+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ടെക് ഫെസ്റ്റ് തക്ഷക് 2019 ഇന്ന് ആരംഭിക്കും

കോ​​ത​​മം​​ഗ​​ലം: മാ​​ർ അ​​ത്ത​​നേ​​ഷ്യ​​സ് എ​​ൻ​​ജി​​നി​​യ​​റിം​​ഗ് കോ​​ള​​ജി​​ൽ ടെ​​ക് ഫെ​​സ്റ്റ് ത​​ക്ഷ​​ക് 2019 ഇ​​ന്ന് ആ​​രം​​ഭി​​ക്കും. ഉ​​ദ്ഘാ​​ട​​നം നാ​​സ ശാ​​സ്ത്ര​​ജ്ഞ​​നാ​​യ ഗ​​ബ്രി​​യ
ടെക് ഫെസ്റ്റ് തക്ഷക് 2019 ഇന്ന് ആരംഭിക്കും
കോ​​ത​​മം​​ഗ​​ലം: മാ​​ർ അ​​ത്ത​​നേ​​ഷ്യ​​സ് എ​​ൻ​​ജി​​നി​​യ​​റിം​​ഗ് കോ​​ള​​ജി​​ൽ -ടെ​​ക് ഫെ​​സ്റ്റ് ത​​ക്ഷ​​ക് 2019- ഇ​​ന്ന് ആ​​രം​​ഭി​​ക്കും. ഉ​​ദ്ഘാ​​ട​​നം നാ​​സ ശാ​​സ്ത്ര​​ജ്ഞ​​നാ​​യ ഗ​​ബ്രി​​യ​​ല്ലെ ജോ​​ർ​​ജ് ഫ്രാ​​ൻ​​സി​​സ് നി​​ർ​​വ​​ഹി​​ക്കും. ര​​ണ്ടു ദി​​വ​​സം നീ​​ണ്ടു​​നി​​ൽ​​ക്കു​​ന്ന ഫെ​​സ്റ്റി​​ൽ എ​​ൻ​​ജി​​നീ​​യ​​റിം​​ഗ് രം​​ഗ​​ത്തെ നൂ​​ത​​ന​​മാ​​യ ആ​​ശ​​യ​​ങ്ങ​​ളും പ​​രീ​​ക്ഷ​​ണ​​ങ്ങ​​ളും കോ​​ർ​​ത്തി​​ണ​​ക്കി​​യു​​ള്ള 87 മ​​ത്സ​​ര​​യി​​ന​​ങ്ങ​​ൾ അ​​ര​​ങ്ങേ​​റും.