തൃശൂര്‍

11:56 PM Oct 10, 2019 | Deepika.com
ലി​ല്ലി

ഇ​രി​ങ്ങാ​ല​ക്കു​ട: പ്ലാ​ശേ​രി ചാ​തേ​ലി ഒൗ​സേ​പ്പ് ഭാ​ര്യ ലി​ല്ലി(69) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്ന് ഉ​ച്ച​ക​ഴി​ഞ്ഞ് നാ​ലി​ന് ഇ​രി​ങ്ങാ​ല​ക്കു​ട സെ​ന്‍റ് തോ​മ​സ് ക​ത്തീ​ഡ്ര​ലി​ൽ. കൊ​ടു​ങ്ങ​ല്ലൂ​ർ ചാ​ണേ​പ​റ​ന്പി​ൽ കു​ടും​ബാം​ഗ​മാ​ണ്. മ​ക്ക​ൾ: ജോ​ളി (ദീ​പി​ക ഏ​ജ​ന്‍റ്, എ​സ്എ​ൻ ന​ഗ​ർ, ഇ​രി​ങ്ങാ​ല​ക്കു​ട), ഷേ​ർ​ളി, ലി​ജി (യു​കെ). മ​രു​മ​ക്ക​ൾ: ഷൈ​ബി, ടോ​മി (ദീ​പി​ക ഏ​ജ​ന്‍റ്, ത​റ​വ​ൻ​കു​ന്ന് ഏ​ജ​ന്‍റ്), ബി​ജു (യു​കെ).


മേ​രി

ക​ല്പ​റ​ന്പ്: ചി​റ​മ്മ​ൽ കോ​ല​ങ്ക​ണ്ണി പ​രേ​ത​നാ​യ ചാ​ക്കു​ണ്ണി ഭാ​ര്യ മേ​രി(92) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്ന് രാ​വി​ലെ 10.30ന് ​ക​ല്പ​റ​ന്പ് സെ​ന്‍റ് മേ​രീ​സ് ഫൊ​റോ​ന ദേ​വാ​ല​യ​ത്തി​ൽ. മ​ക്ക​ൾ: ലി​ല്ലി, വ​ർ​ഗീ​സ്, ജോ​സ​ഫ്, ജോ​ണി, തോ​മ​സ്, പോ​ൾ, സാ​ബു. മ​രു​മ​ക്ക​ൾ: പ​രേ​ത​നാ​യ ജോ​ർ​ജ്, എ​ൽ​സി, സു​മ, ടെ​സി, ജോ​ളി, ലി​ജി, റീ​ന.


ജോ​ർ​ജ്

കു​രി​യ​ച്ചി​റ: ത​റ​യി​ൽ തോ​മ​സ് മ​ക​ൻ ജോ​ർ​ജ്(89) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്ന് രാ​വി​ലെ 9.30ന് ​നെ​ഹ്റു ന​ഗ​ർ സെ​ന്‍റ് പീ​റ്റേ​ഴ്സ് പ​ള്ളി​യി​ലെ ശു​ശ്രൂ​ഷ​ക​ൾ​ക്കു​ശേ​ഷം കു​രി​യ​ച്ചി​റ സെ​ന്‍റ് ജോ​സ​ഫ്സ് പ​ള്ളി​യി​ൽ. ഭാ​ര്യ: ത​ങ്ക​മ്മ. മ​ക്ക​ൾ: ടോ​മി, കു​രി​യ​ൻ, അ​നി​ല, മോ​ളി. മ​രു​മ​ക്ക​ൾ: അ​നി​റ്റ വ​ട്ട​ത്ത​റ, മെ​റീ​ന ക​വ​ല​ക്കാ​ട്ട്, പ​രേ​ത​നാ​യ ഡോ. ​ബേ​ബി ജേ​ക്ക​ബ് വെ​ല്ലൂ​ക്കു​ന്നേ​ൽ, ഡോ. ​ജോ​സ് താ​ടി​ക്കാ​ര​ൻ.


ജോ​സ​ഫ്

എ​ൽ​ത്തു​രു​ത്ത്: മോ​ഴി​പ​റ​ന്പി​ൽ അ​ല​ക്സ് മ​ക​ൻ ജോ​സ​ഫ്(50) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്ന് രാ​വി​ലെ 9.30ന് ​എ​ൽ​തു​രു​ത്ത് സെ​ന്‍റ് മേ​രീ​സ് ദേ​വാ​ല​യ​ത്തി​ൽ. അ​മ്മ: ലൂ​സി. ഭാ​ര്യ: ഷൈ​നി. മ​ക്ക​ൾ: ആ​ൽ​വി​ൻ, എ​യ്ഞ്ച​ൽ. മ​രു​മ​ക​ൻ: ഷി​ജോ​ൻ.


ലി​ല്ലി

അ​ത്താ​ണി: മാ​ളി​യേ​ക്ക​ൽ പ​രേ​ത​നാ​യ ജേ​ക്ക​ബ് ഭാ​ര്യ ലി​ല്ലി(85) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്ന് രാ​വി​ലെ 10.30ന് ​അ​ത്താ​ണി പ​രി​ശു​ദ്ധ വ്യാ​കു​ല​മാ​താ​വി​ൻ പ​ള്ളി​യി​ൽ. മ​ക്ക​ൾ: സൈ​മ​ണ്‍, ഗ്രേ​യ്സി, സ​ണ്ണി, ലി​സി, സെ​ബാ​സ്റ്റ്യ​ൻ, പ്രി​ൻ​സി. മ​രു​മ​ക്ക​ൾ: ജെ​സി, ജോ​യി, ജോ​യ്സി, ജോ​ർ​ജ്, സോ​ണി, വ​ർ​ഗീ​സ്.


റോ​സി

വി​യ്യൂ​ർ: പാ​ണേ​ങ്ങാ​ട​ൻ മാ​ത്യു ഭാ​ര്യ റോ​സി(92) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്ന് രാ​വി​ലെ പ​ത്തി​ന് വി​യ്യൂ​ർ നി​ത്യ​സ​ഹാ​യ​മാ​താ ദേ​വാ​ല​യ​ത്തി​ലെ ശു​ശ്രൂ​ഷ​ക​ൾ​ക്കു​ശേ​ഷം ചേ​റൂ​ർ സെ​ന്‍റ് ഫ്രാ​ൻ​സി​സ് സേ​വ്യ​ർ ദേ​വാ​ല​യ​ത്തി​ൽ. മ​ക്ക​ൾ: പ​രേ​ത​നാ​യ അ​ന്തോ​ണി, ബേ​ബി, ഡേ​വി​സ്, ഓ​മ​ന, പ​രേ​ത​നാ​യ രാ​ജു, ജോ​സ്, വ​ത്സ. മ​രു​മ​ക്ക​ൾ: ആ​നി, ലീ​ന, അ​ൽ​ഫോ​ൻ​സ, ആ​ന്‍റ​ണി, പ​രേ​ത​യാ​യ ഫി​ലോ​മി​ന, വി​ജി, ആ​ൻ​ഡ്രൂ​സ്.


മേ​രി

മ​ര​ത്ത​ക്ക​ര: കോ​നി​ക്ക​ര നെ​ല്ലി​ചോ​ട് അ​രി​ന്പൂ​ര് വാ​ഴ​പ്പ​റ​ന്പ​ൻ ഒൗ​സേ​പ്പ് ഭാ​ര്യ മേ​രി (81) നി​ര്യ​ാത​യാ​യി. സം​സ്കാ​രം ഇ​ന്ന് രാ​വി​ലെ 10.30ന് ​മ​ര​ത്ത​ക്ക​ര മേ​രി ഇ​മ്മാ​ക്കു​ലേ​റ്റ് പ​ള്ളി​യി​ൽ. മ​ക്ക​ൾ: പ​രേ​ത​നാ​യ പോ​ൾ, ജോ​സ്ഫീ​ന, റെ​ജീ​ന, ഫി​ലോ​മി​ന, മെ​റീ​ന, റീ​ന. മ​രു​മ​ക്ക​ൾ: ഷേ​ർ​ളി, പ​രേ​ത​നാ​യ സേ​വ്യാ​ർ, വ​ർ​ഗീ​സ്, ബാ​ബു, ജോ​ജി


ലി​ല്ലി

കി​ഴു​പ്പി​ള്ളി​ക്ക​ര: തേ​യ്ക്കാ​ന​ത്ത് പ​രേ​ത​നാ​യ അ​ന്തോ​ണി ഭാ​ര്യ ലി​ല്ലി (75) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്ന് രാ​വി​ലെ 10.30 ന് ​കി​ഴു​പ്പി​ള്ളി​ക്ക​ര സെ​ന്‍റ് മേ​രീ​സ് പ​ള്ളി​യി​ലെ ശു​ശ്രൂ​ഷ​ക​ൾ​ക്ക് ശേ​ഷം പ​ഴു​വി​ൽ സെ​ന്‍റ് ആ​ന്‍റ​ണീ​സ് ഫൊ​റോ​ന പ​ള്ളി സെ​മി​ത്തേ​രി​യി​ൽ. മ​ക്ക​ൾ: ടീ​ന, ടീ​ജ, ബീ​ന, ജോ​ഷി. മ​രു​മ​ക്ക​ൾ: വി​ൻ​സ​ന്‍റ്, ടോ​ണി, ജി​ൻ​സി.


ത്രേ​സ്യ

കു​ന്ന​ത്ത​ങ്ങാ​ടി: വെ​ളു​ത്തൂ​ർ കു​രു​തു​കു​ള​ങ്ങ​ര കൂ​ള പ​രേ​ത​നാ​യ ഒൗ​സേ​പ്പ് ഭാ​ര്യ ത്രേ​സ്യ (94) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്ന് രാ​വി​ലെ 9.30 ന് ​സെ​ന്‍റ് ജോ​ർ​ജ് പ​ള്ളി​യി​ലെ ശു​ശ്രൂ​ഷ​ക​ൾ​ക്കു ശേ​ഷം അ​രി​ന്പൂ​ർ സെ​ന്‍റ് ആ​ന്‍റ​ണീ​സ് പ​ള്ളി സെ​മി​ത്തേ​രി​യി​ൽ. മ​ക്ക​ൾ: പ​രേ​ത​നാ​യ ടോ​ണി, ഷീ​ല, സെ​ബി, ബേ​ബി, റീ​ന, ജോ​യ്. മ​രു​മ​ക്ക​ൾ: മേ​രി, ബീ​ന, ആ​ന്‍റ​ണി, ലി​ന​റ്റ്, പ​രേ​ത​രാ​യ ലോ​റ​ൻ​സ്, തോ​മ​സ്.


മി​നി

ഇ​ളം​തു​രു​ത്തി : പു​തു​ക്കാ​ട്ടി​ൽ വാ​സു​ദേ​വ​ന്‍റെ ഭാ​ര്യ മി​നി (48)നി​ര്യ​ത​യാ​യി. സം​സ്കാ​രം ഇ​ന്ന് രാ​വി​ലെ 11 ന് ​വ​ടൂ​ക്ക​ര എ​സ്.​എ​ൻ.​ഡി.​പി.​ശ്മ​ശാ​ന​ത്തി​ൽ. മ​ക്ക​ൾ അ​ർ​ജു​ൻ, അ​ഞ്ജ​ന.


ശ​ങ്ക​ര​ൻ

കൊ​ടു​ങ്ങ​ല്ലൂ​ർ: ച​ന്ത​പ്പു​ര ഉ​ഴു​വ​ത്ത്ക്ക​ട​വ് ചേ​ന​ത്ത് ശ​ങ്ക​ര​ൻ (85)നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇന്ന് വൈ​കീ​ട്ട് നാ​ലി​ന് വീ​ട്ടു​വ​ള​പ്പി​ൽ. ഭാ​ര്യ: സു​മ​തി. മ​ക്ക​ൾ: മോ​ഹ​ന​ൻ, സു​രേ​ഷ്, ഷൈ​ല,സ​ന്തോ​ഷ്. മ​രു​മ​ക്ക​ൾ: ഉ​ഷ, അം​ബി​ക, ബാ​ബു.


കു​ഞ്ഞി​ല

കു​ന്നം​കു​ളം: പ​ഴ​ഞ്ഞി പു​ലി​ക്കോ​ട്ടി​ൽ പ​രേ​ത​നാ​യ ശാ​മു​വി​ന്‍റെ ഭാ​ര്യ കു​ഞ്ഞി​ല(92) നി​ര്യാ​ത​യാ​യി .സം​സ്കാ​രം ഇ​ന്ന് രാ​വി​ലെ 10ന് ​കാ​ട്ട​കാ​ന്പാ​ൽ മാ​ർ ഇ​ഗ്നാ​ത്തി​യോ​സ് ഓ​ർ​ത്ത​ഡോ​ക്സ് പ​ള്ളി​യി​ൽ. മ​ക്ക​ൾ: സൂ​സ​ന്ന, എ​ൽ​സി, ശാ​ന്ത. മ​രു​മ​ക്ക​ൾ: ഫാ.​ജോ​സ​ഫ് തോ​ല​ത്ത്(​വി​കാ​രി കു​ന്നം​കു​ളം സെ​ന്‍റ് തോ​മ​സ് കി​ഴ​ക്കേ പു​ത്ത​ൻ​പ​ള്ളി), ജോ​സ്, പ​രേ​ത​നാ​യ ഇ​ട്ട്യേ​ര.


ശ്രീ​ധ​ര​ൻ

വ​ട​ക്കാ​ഞ്ചേ​രി: ക​ല്ലം​പാ​റ പ​ട്ട​താ​ഴ​ത്ത് ശ്രീ​ധ​ര​ൻ (75) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്ന് രാ​വി​ലെ 10ന് ​ചെ​റു​തു​രു​ത്തി പു​തു​ശേ​രി ശാ​ന്തി​തീ​ര​ത്ത്.


കൗ​സ​ല്യ

ഇ​രി​ങ്ങാ​ല​ക്കു​ട: മാ​രാ​ത്ത് റോ​ഡി​ൽ പ​രേ​ത​നാ​യ മാ​രാ​ത്ത് വി​ജ​യ​ന്‍റെ ഭാ​ര്യ കൗ​സ​ല്യ (83) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ന​ട​ത്തി. മ​ക്ക​ൾ: ലോ​ട്ട​സ്, അ​നി​ൽ, അ​ജി​ത്ത് കു​മാ​ർ, പ​രേ​ത​രാ​യ സു​രേ​ഷ്, പ്ര​ദീ​പ്. മ​രു​മ​ക്ക​ൾ: ദ്രൗ​പ​ദി, ജി​ഷ, ഷൈ​നി, ര​മ, ല​ത.


ച​ന്ദ്ര​ൻ നാ​യ​ർ

കോ​ല​ഴി : കൂ​ട്ട​പ്ലാ​വി​ൽ ച​ന്ദ്ര​ൻ നാ​യ​ർ(77) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ന​ട​ത്തി. ഭാ​ര്യ: പ​രേ​ത​യാ​യ രാ​ധ​മ​ണി. മ​ക്ക​ൾ: യാ​മി​നി, വി​നോ​ദ് കു​മാ​ർ. മ​രു​മ​ക്ക​ൾ: സു​നി​ൽ കു​മാ​ർ, ആ​തി​ര.


വേ​ലാ​യു​ധ​ൻ

എ​ട​തി​രി​ഞ്ഞി: എ​ട​ച്ചാ​ലി കു​ഞ്ഞ​യ്യ​പ്പു​ണ്ണി മ​ക​ൻ വേ​ലാ​യു​ധ​ൻ(88) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്ന് രാ​വി​ലെ പ​ത്തി​ന് വീ​ട്ടു​വ​ള​പ്പി​ൽ. ഭാ​ര്യ: പ​രേ​ത​യാ​യ അ​രു​ണ. മ​ക്ക​ൾ: സ​ജീ​വ​ൻ(​ദു​ബാ​യ്), രാ​ജീ​വ​ൻ (യൂ​ണി​റ്റി മോ​ൾ​ഡിം​ഗ് വ​ർ​ക്സ് വെ​ക്കാ​ട്ട്, കൊ​ടു​ങ്ങ​ല്ലൂ​ർ), രെ​തീ​ഷ് (ഡി​ജി​റ്റ​ൽ സെ​വ സെ​ന്‍റ​ർ, ചേ​ലൂ​ർ).


ഉ​ദ​യ​ൻ

ക​യ്പ​മം​ഗ​ലം: അ​യി​രൂ​ർ ക്ഷേ​ത്ര​ത്തി​ന് വ​ട​ക്ക് മു​ല്ല​ശേ​രി ലീ​ല മ​ക​ൻ ഉ​ദ​യ​ൻ(42) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ന​ട​ത്തി. ഭാ​ര്യ: സ​ന്ധ്യ. മ​ക്ക​ൾ: അ​ന​ന്ത​കൃ​ഷ്ണ​ൻ, അ​രു​ണി​മ.


ഐ​ശു

ക​യ്പ​മം​ഗ​ലം: കൂ​രി​ക്കു​ഴി പ​തി​നെ​ട്ടു​മു​റി കൊ​ട്ടേ​ക്കാ​ട്ട് കു​ഞ്ഞി​മു​ഹ​മ്മ​ദ് ഭാ​ര്യ ഐ​ശു(80) നി​ര്യാ​ത​യാ​യി. ക​ബ​റ​ട​ക്കം ന​ട​ത്തി. മ​ക്ക​ൾ: മു​ഹ​മ്മ​ദ്, അ​ലി, ഹം​സ, അ​ബ്ദു​റ​ഹ്മാ​ൻ, ഷം​സു, ന​സീ​ർ, അ​ബ്ദു​ലു, ഹ​നീ​ഫ, സ​ലീം. മ​രു​മ​ക്ക​ൾ: മൈ​മൂ​ന, ഐ​ഷാ​ബി, ഹ​സീ​ന, ന​ഫീ​സ, ബീ​വി, റു​ക്കു, റ​ഷീ​ദ, ന​സീ​മ, ഷൈ​നി.


ഗീ​ന

ന​ന്തി​ക്ക​ര : പു​ളി​യ​ത്തു​പ​റ​ന്പി​ൽ സ​തീ​ശ​ന്‍റെ ഭാ​ര്യ ഗീ​ന(36) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്ന് രാ​വി​ലെ ഒ​ന്പ​തി​ന്. മ​ക​ൾ: ദേ​വി​കൃ​ഷ്ണ.


അ​ന്തോ​ണി

കൊ​ട​ക​ര: എ​സ്കെ​എം റോ​ഡി​ൽ ക​ണ്ണേ​ങ്ങ​ത്ത് മാ​ഞ്ഞൂ​ക്കാ​ര​ൻ കു​ഞ്ഞു​വ​റീ​ത് മ​ക​ൻ അ​ന്തോ​ണി(90 ) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ന​ട​ത്തി. ഭാ​ര്യ: ത്രേ​സ്യ. മ​ക്ക​ൾ: മേ​രി, പ​രേ​ത​യാ​യ റോ​സി​ലി, എ​ൽ​സി, പ​രേ​ത​യാ​യ ആ​ലീ​സ്, ഓ​മ​ന, ജോ​യ്, പ​രേ​ത​നാ​യ ബേ​ബി. മ​രു​മ​ക്ക​ൾ: ജോ​സ്, ജോ​സ്, ബാ​ബു, ഷീ​ജ.


മു​ഹ​മ്മ​ദ്

പു​ന്ന​യൂ​ർ​ക്കു​ളം: പാ​ല​പ്പെ​ട്ടി സ്വാ​മി​പ്പ​ടി സെ​ന്‍റ​റി​നു സ​മീ​പം ചെ​റി​യ​ക​ത്ത് വീ​ട്ടി​ൽ മു​ഹ​മ്മ​ദ്(85) നി​ര്യാ​ത​നാ​യി. ഭാ​ര്യ: പ​രേ​ത​യാ​യ ബീ​യാ​ത്തു​ണ്ണി. മ​ക്ക​ൾ: സു​ബൈ​ർ, ഷാ​ജി, ഷി​ഹാ​ബ്, മും​താ​സ്, ഫെ​മി​ന. മ​രു​മ​ക്ക​ൾ: ആ​ലി, മൊ​യ്തു​ട്ടി, റ​സീ​ന, സ​ജ്ന, ഷാ​ബി​റ.


തോ​മ​സ്

ചാ​ല​ക്കു​ടി: ത​ച്ചു​ട​പ​റ​ന്പ് ത​ച്ചു​പ​റ​ന്പ​ൻ ദേ​വ​സി മ​ക​ൻ തോ​മ​സ്(79) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്ന് ഉ​ച്ച​ക​ഴി​ഞ്ഞ് നാ​ലി​ന് ത​ച്ചു​ട​പ​റ​ന്പ് സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ​സ് പ​ള്ളി​യി​ൽ. ഭാ​ര്യ: പ​രേ​ത​യാ​യ അ​ന്നം. മ​ക്ക​ൾ: ലൂ​സി, സ്റ്റീ​ഫ​ൻ (മു​ത്തൂ​റ്റ് ഫി​നാ​ൻ​സ് മാ​നേ​ജ​ർ). മ​രു​മ​ക്ക​ൾ: ആ​ന്‍റ​ണി, സി​ന്ധു.

വി.​കെ.​മൂ​സ

പു​ന്ന​യൂ​ർ​ക്കു​ളം: കോ​ട​ത്തൂ​ർ പ​രേ​ത​നാ​യ വീ​ട്ടി​ല​യി​ൽ ഉ​മ്മ​റി​ന്‍റെ മ​ക​നും പെ​രു​ന്പ​ട​പ്പ് പ​ഞ്ചാ​യ​ത്ത് മു​ൻ മെം​ബ​റും കോ​ട​ത്തൂ​ർ ഓ​യി​ൽ മി​ൽ ഉ​ട​മ​യു​മാ​യ വി.​കെ.​മൂ​സ(53) നി​ര്യാ​ത​നാ​യി. ക​ബ​റ​ട​ക്കം ഇ​ന്ന് രാ​വി​ലെ 11ന് ​കോ​ട​ത്തൂ​ർ ജു​മാ മ​സ്ജി​ദി​ൽ. ഭാ​ര്യ: ഷാ​ജി​ത. മ​ക്ക​ൾ: ഉ​മ്മ​ർ, സ​ഫ​ർ, നി​ത ഫാ​ത്തി​മ, സി​യ.


വി​ജ​യ​ൻ

എ​രു​മ​പ്പെ​ട്ടി: നെ​ല്ലു​വാ​യ് മു​രി​ങ്ങ​ത്തേ​രി ത​റ​യി​ൽ കു​മാ​ര​ൻ മ​ക​ൻ വി​ജ​യ​ൻ (75) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ന​ട​ത്തി. മ​ക്ക​ൾ: വി​ജീ​ഷ്, വി​നി​ത, വി​മി​ത. മ​രു​മ​ക്ക​ൾ: സു​ഭാ​ഷ്, സ​മേ​ജ്, സി​നി.

മീ​നാ​ക്ഷി

ആ​ന​ക്ക​ര : കേ​ര​ള പ​ത്ര​പ്ര​വ​ർ​ത്ത​ക അ​സോ​സി​യേ​ഷ​ൻ പാ​ല​ക്കാ​ട് ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റും മം​ഗ​ളം റി​പ്പോ​ർ​ട്ട​റു​മാ​യ ശ​ശി പ​ച്ചാ​ട്ടി​രി​യു​ടെ മാ​താ​വും ആ​ന​ക്ക​ര ചേ​ക്കോ​ട് ചാ​ത്ത​യി​ൽ പ​രേ​ത​നാ​യ കു​ട്ട​ന്‍റെ ഭാ​ര്യ​യു​മാ​യ മീ​നാ​ക്ഷി (98) നി​ര്യാ​ത​യാ​യി. സം​സ്കാ​രം വീ​ട്ടു​വ​ള​പ്പി​ൽ ന​ട​ത്തി. മ​റ്റു മ​ക്ക​ൾ: പ്ര​ഭാ​ക​ര​ൻ, സ​ത്യ​വ​തി, ക​മ​ല, സു​ധ, സു​കു​മാ​ര​ൻ (മ​സ്ക്ക​റ്റ്), സു​നി​ൽ. മ​രു​മ​ക്ക​ൾ: രാ​ജ​ല​ക്ഷ്മി, ചെ​റു​പു​ര​യ്ക്ക​ൽ ച​ന്ദ്ര​ൻ (തി​രൂ​ർ), രാ​മ​ൻ (റി​ട്ട​യേ​ഡ് പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി, കു​റ്റി​പ്പു​റം), പ​രേ​ത​നാ​യ പ​വ്വ​റ്റ നാ​രാ​യ​ണ​ൻ, മി​നി (വി​ക്ട​റി ഐ​ടി​ഐ, എ​ട​പ്പാ​ൾ), ബി​ന്ദു, കൃ​പ (അ​ധ്യാ​പി​ക, സ്വാ​മി​നാ​ഥ ഡ​യ​റ്റ് ലാ​ബ് സ്കൂ​ൾ ആ​ന​ക്ക​ര)


ബാ​ബു

പ​ഴു​വി​ൽ വെ​സ്റ്റ്: ജ​വ​ഹ​ർ റോ​ഡി​ന് സ​മീ​പം നെ​ല്ലി​പ്പ​റ​ന്പി​ൽ പ​രേ​ത​നാ​യ രാ​മ​കൃ​ഷ്ണ​ന്‍റെ മ​ക​ൻ ബാ​ബു (59) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്ന് രാ​വി​ലെ 10ന് ​വീ​ട്ടു​വ​ള​പ്പി​ൽ. ഭാ​ര്യ: ഉ​ഷ. മ​ക്ക​ൾ: ശ​ര​ത്ത്, ശ​ര​ണ്യ. മ​രു​മ​ക്ക​ൾ: ജി​ഷ്ണു, ദി​നേ​ഷ്.


ത​ന്പി​രാ​ജ്

അ​ന്തി​ക്കാ​ട്: വ​ന്നേ​രി​മു​ക്ക് വെ​ളി​ച്ച​പ്പാ​ട്ടി​ൽ പ​രേ​ത​നാ​യ ശ്രീ​ധ​ര​ന്‍റെ മ​ക​ൻ ത​ന്പി​രാ​ജ് (65) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്ന് ഉ​ച്ച​ക​ഴി​ഞ്ഞ് അ​ഞ്ചി​ന് മ​ണ​ലൂ​ർ പ​ഞ്ചാ​യ​ത്ത് ശ്മ​ശാ​ന​ത്തി​ൽ. അ​മ്മ: ദേ​വ​യാ​നി. ഭാ​ര്യ: ശാ​ന്ത. മ​ക്ക​ൾ: ശ്രീ​രാ​ജ്, ദീ​പ്തി (ഐ​എ​സ്എ​എ​സി മും​ബൈ). മ​രു​മ​ക​ൻ: എ​ൽ​ട്ട​ൻ.


അ​പ്പു​ണ്ണി

പു​ന്ന​യൂ​ർ​ക്കു​ളം: അ​ത്താ​ണി കു​രി​ക്ക​ൽ​പ​റ​ന്പി​ൽ അ​പ്പു​ണ്ണി(90) നി​ര്യാ​ത​നാ​യി. ഭാ​ര്യ: ക​ല്യാ​ണി. മ​ക്ക​ൾ: നാ​രാ​യ​ണ​ൻ, ഭാ​സ്ക​ര​ൻ, വി​ജ​യ​ൻ, സു​ധാ​ക​ര​ൻ, ര​മ​ണി, സ​തീ​ദേ​വി, വ​ന​ജ. മ​രു​മ​ക്ക​ൾ: ര​ഘു​നാ​ഥ​ൻ, സു​കു​മാ​ര​ൻ, വി​ക്ര​മ​ൻ, നി​ർ​മ​ല, ഭാ​ര​തി, വി​ജ​യ​കു​മാ​രി, സു​ഹാ​സി​നി.

രാ​ജ​ൻ

കാ​ഞ്ഞാ​ണി: കാ​വു​ങ്ങ​ൽ രാ​ജ​ൻ (69) നി​ര്യാ​ത​നാ​യി.. സം​സ്കാ​രം ന​ട​ത്തി. ഭാ​ര്യ: കൃ​പാ​ലി​നി. മ​ക്ക​ൾ: കെ.​ആ​ർ. പ്ര​വി​ൽ (സി​പി​എം ലോ​ക്ക​ൽ ക​മ്മ​റ്റി മു​ൻ സെ​ക്ര​ട്ട​റി), മി​നി.

അ​ബ്ദു​റ​ഹി​മാ​ൻ

ക​രൂ​പ്പ​ട​ന്ന: പ​ട്ടേ​പ്പാ​ടം കു​ന്നു​മ്മ​ൽ​ക്കാ​ട് സെ​ന്‍റ​റി​ൽ താ​മ​സി​യ്ക്കു​ന്ന കാ​യം​കു​ളം പ​രേ​ത​നാ​യ കു​ഞ്ഞു​മ​ര​യ്ക്കാ​റി​ന്‍റെ മ​ക​ൻ അ​ബ്ദു​റ​ഹി​മാ​ൻ (68) നി​ര്യാ​ത​നാ​യി. ക​ബ​റ​ട​ക്കം പി​ന്നീ​ട് പ​ട്ടേ​പ്പാ​ടം ജു​മാ​മ​സ്ജി​ദ് ഖ​ബ​ർ​സ്ഥാ​നി​ൽ. ഭാ​ര്യ: സെ​ഫി​യ. മ​ക്ക​ൾ: ആ​ഷി​ക്, അ​നീ​ഷ്, അ​ബീ​ഷ് (മൂ​വ​രും യു​എ​ഇ). മ​രു​മ​ക്ക​ൾ: ഷെ​യ്ന, സി​ബി​ന, ആ​തി​ല.