിവാസിൽ പരേതനായ ലക്ഷ്മണൻ പിള്ളയുടെ ഭാര്യ സുമതിയമ്മ (79) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12.30 ന് വീട്ടുവളപ്പിൽ. മക്കൾ:ശിവദാസൻ പിള്ള (പത്തനാപുരം സർവീസ് സഹകരണ ബാങ്ക് ഭരണസമിതിയംഗം), രമാദേവി, രഘുനാഥൻ പിള്ള. മരുമക്കൾ: ഇന്ദിര, വേണുഗോപാൽ, രാജി.
കൊല്ലം
12:38 AM Oct 11, 2019 | Deepika.com