+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

നി​ർ​മാ​ണ​ത്തി​ലി​രു​ന്ന കെ​ട്ടി​ട​ത്തി​ന്‍റെ ഭി​ത്തി ഇ​ടി​ഞ്ഞു​വീ​ണ് തൊ​ഴി​ലാ​ളി മ​രി​ച്ചു

ഈ​​രാ​​റ്റു​​പേ​​ട്ട: നി​​ര്‍​മാ​​ണ​​ത്തി​​ലി​​രു​​ന്ന കെ​​ട്ടി​​ട​​ത്തി​​ന്‍റെ ഭി​​ത്തി ഇ​​ടി​​ഞ്ഞു​​വീ​​ണു തൊ​​ഴി​​ലാ​​ളി​​യാ​​യ യു​​വാ​​വ് മ​​രി​​ച്ചു. ഈ​​രാ​​റ്റു​​പേ​​ട്ട കാ​​ര​​ക്കാ​​ട് ക​​ല്ലു​
നി​ർ​മാ​ണ​ത്തി​ലി​രു​ന്ന കെ​ട്ടി​ട​ത്തി​ന്‍റെ  ഭി​ത്തി ഇ​ടി​ഞ്ഞു​വീ​ണ് തൊ​ഴി​ലാ​ളി മ​രി​ച്ചു
ഈ​​രാ​​റ്റു​​പേ​​ട്ട: നി​​ര്‍​മാ​​ണ​​ത്തി​​ലി​​രു​​ന്ന കെ​​ട്ടി​​ട​​ത്തി​​ന്‍റെ ഭി​​ത്തി ഇ​​ടി​​ഞ്ഞു​​വീ​​ണു തൊ​​ഴി​​ലാ​​ളി​​യാ​​യ യു​​വാ​​വ് മ​​രി​​ച്ചു. ഈ​​രാ​​റ്റു​​പേ​​ട്ട കാ​​ര​​ക്കാ​​ട് ക​​ല്ലു​​ങ്ക​​ല്‍ റെ​​ജി​​യു​​ടെ മ​​ക​​ൻ വി​​ഷ്ണു (20) ആ​​ണ് മ​​രി​​ച്ച​​ത്. ഈ​​രാ​​റ്റു​​പേ​​ട്ട എം​​ഇ​​എ​​സ് ജം​​ഗ്ഷ​​നി​​ലെ കെ​​ട്ടി​​ട​​ത്തി​​ലാ​​യി​​രു​​ന്നു വി​​ഷ്ണു ജോ​​ലി ചെ​​യ്തി​​രു​​ന്ന​​ത്. ഇ​​ന്ന​​ലെ ഉ​​ച്ച​​യ്ക്ക് 12 ഓ​​ടെ ജോ​​ലി​​ക​​ള്‍​ക്കി​​ടെ സി​​മ​​ന്‍റ് ഭി​​ത്തി ഇ​​ടി​​ഞ്ഞു വി​​ഷ്ണു​​വി​​ന്‍റെ ദേ​​ഹ​​ത്ത് പ​​തി​​ക്കു​​ക​​യാ​​യി​​രു​​ന്നു. ഇ​​ട​​ഭി​​ത്തി​​യാ​​ണ് ത​​ക​​ര്‍​ന്നു​​വീ​​ണ​​ത്.

ഉ​​ട​​ന്‍​ത​​ന്നെ വി​​ഷ്ണു​​വി​​നെ സ​​മീ​​പ​​ത്തെ സ്വ​​കാ​​ര്യ ആ​​ശു​​പ​​ത്രി​​യി​​ലെ​​ത്തി​​ച്ചെ​​ങ്കി​​ലും ജീ​​വ​​ന്‍ ര​​ക്ഷി​​ക്കാ​​നാ​​യി​​ല്ല. മൃ​​ത​​ദേ​​ഹം മെ​​ഡി​​ക്ക​​ൽ കോ​​ള​​ജ് ആ​​ശു​​പ​​ത്രി മോ​​ർ​​ച്ച​​റി​​യി​​ൽ.