+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കെ.​പി. റ​ജി കെ​യു​ഡ​ബ്ല്യു​ജെ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ്, ഇ.​എ​സ്. സു​ഭാ​ഷ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി

കൊ​​​ച്ചി: കേ​​​ര​​​ള പ​​​ത്ര​​​പ്ര​​​വ​​​ർ​​​ത്ത​​​ക യൂ​​​ണി​​​യ​​​ൻ (കെ​​​യു​​​ഡ​​​ബ്ല്യു​​​ജെ) സം​​​സ്ഥാ​​​ന പ്ര​​​സി​​​ഡ​​​ന്‍റാ​​​യി കെ.​​​പി. റ​​​ജി​​​യെ​​​യും (ന്യൂ​​​സ് എ​​​ഡി​​​റ്റ​​​ർ, മാ​​
കെ.​പി. റ​ജി  കെ​യു​ഡ​ബ്ല്യു​ജെ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ്,  ഇ.​എ​സ്. സു​ഭാ​ഷ്  ജ​ന​റ​ൽ സെ​ക്ര​ട്ട​റി
കൊ​​​ച്ചി: കേ​​​ര​​​ള പ​​​ത്ര​​​പ്ര​​​വ​​​ർ​​​ത്ത​​​ക യൂ​​​ണി​​​യ​​​ൻ (കെ​​​യു​​​ഡ​​​ബ്ല്യു​​​ജെ) സം​​​സ്ഥാ​​​ന പ്ര​​​സി​​​ഡ​​​ന്‍റാ​​​യി കെ.​​​പി. റ​​​ജി​​​യെ​​​യും (ന്യൂ​​​സ് എ​​​ഡി​​​റ്റ​​​ർ, മാ​​​ധ്യ​​​മം, കോ​​​ട്ട​​​യം) ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി​​​യാ​​​യി ഇ.​​​എ​​​സ്. സു​​​ഭാ​​​ഷി​​​നെ​​​യും (ബ്യൂ​​​റോ ചീ​​​ഫ്, ദേ​​​ശാ​​​ഭി​​​മാ​​​നി, കൊ​​​ച്ചി) തെ​​​ര​​​ഞ്ഞെ​​​ടു​​​ത്തു.

മു​​​ൻ സം​​​സ്ഥാ​​​ന വൈ​​​സ്പ്ര​​​സി​​​ഡ​​​ന്‍റാ​​​യി​​​രു​​​ന്നു കെ.​​​പി. റെ​​ജി. ഇ.​​​എ​​​സ്. സു​​​ഭാ​​​ഷ് യൂ​​​ണി​​​യ​​​ൻ തൃ​​​ശൂ​​​ർ, പാ​​​ല​​​ക്കാ​​​ട് ജി​​​ല്ലാ സെ​​​ക്ര​​​ട്ട​​​റി, സം​​​സ്ഥാ​​​ന എ​​​ക്സി​​​ക്യൂ​​​ട്ടീ​​​വ് എ​​​ന്നീ നി​​​ല​​​ക​​​ളി​​​ൽ പ്ര​​​വ​​​ർ​​​ത്തി​​​ച്ചി​​​ട്ടു​​​ണ്ട്.