കോട്ടയം: ഇന്റർ സ്കൂൾ ക്വിസ് മത്സരം നവംബർ ഒന്പതിനു രാവിലെ 9.30നു കോട്ടയം വൈഎംസിഎയിൽ നടക്കും. രണ്ടു ഹൈസ്കൂൾ വിദ്യാർഥികൾ അടങ്ങുന്ന രണ്ട് ടീമിനു ഒരു സ്കൂളിൽനിന്നു പങ്കെടുക്കാം. പങ്കെടുക്കുവാൻ ആഗ്രഹിക്കുന്ന ടീമൂകൾ സ്കൂൾ അധികൃതരുടെ സാക്ഷ്യപത്രത്തോടൊപ്പം ജനറൽ സെക്രട്ടറി, വൈഎംസിഎ, കോട്ടയം എന്ന വിലാസത്തിൽ ആറിനകം ലഭിക്കും. 0481 2564424, 2560591.