സൈതലവി മുസ്ലിയാർ
പുലാമന്തോൾ
വളപുരം മഹല്ലിൽ കല്ലേതൊടി പുറയംപള്ളിയാലിൽ സൈതലവി മുസ്ലിയാർ (86) നിര്യാതനായി. കബറടക്കം ഇന്ന് എട്ടിനു വളപുരം ജുമാമസ്ജിദ് കബർ സ്ഥാനിൽ. ഭാര്യമാർ: പരേതയായ ഇത്തിമ്മ, ബിരിയക്കുട്ടി. മക്കൾ: ആമിന, സഫിയ, സുഹറ. മരുമക്കൾ: യൂസഫ് ദാരിമി (വളപുരം), മുഹമ്മദ് മുസ്ലിയാർ (മൂർക്കനാട് ), സഅദുദീൻ ദാരിമി (കുന്നപ്പള്ളി).
മാളുക്കുട്ടി
തേഞ്ഞിപ്പലം
എളന്പുലാശേരി സ്കൂളിനു സമീപം പരേതനായ വാകേരി പെരുംതോട്ടത്തിൽ മേലെ പാച്ചീരി വീട്ടിലെ ചോയിയുടെ ഭാര്യ മാളുക്കുട്ടി (72) നിര്യാതയായി. മക്കൾ: വി.പി.വാനിഷ്, പരേതനായ വിനീഷ്, ലത, ഷീബ, പ്രീതി. മരുമക്കൾ: മിനി, ശാലിനി, ശശി, വിനോദ്.
മുഹമ്മദ് കാസിം
താനാളൂർ
മീനടത്തൂർ റെയിൽവേ പാലത്തിനു സമീപം മണ്ണേത്ത് മുഹമ്മദ് കാസിം (ബാവ- 72 ) നിര്യാതനായി. ഭാര്യ: ആസ്യ. മക്കൾ മുഹമ്മദ് മുസ്തഫ, ശുഹൈബ്, ഷരീഫ്, ഷഹിയാൻ, ഷൈമ. മരുമക്കൾ: നൗഷാദ്, ആമിന, റജില, റെനീഷ, മുബഷിറ.
കുഞ്ഞറമു ഹാജി
തിരൂർ
ഏഴൂർ മാലാപറന്പിൽ കുഞ്ഞറമുഹാജി (78) നിര്യാതനായി. ഭാര്യ : ഖദീജ. മക്കൾ : സൈതലവി (ദുബായ്), മുയ്തീൻകുട്ടി, ആമിന, ബിയ്യുട്ടി, സൽമത്ത്, മുഹമ്മദ്കുട്ടി. മരുമക്കൾ : സൈതലവി (കുറുക്കോൾ), ഷെരീഫ് (പരിയാപുരം), ദിൽഷാദ് (അരിക്കാട്), ഹസീന, മുംതാസ്, ആമിനക്കുട്ടി.
അബ്ദുൾ റഹീം
കൊണ്ടോട്ടി
മുണ്ടപ്പലം റിട്ടയേർഡ് സബ് രജിസ്ട്രാർ പരേതനായ പി.കെ. മുഹമ്മദിന്റെ മകൻ അബ്ദുൾ റഹീം (49) നിര്യാതനായി. മാതാവ്: ഫാത്തിമ.സഹോദരങ്ങൾ :മെഹമൂദ്, അബ്ദുൾകരീം, ജമീല, സുബൈദ, അബ്ദുൾ നാസർ, ശരീഫ, സുഹ്റ, നജ്മ, അബ്ദുൾസമദ്, കദീജ നസീമ, അബ്ദുൾ സലാം, വഹീദ, പരേതനായ അബ്ദുൾ ഹമീദ്.
ആമിന
നിലന്പൂർ
ചക്കാലക്കുത്ത് പരേതനായ താണിയൻ മുഹമ്മദിന്റെ ഭാര്യ കാഞ്ഞിരക്കുണ്ടൻ ആമിന (88) നിര്യാതയായി. മക്കൾ: ആയിഷ, ഫാത്തിമ. മരുമകൻ: കോഴിശേരി ബീരാൻ. കബറടക്കം ഇന്നു രാവിലെ 9.30ന് ചന്തക്കുന്ന് വലിയ ജുമാ മസ്ജിദ് കബർസ്ഥാനിൽ.
മൊയ്തു
കരുവാരകുണ്ട്
തരിശ് മുള്ളറയിലെ മധുരക്കറിയൻ മൊയ്തു (79) നിര്യാതനായി. കബറടക്കം ഇന്നു പത്തിനു തരിശ് ജുമാമസ്ജിദ് ഖബർസ്ഥാനിൽ. ഭാര്യമാർ: പരേതരായ പരുന്തൻ ആമിന, ഖദീജ (അയ്യപ്പൻകാവ്). മക്കൾ: അബ്ദുനാസർ (യുഎഇ), അബൂബക്കർ, സുഹ്റ, നസിയ, ഉമൈറ, റംലത്ത്. മരുമക്കൾ: കെ.വി അബൂട്ടി, അബ്ദുള്ള (കൊന്പൻകല്ല്), ഷാജഹാൻ, ശൈഖ് ഇബ്രാഹിം.
അബ്ദുറഹിമാൻ ഹാജി
മഞ്ചേരി
പുല്ലൂർ ഹാഫ് കിടങ്ങഴി പനോല അബ്ദുറഹിമാൻ ഹാജി എന്ന കുഞ്ഞാപ്പു (70) നിര്യാതനായി. ഭാര്യ: പാത്തുമ്മ. മക്കൾ: അബ്ദുൽ നാസർ, നിസാർ, റിയാസ് ബാബു, അബ്ദുൽ റഷീദ്, അബ്ദുൽ റൗഫ്, റംല, ഷക്കീല. മരുമക്കൾ: അബ്ദുൽ മജീദ്, മൂസ, ഷമീറ, ഹസീന, സാഹിറ, ഫിജുല, സുലൈഖ.
ഉസ്മാൻ
പെരിന്തൽമണ്ണ
മങ്കട വെള്ളില കൊണ്ടപ്പുറത്ത് കുരിക്കൾ ഉസ്മാൻ (58) നിര്യാതനായി. ഭാര്യ: ആയിശ. മക്കൾ: റുബീന, രിഫ്നത്ത്, സലീന, ഷാനിബ, മുഫീദ, ജാനിഷ, മരുമക്കൾ: മുഹമ്മദലി എടവണ്ണ, സജാദ് മൈസുർ, ഷാക്കിർ വെള്ളില, റഫീഖ് കർക്കിടം, നാസർ വലന്പൂർ.
ഗോപാലകൃഷ്ണ
പണിക്കർ
പുളിക്കൽ
വെണ്ണായൂർ ചെന്പ്ര ഗോപാലകൃഷ്ണ പണിക്കർ (77) നിര്യാതനായി. ഭാര്യ: മനാട്ട് വിശാലാക്ഷിഅമ്മ. മക്കൾ: ജലജ, സുധികുമാർ (ബിസിനസ്). മരുമക്കൾ: പുരുഷോത്തമൻ (ബിസിനസ്), പ്രീത.
മലപ്പുറം
10:41 PM Oct 10, 2019 | Deepika.com