വയനാട്

10:42 PM Oct 10, 2019 | Deepika.com
പ​ര​മേ​ശ്വ​ര​ൻ
ബ​ത്തേ​രി
ക​ല്ലൂ​ർ നാ​ഗ​രം​ചാ​ൽ വെ​ട്ടം​പ​ടി​ക്ക​ൽ പ​ര​മേ​ശ്വ​ര​ൻ(68) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്ന് 10 ന് ​വീ​ട്ടു​വ​ള​പ്പി​ൽ. ഭാ​ര്യ: രു​ഗ്മി​ണി. മ​ക്ക​ൾ: മ​ഞ്ജു​ഷ, ലെ​നി​ഷ, ര​മ്യ, ധ​ന്യ. മ​രു​മ​ക്ക​ൾ: ദി​ലീ​പ്, മ​നോ​ജ്, ര​തീ​ഷ്, സ​നോ​ജ്. സ​ഹോ​ദ​ര​ങ്ങ​ൾ: പ​ത്മ​നാ​ഭ​ൻ, ഗോ​പി​ദാ​സ്, മോ​ഹ​ൻ​ദാ​സ്, കോ​മ​ള, ര​മ​ണി, പ്ര​സ​ന്ന.

ക​ദീ​ശ
മു​ട്ടി​ൽ
കു​ട്ട​മം​ഗ​ല​ത്ത് കാ​രാ​ട്ടു​ചാ​ലി​ൽ പ​രേ​ത​നാ​യ അ​ബ്ദു​വി​ന്‍റെ ഭാ​ര്യ ക​ദീ​ശ (80) നി​ര്യാ​ത​യാ​യി. മ​ക്ക​ൾ: പ​രേ​ത​നാ​യ ഹം​സ, ഉ​മ്മ​ർ, പാ​ത്തു​മ്മ, റം​ല. മ​രു​മ​ക്ക​ൾ: പാ​ത്തു​മ്മ, ജ​മീ​ല, കു​ഞ്ഞ​ബ്ദു​ള്ള, മൊ​യ്തീ​ൻ.

സോ​മ​ൻ
പു​ൽ​പ്പ​ള്ളി
ഇ​രി​പ്പൂ​ട് ഇ​ട​മ​ല സോ​മ​ൻ (60) നി​ര്യാ​ത​നാ​യി. ഭാ​ര്യ: അ​മ്മി​ണി. മ​ക്ക​ൾ: വി​ജ​യ​ൻ, സു​ധ. മ​രു​മ​ക്ക​ൾ: പ്ര​തി​ഭ, ബാ​ബു.

ഹ​ലീ​മ
ക​ന്പ​ള​ക്കാ​ട്
മു​ള​പ​റ​ന്പി​ൽ പ​രേ​ത​നാ​യ മു​ത​ല​ടി അ​മ്മ​തി​ന്‍റെ ഭാ​ര്യ ഹ​ലീ​മ (65) നി​ര്യാ​ത​യാ​യി. സ​ഹോ​ദ​ര​ൻ: അ​ബ്ദു​ൽ ഹ​മീ​ദ് കോ​ഴി​ക്കോ​ട്.

പൊ​ന്ന​പ്പ​ൻ
പു​ൽ​പ്പ​ള്ളി
കാ​പ്പി​സെ​റ്റ് നെ​ല്ലി​ക്കു​ന്നേ​ൽ പൊ​ന്ന​പ്പ​ൻ (76) നി​ര്യാ​ത​നാ​യി. ഭാ​ര്യ: അ​മ്മി​ണി. മ​ക്ക​ൾ: ഷാ​ജി, ഷീ​ല, സ​ന്തോ​ഷ്, രാ​ജേ​ഷ്. മ​രു​മ​ക്ക​ൾ: സ​രോ​ജി​നി, മോ​ഹ​ൻ​ദാ​സ്, ര​ജ​നി, മ​ഞ്ജു.

ഫാ​ത്തി​മ
മാ​ന​ന്ത​വാ​ടി
വെ​ള്ള​മു​ണ്ട എ​ട്ടേ​നാ​ലി​ലെ പ​രേ​ത​നാ​യ പാ​റ​ക്ക സൂ​പ്പി​യു​ടെ ഭാ​ര്യ ഫാ​ത്തി​മ(96) നി​ര്യാ​ത​യാ​യി. മ​ക്ക​ൾ:ക​ദീ​ജ, ഇ​ബ്രാ​ഹിം, അ​ലീ​മ, അ​മ്മ​ദ്, മോ​യി, ഉ​മ്മ​ർ, സി​ദ്ദിഖ്.