+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ടെ​റി​ട്ടോ​റി​യ​ൽ ആ​ർ​മി റി​ക്രൂ​ട്ട്മെ​ന്‍റ് റാലി 30 മു​ത​ൽ ന​വം​ബ​ർ 10 വ​രെ

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം : ടെ​​​റി​​​ട്ടോ​​​റി​​​യ​​​ൽ ആ​​​ർ​​​മി​​​യു​​​ടെ 125ാം ഇ​​​ൻ​​​ഫ​​​ന്‍റ​​​റി ബ​​​റ്റാ​​​ലി​​​യ​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ ടെ​​​റി​​​ട്ടോ​​​റി​​​യ​​​ൽ ആ​​​ർ​​
ടെ​റി​ട്ടോ​റി​യ​ൽ ആ​ർ​മി റി​ക്രൂ​ട്ട്മെ​ന്‍റ് റാലി 30 മു​ത​ൽ ന​വം​ബ​ർ 10 വ​രെ
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം : ടെ​​​റി​​​ട്ടോ​​​റി​​​യ​​​ൽ ആ​​​ർ​​​മി​​​യു​​​ടെ 125-ാം ഇ​​​ൻ​​​ഫ​​​ന്‍റ​​​റി ബ​​​റ്റാ​​​ലി​​​യ​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ ടെ​​​റി​​​ട്ടോ​​​റി​​​യ​​​ൽ ആ​​​ർ​​​മി​​​യു​​​ടെ ദ​​​ക്ഷി​​​ണ ക​​​മാ​​​ൻ​​​ഡി​​​ന്‍റെ കീ​​​ഴി​​​ലു​​​ഉ​​​ള്ള യു​​​ണി​​​റ്റു​​​ക​​​ളി​​​ലേ​​​ക്കു​​​ള്ള സോ​​​ൾ​​​ജി​​​യ​​​ർ ജ​​​ന​​​റ​​​ൽ ഡ്യൂ​​​ട്ടി, സോ​​​ൾ​​​ജി​​​യ​​​ർ ക്ലാ​​​ർ​​​ക്ക്, സോ​​​ൾ​​​ജി​​​യ​​​ർ ട്രേ​​​ഡ്സ്മാ​​​ൻ ത​​​സ്തി​​​ക​​​ളി​​​ൽ 30 മു​​​ത​​​ൽ ന​​​വം​​​ബ​​​ർ 10 വ​​​രെ റി​​​ക്രൂ​​​ട്ട്മെ​​​ന്‍റ് റാ​​​ലി ന​​​ട​​​ത്തു​​​ന്നു. കേ​​​ര​​​ള​​​ത്തി​​​ലെ യു​​​വാ​​​ക്ക​​​ൾ​​​ക്കാ​​​യി സെ​​​ക്ക​​​ന്ത​​​രാ​​​ബാ​​​ദ് സെ​​​ന്‍റ​​​റി​​​ലേ​​​ക്കു​​​ള്ള സോ​​​ൾ​​​ജി​​​യ​​​ർ ജ​​​ന​​​റ​​​ൽ ഡ്യൂ​​​ട്ടി​​​യി​​​ലേ​​​ക്കു​​​ള്ള റാ​​​ലി ന​​​വം​​​ബ​​​ർ അ​​​ഞ്ചി​​​നും സോ​​​ൾ​​​ജി​​​യ​​​ർ ട്രേ​​​ഡ്സ്മാ​​​ൻ​​​ലേ​​​ക്കു​​​ള്ള റാ​​​ലി ന​​​വം​​​ബ​​​ർ ആ​​​റി​​​നും ഹൈ​​​ദ​​​രാ​​​ബാ​​​ദി​​​ലെ മൗ​​​ലാ​​​ലി​​​യി​​​ൽ കൊ​​​ക്ക കോ​​​ള ഫാ​​​ക്ട​​​റി​​​ക്ക് എ​​​തി​​​ർ വ​​​ശ​​​മു​​​ള്ള 1105 റെ​​​യി​​​ൽ​​​വേ എ​​​ൻ​​​ജി​​​നി​​​യ​​​ർ (ടെ​​​റി​​​ട്ടോ​​​റി​​​യ​​​ൽ ആ​​​ർ​​​മി) ഓ​​​ഫീ​​​സി​​​ൽ ന​​​ട​​​ത്തും.

പ്രാ​​​യം - റി​​​ക്രൂ​​​ട്ട്മെ​​​ന്‍റ് ദി​​​വ​​​സം 18 -42 . ശാ​​​രീ​​​രി​​​ക യോ​​​ഗ്യ​​​ത - ഉ​​​യ​​​രം-160 സെ​​​ന്‍റീ​​​മീ​​​റ്റ​​​റി​​​നു മു​​​ക​​​ളി​​​ൽ, നെ​​​ഞ്ച​​​ള​​​വ്- 77 സെ​​​ന്‍റീ​​​മീ​​​റ്റ​​​ർ (മി​​​നി​​​മം അ​​​ഞ്ചു സെ​​​ന്‍റീ​​​മീ​​​റ്റ​​​റി​​​നു മു​​​ക​​​ളി​​​ൽ വി​​​കാ​​​സം), തൂ​​​ക്കം - 50 കി​​​ലോ​​​യ്ക്ക് മു​​​ക​​​ളി​​​ൽ.

വി​​​ദ്യാ​​​ഭ്യാ​​​സ യോ​​​ഗ്യ​​​ത : സോ​​​ൾ​​​ജി​​​യ​​​ർ ജ​​​ന​​​റ​​​ൽ ഡ്യൂ​​​ട്ടി - മെ​​​ട്രി​​​ക്കു​​​ലേ​​​ഷ​​​ൻ/​​​ത​​​ത്തു​​​ല്യം (മൊ​​​ത്ത​​​ത്തി​​​ൽ 45 ശ​​​ത​​​മാ​​​നം മാ​​​ർ​​​ക്കും, ഓ​​​രോ വി​​​ഷ​​​യ​​​ത്തി​​​നും കു​​​റ​​​ഞ്ഞ​​​ത് 33 ശ​​​ത​​​മാ​​​നം മാ​​​ർ​​​ക്കോ അ​​​ല്ലെ​​​ങ്കി​​​ൽ ഉ​​​യ​​​ർ​​​ന്ന വി​​​ദ്യാ​​​ഭ്യാ​​​സ യോ​​​ഗ്യ​​​ത​​​യോ നേ​​​ടി​​​യി​​​രി​​​ക്ക​​​ണം. കം​​​പ്യൂ​​​ട്ട​​​ർ പ​​​രി​​​ജ്ഞാ​​​ന​​​വും ടൈ​​​പ്പിം​​​ഗും അ​​​ധി​​​ക യോ​​​ഗ്യ​​​ത​​​യാ​​​യി ക​​​ണ​​​ക്കാ​​​ക്കും); സോ​​​ൾ​​​ജി​​​യ​​​ർ ക്ലാ​​​ർ​​​ക്ക് - പ​​​ന്ത്ര​​​ണ്ട ാം ക്ലാ​​​സ്/​​​ത​​​ത്തു​​​ല്യം (മൊ​​​ത്ത​​​ത്തി​​​ൽ 60 ശ​​​ത​​​മാ​​​നം മാ​​​ർ​​​ക്കും, ഓ​​​രോ വി​​​ഷ​​​യ​​​ത്തി​​​നും കു​​​റ​​​ഞ്ഞ​​​ത് 50 ശ​​​ത​​​മാ​​​നം മാ​​​ർ​​​ക്കും നേ​​​ടി​​​യി​​​രി​​​ക്ക​​​ണം); സോ​​​ൾ​​​ജി​​​യ​​​ർ ട്രേ​​​ഡ്സ്മാ​​​ൻ - മെ​​​ട്രി​​​ക്കു​​​ലേ​​​ഷ​​​ൻ/​​​ത​​​ത്തു​​​ല്യം (ഹൗ​​​സ് കീ​​​പ്പ​​​ർ/​​​മെ​​​സ് കീ​​​പ്പ​​​ർ - 8-ാം ക്ലാ​​​സ് പാ​​​സ്).

സെ​​​ക്ക​​​ന്ത​​​രാ​​​ബാ​​​ദ് സെ​​​ന്‍റ​​​റി​​​ലേ​​​ക്ക് അ​​​പേ​​​ക്ഷി​​​ക്കു​​​ന്ന ഉ​​​ദ്യോ​​​ഗാ​​​ർ​​​ഥി​​​ക​​​ൾ ഓ​​​ണ്‍​ലൈ​​​ൻ ര​​​ജി​​​സ്ട്രേ​​​ഷ​​​ൻ ചെ​​​യ്യ​​​ണം. ഉ​​​ദ്യോ​​​ഗാ​​​ർ​​​ഥി​​​ക​​​ൾ https://forms.gle. എ​​​ന്ന വെ​​​ബ്സൈ​​​റ്റി​​​ൽ ഓ​​​ണ്‍​ലൈ​​​ൻ ആ​​​യി ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്യ​​​ണം. ഓ​​​ണ്‍​ലൈ​​​ൻ അ​​​പേ​​​ക്ഷ സ​​​മ​​​ർ​​​പ്പി​​​ക്കാ​​​നു​​​ള്ള അ​​​വ​​​സാ​​​ന തീ​​​യ​​​തി 20 ആ​​​ണ്. റി​​​ക്രൂ​​​ട്ട്മെ​​​ന്‍റ് റാ​​​ലി​​​ക്ക് വ​​​രു​​​ന്ന ഉ​​​ദ്യോ​​​ഗാ​​​ർ​​​ഥി​​​ക​​​ൾ ഓ​​​ണ്‍​ലൈ​​​ൻ ര​​​ജി​​​സ്ട്രേ​​​ഷ​​​ൻ ചെ​​​യ്ത​​​തി​​​ന്‍റെ പ്രി​​​ന്‍റൗ​​​ട്ടും ആ​​​ധാ​​​ർ കാ​​​ർ​​​ഡി​​​ന്‍റെ കോ​​​പ്പി​​​യും കൊ​​​ണ്ടു വ​​​ര​​​ണം.