തിരുവനന്തപുരം: നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആന്‍ഡ് ഹിയറിംഗ് (നിഷ്) മുഖ്യധാരാ വിദ്യാലയങ്ങളിലെ അധ്യാപകര്‍ക്കായി ഭിന്നശേഷികളെക്കുറിച്ച് അവബോധ ക്ലാസ് നടത്തുന്നു. 15, 16 തീയതികളില്‍ രാവിലെ 9.30 മുതല്‍ നാലു വരെയാണ് ക്ലാസ്.
വിവരങ്ങള്‍ക്ക് 04712944626.
വിവരങ്ങള്‍ക്ക് 04712944626.