+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ക്രൈ​സ്ത​വ സ​ന്യാ​സം: കെ​സി​ബി​സി സി​ന്പോ​സി​യം ന​ട​ത്തി

കൊ​​​ച്ചി: കെ​​​സി​​​ബി​​​സി സെ​​​ക്ര​​ട്ടേ​​​റി​​​യ​​​റ്റും ഐ​​​ക്യ​​​ജാ​​​ഗ്ര​​​താ ക​​​മ്മീ​​​ഷ​​​നും സം​​യു​​ക്ത​​മാ​​യി ​ക്രൈ​​​സ്ത​​​വ സ​​​ന്യാ​​സം പൗ​​​രാ​​​വ​​​കാ​​​ശ ​വി​​​രു​​​ദ്ധ​​​മോ’ എ​
ക്രൈ​സ്ത​വ സ​ന്യാ​സം: കെ​സി​ബി​സി സി​ന്പോ​സി​യം ന​ട​ത്തി
കൊ​​​ച്ചി: കെ​​​സി​​​ബി​​​സി സെ​​​ക്ര​​ട്ടേ​​​റി​​​യ​​​റ്റും ഐ​​​ക്യ​​​ജാ​​​ഗ്ര​​​താ ക​​​മ്മീ​​​ഷ​​​നും സം​​യു​​ക്ത​​മാ​​യി -​ക്രൈ​​​സ്ത​​​വ സ​​​ന്യാ​​സം പൗ​​​രാ​​​വ​​​കാ​​​ശ ​വി​​​രു​​​ദ്ധ​​​മോ’ എ​​​ന്ന വി​​​ഷ​​​യ​​​ത്തി​​​ൽ പാ​​​ലാ​​​രി​​​വ​​​ട്ടം പി​​​ഒ​​​സി​​​യി​​​ൽ സി​​​ന്പോ​​​സി​​​യം സം​​ഘ​​ടി​​പ്പി​​ച്ചു. സാ​​​മൂ​​​ഹ്യ​​​പ്ര​​​വ​​​ർ​​​ത്ത​​​ക ദ​​​യാ​​​ബാ​​​യ്, യു​​​സി കോ​​​ള​​​ജി​​​ലെ മ​​​ല​​​യാ​​​ളം വി​​​ഭാ​​​ഗം പ്ര​​​ഫ​​​സ​​​ർ ഡോ. ​​​മ്യൂ​​​സ് മേ​​​രി ജോ​​​ർ​​​ജ് എ​​​ന്നി​​​വ​​​ർ വി​​​ഷ​​​യാ​​​വ​​​ത​​​ര​​​ണം ന​​​ട​​​ത്തി. ആ​​​ലു​​​വ ഇ​​​ൻ​​​സ്റ്റി​​​റ്റ്യൂ​​​ട്ട് ഓ​​​ഫ് സ​​​യ​​​ൻ​​​സ് ആ​​​ൻ​​​ഡ് റി​​​ലി​​ജി​​​യ​​​നി​​​ലെ റ​​​വ. ഡോ. ​​​അ​​​ഗ​​​സ്റ്റി​​​ൻ പാം​​​പ്ലാ​​​നി മോ​​​ഡ​​​റേ​​​റ്റ​​​റാ​​​യി​​​രു​​​ന്നു.

ക​​​ത്തോ​​​ലി​​​ക്കാ സ​​​ഭ​​​യി​​​ലെ സ​​​ന്യാ​​​സി​​​നി മ​​​ഠ​​​ങ്ങ​​​ളി​​​ൽ അ​​​വ​​​കാ​​​ശ ലം​​​ഘ​​​ന​​​ങ്ങ​​​ൾ ന​​​ട​​​ക്കു​​​ന്നു​​​വെ​​​ന്ന ആ​​​രോ​​​പ​​​ണം വ​​​സ്തു​​​താ​​​വി​​​രു​​​ദ്ധ​​​മാ​​​ണെ​​​ന്നു ദ​​​യാ​​​ബാ​​​യ് പ​​​റ​​​ഞ്ഞു. സ​​​മൂ​​​ഹ​​​ത്തി​​​ന്‍റെ ആ​​​ശ​​​ങ്ക​​​ക​​​ൾ പ​​​രി​​​ഹ​​​രി​​​ക്കു​​​ന്ന ത​​​ര​​​ത്തി​​​ൽ സ​​​ഭാ​ സം​​​വി​​​ധാ​​​ന​​​ങ്ങ​​​ളി​​​ൽ പു​​​തു​​​ക്ക​​​ൽ ആ​​​വ​​​ശ്യ​​​മു​​​ണ്ടെ​​​ങ്കി​​​ൽ അ​​​തി​​​നു ത​​​യാ​​​റാ​​​വ​​​ണ​​​മെ​​​ന്നു ഡോ. ​​​മ്യൂ​​​സ് മേ​​​രി അ​​​ഭി​​​പ്രാ​​​യ​​​പ്പെ​​​ട്ടു.

എ​​​റ​​​ണാ​​​കു​​​ളം സെ​​​ന്‍റ് ആ​​​ൽ​​​ബ​​​ർ​​​ട്സ് കോ​​​ള​​​ജി​​​ലെ അ​​​ധ്യാ​​​പി​​​ക സി​​​സ്റ്റ​​​ർ ഡോ. ​​​തെ​​​രേ​​​സ് ആ​​​ല​​​ഞ്ചേ​​​രി, കെ​​​സി​​​ബി​​​സി ഡ​​​പ്യൂ​​​ട്ടി സെ​​​ക്ര​​​ട്ട​​​റി റ​​​വ.​ ഡോ. ​​വ​​​ർ​​​ഗീ​​​സ് വ​​​ള്ളി​​​ക്കാ​​​ട്ട്, ജാ​​​ഗ്ര​​​താ ക​​​മ്മീ​​​ഷ​​​ൻ സെ​​​ക്ര​​​ട്ട​​​റി ഫാ. ​​​സാ​​​ജു കു​​​ത്തോ​​​ടി​​​പു​​​ത്ത​​​ൻ​​​പു​​​ര​​​യി​​​ൽ എ​​​ന്നി​​​വ​​​ർ പ്ര​​​സം​​​ഗി​​​ച്ചു.