+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ബ​ന​ഡി​ക്ട് മ​ാർ ഗ്രി​ഗോ​റി​യോ​സ് മ​​​തി​​​ലു​​​ക​​​ളി​​​ല്ലാ​​​ത്ത മ​​​ന​​​സി​​​ന്‍റെ ഉ​​​ട​​​മ​​​: മാ​​​ർ ക്ലീ​​​മി​​​സ് കാ​​​തോ​​​ലി​​​ക്കാ ബാ​​​വ

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് ബ​​​ന​​​ഡി​​​ക്ട് മാ​​​ർ ഗ്രി​​​ഗോ​​​റി​​​യോ​​​സ് മ​​​തി​​​ലു​​​ക​​​ളി​​​ല്ലാ​​​ത്ത മ​​​ന​​​സി​​​ന്‍റെ ഉ​​​ട​​​മ​​​യാ​​​യി​​​രു​​​ന്നു എ​​​ന്
ബ​ന​ഡി​ക്ട് മ​ാർ ഗ്രി​ഗോ​റി​യോ​സ് മ​​​തി​​​ലു​​​ക​​​ളി​​​ല്ലാ​​​ത്ത  മ​​​ന​​​സി​​​ന്‍റെ ഉ​​​ട​​​മ​​​: മാ​​​ർ ക്ലീ​​​മി​​​സ് കാ​​​തോ​​​ലി​​​ക്കാ ബാ​​​വ
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് ബ​​​ന​​​ഡി​​​ക്ട് മാ​​​ർ ഗ്രി​​​ഗോ​​​റി​​​യോ​​​സ് മ​​​തി​​​ലു​​​ക​​​ളി​​​ല്ലാ​​​ത്ത മ​​​ന​​​സി​​​ന്‍റെ ഉ​​​ട​​​മ​​​യാ​​​യി​​​രു​​​ന്നു എ​​​ന്ന് ക​​​ർ​​​ദി​​​നാ​​​ൾ മാ​​​ർ ബ​​​സേ​​​ലി​​​യോ​​​സ് ക്ലീ​​​മി​​​സ് കാ​​​തോ​​​ലി​​​ക്കാ ബാ​​​വ. പ​​​ട്ടം സെ​​​ന്‍റ് മേ​​​രീ​​​സ് ക​​​ത്തീ​​​ഡ്ര​​​ലി​​​ൽ ആ​​​ർ​​​ച്ചു​​​ബി​​​ഷ​​​പ് മാ​​​ർ ഗ്രി​​​ഗോ​​​റി​​​യോ​​​സി​​​ന്‍റെ 25-ാം ഓ​​​ർ​​​മ​​​പ്പെ​​​രു​​​ന്നാ​​​ളി​​​ൽ സ​​​ന്ദേ​​​ശം ന​​​ൽ​​​കു​​​ക​​​യാ​​​യി​​​രു​​​ന്നു കാ​​​തോ​​​ലി​​​ക്കാ ബാ​​​വ.

മ​​​നു​​​ഷ്യ​​​മ​​​ന​​​സു​​​ക​​​ളി​​​ൽ സ്ഥി​​​ര​​​പ്ര​​​തി​​ഷ്ഠ നേ​​​ടാ​​​ൻ മാ​​​ത്രം വി​​​ശാ​​​ല​​​മ​​​ന​​​സ് മാ​​​ർ ഗ്രി​​​ഗോ​​​റി​​​യോ​​​സ് എ​​​പ്പോ​​​ഴും പ്ര​​​ക​​​ടി​​​പ്പി​​​ച്ചി​​​രു​​​ന്നു. അ​​​തി​​​ർ​​​വ​​​ര​​​ന്പു​​​ക​​​ൾ ഇ​​​ല്ലാ​​​തെ അ​​​ര​​​മ​​​ന​​​യ്ക്ക് പു​​​റ​​​ത്ത് സ​​​ക​​​ല​​​രു​​​ടെ​​​യും ബി​​​ഷ​​​പ്പാ​​​കു​​​വാ​​​ൻ അ​​​ദ്ദേ​​​ഹ​​​ത്തി​​​നു ക​​​ഴി​​​ഞ്ഞ​​താ​​യി കാ​​​തോ​​​ലി​​​ക്കാ ബാ​​​വ പ​​റ​​ഞ്ഞു.

രാ​​​വി​​​ലെ ഏ​​​ഴി​​​ന് ക​​​ർ​​​ദി​​​നാ​​​ൾ മാ​​​ർ ബ​​​സേ​​​ലി​​​യോ​​​സ് ക്ലീ​​​മി​​​സ് കാ​​​തോ​​​ലി​​​ക്കാ ബാ​​​വ​​​യു​​​ടെ മു​​​ഖ്യ കാ​​​ർ​​​മി​​​ക​​​ത്വ​​​ത്തി​​​ൽ സ​​​മൂ​​​ഹ​​​ബ​​​ലി ന​​​ട​​​ന്നു. ആ​​​ർ​​​ച്ച്​​​ബി​​​ഷ​​​പ് തോ​​​മ​​​സ് മാ​​​ർ കൂ​​​റി​​​ലോ​​​സ്, ബി​​​ഷ​​​പ്പു​​​മാ​​​രാ​​​യ ജോ​​​ഷ്വാ മാ​​​ർ ഇ​​​ഗ്നാ​​​ത്തി​​​യോ​​​സ്, ജോ​​​സ​​​ഫ് മാ​​​ർ തോ​​​മ​​​സ്, ജേ​​​ക്ക​​​ബ് മാ​​​ർ ബ​​​ർ​​​ണ​​​ബാ​​​സ്, സാ​​​മു​​​വേ​​​ൽ മാ​​​ർ ഐ​​​റേ​​​നി​​​യോ​​​സ്, വി​​​ൻ​​​സ​​​ന്‍റ് മാ​​​ർ പൗ​​​ലോ​​​സ്, ഫി​​​ലി​​​പ്പോ​​​സ് മാ​​​ർ സ്തേ​​​ഫാ​​​നോ​​​സ്, തോ​​​മ​​​സ് മാ​​​ർ യൗ​​​സേ​​​ബി​​​യോ​​​സ്, ഗീ​​​വ​​​ർ​​​ഗി​​​സ് മ​​​ർ മ​​​ക്കാ​​​റി​​​യോ​​​സ്, യൂ​​​ഹാ​​​നോ​​​ൻ മാ​​​ർ തെ​​​യ​​​ഡോ​​​ഷ്യ​​​സ്, തോ​​​മ​​​സ് മാ​​​ർ അ​​​ന്തോ​​​ണി​​​യോ​​​സ്, യൂ​​​ഹാ​​​നോ​​​ൻ മാ​​​ർ ക്രി​​​സോ​​​സ്റ്റം, തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം ല​​​ത്തീ​​​ൻ അ​​​തി​​​രൂ​​​പ​​​ത സ​​​ഹാ​​​യ​​​മെ​​​ത്രാ​​​ൻ ഡോ. ​​​ആ​​​ർ. ക്രി​​​സ്തു​​​ദാ​​​സ് എ​​​ന്നി​​​വ​​​ർ സ​​​ഹ​​​കാ​​​ർ​​​മി​​​ക​​​രാ​​​യി​​​രു​​​ന്നു. തു​​​ട​​​ർ​​​ന്ന് ക​​​ബ​​​റി​​​ട​​​ത്തി​​​ൽ അ​​​നു​​​സ്മ​​​ര​​​ണ ച​​​ട​​​ങ്ങു​​​ക​​​ൾ ന​​​ട​​​ന്നു.