കോഴിക്കോട്

10:40 PM Oct 10, 2019 | Deepika.com
കോ​ൺ​ഗ്ര​സ് നേ​താ​വ് എം.​കെ. സ​ഹ​ദേ​വ​ൻ
പേ​രാ​മ്പ്ര
പ്ര​മു​ഖ കോ​ൺ​ഗ്ര​സ് നേ​താ​വും മു​ൻ ഡിസി​സി അം​ഗ​വു​മാ​യ മാ​ളി​ക്ക​ണ്ടി എം.​കെ സ​ഹ​ദേ​വ​ൻ (72) നിര്യാതനായി. സം​സ്കാ​രം ന​ട​ന്നു. പേ​രാ​മ്പ്ര​യി​ലെ മാ​ളി​ക്ക​ണ്ടി കോം​പ്ല​ക്സ് ഉ​ട​മ​യാ​ണ്. കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് വി​ക​സ​ന സ​മി​തി അം​ഗം, കൊ​യി​ലാ​ണ്ടി താ​ലൂ​ക്ക് അ​ഗ്രി​ക്ക​ൾ​ച്ച​റ​ൽ മാ​ർ​ക്ക​റ്റിം​ഗ് സൊ​സൈ​റ്റി പ്ര​സി​ഡ​ന്‍റ്്, ഐഎ​ൻടിയുസി ജി​ല്ലാ സെ​ക്ര​ട്ട​റി, എ​ള​മാ​ര​ൻ​കു​ള​ങ്ങ​ര ഭ​ഗ​വ​തി ക്ഷേ​ത്രം പു​ന​രു​ദ്ധാ​ര​ണ ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് തുടങ്ങിയ നി​ല​ക​ളി​ൽ പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ണ്ട്. പ​രേ​ത​നാ​യ അം​ശം അ​ധി​കാ​രി ക​ടി​യ​ങ്ങാ​ട് എം.​എ​ൻ ചാ​ത്ത​ന്‍റെ മ​ക​നാ​ണ്. അ​മ്മ: പ​രേ​ത​യാ​യ ചി​രു​ത​ക്കു​ട്ടി. ഭാ​ര്യ: പാ​ലോ​ത്തു​കു​ള​ങ്ങ​ര ശോ​ഭ​ന (ക​ള്ളാ​ട്). മ​ക്ക​ൾ: ഡോ. ​സ​ന​ൽ ദേ​വ് ( ഇ​ഖ്റ ആ​ശു​പ​ത്രി, കോ​ഴി​ക്കോ​ട്), ശ്രു​തി (യു​കെ). മ​രു​മ​ക്ക​ൾ: സ​ന്ദീ​പ് (ഐ​ബി​എം,യു​കെ), ഡോ. ​ഗ്രീ​ഷ്മ (പ്രാ​ഥ​മി​ക ആ​രോ​ഗ്യ കേ​ന്ദ്രം, ന​രി​പ്പ​റ്റ). സ​ഹോ​ദ​ര​ങ്ങ​ൾ: ദാ​സ​ൻ, ദേ​വി, ക​രു​ണ, മൈ​ഥി​ലി, ഭ​ര​ത​ൻ, സ​ത്യ, പ​രേ​ത​യാ​യ ജാ​നു. സ​ഹ​ദേ​വ​ന്‍റെ നി​ര്യാ​ണ​ത്തി​ൽ കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ൻ, കെ. ​മു​ര​ളീ​ധ​ര​ൻ എം​പി എ​ന്നി​വ​ർ അ​നു​ശോ​ചി​ച്ചു. എം.​കെ. രാ​ഘ​വ​ൻ എം​പി, ഡി​സി​സി പ്ര​സി​ഡ​ന്‍റ് ടി. ​സി​ദ്ദി​ഖ്, ഐ​എ​ൻ​ടി​യു​സി സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ആ​ർ. ച​ന്ദ്ര​ശേ​ഖ​ര​ൻ തു​ട​ങ്ങി​യ​വ​ർ വ​സ​തി​യി​ലെ​ത്തി ആ​ദ​രാ​ഞ്ജ​ലി​യ​ർ​പ്പി​ച്ചു.

രാ​ജേ​ന്ദ്ര പ്ര​സാ​ദ്
കൊ​യി​ലാ​ണ്ടി
റെ​യി​ൽ​വേ​സ്റ്റേ​ഷ​ൻ​നു​സ​മീ​പം ഹ​രി​സ​ദ​ന​ത്തി​ൽ രാ​ജേ​ന്ദ്ര പ്ര​സാ​ദ് (70) നി​ര്യാ​ത​നാ​യി. ഭാ​ര്യ: സു​ധ. മ​ക​ൻ: സു​നി​ൽ പ്ര​സാ​ദ്. സ​ഹോ​ദ​ര​ങ്ങ​ൾ: ജ​യേ​ന്ദ്ര​ൻ, സു​ജാ​ത, ഭു​വ​നേ​ശ്വ​ര പ്ര​സാ​ദ്, ഹ​രീ​ന്ദ്ര നാ​ഥ്, പ​രേ​ത​നാ​യ ശ്രീ​നി​വാ​സ​ൻ. സ​ഞ്ച​യ​നം ഞാ​യ​റാ​ഴ്ച.

രാ​ഘ​വ​ൻ
കൊ​യി​ലാ​ണ്ടി
പാ​ല​ക്കു​ളം പു​ത്തൂ​ർ​താ​ഴെകു​നി രാ​ഘ​വ​ൻ (70) നി​ര്യാ​ത​നാ​യി. ഭാ​ര്യ: ദേ​വി. മ​ക​ൻ: അ​നീ​ശ​ൻ. സ​ഞ്ച​യ​നം ‌ബു​ധ​ൻ.

രാ​മ​കൃ​ഷ്ണ​ൻ
കൊ​യി​ലാ​ണ്ടി
പാ​ല​ക്കു​ളം വെ​ള്ള​റ​ക്കാ​ട് തെ​രു​വി​ലെ എം.​കെ.രാ​മ​കൃ​ഷ്ണ​ൻ കോ​റോ​ത്ത് (71) നി​ര്യാ​ത​നാ​യി. സം​സ്കാ​​രം ഇ​ന്ന് 11ന്. ​ബ​സാ​റി​ലെ ഷി​ജ ടെ​ക്സ്റ്റൈയി​ൽ​സ് ഉ​ട​മ​യാ​യി​രു​ന്നു. ഭാ​ര്യ: രാ​ധ. മ​ക്ക​ൾ: ഷി​ജേ​ഷ് (ദു​ബൈ), ഷീ​ജ (ബ​ഹ​റി​ൻ).​ഷി​യ (സൗ​ദി). മ​രു​മ​ക്ക​ൾ: വ​ത്സ​ൻ, ഹ​രീ​ഷ്, അ​നു. സ​ഹോ​ദ​ര​ങ്ങ​ൾ: സു​ശീ​ല, രാ​ജ​ൻ, ച​ന്ദ്ര​ൻ, ശ്രീ​നി​വാ​സ​ൻ. പ​രേ​ത​നാ​യ ഗോ​പാ​ല​ന്‍റെ​യും ചീ​രു​വി​ന്‍റെ​യും മ​ക​നാ​ണു.

കു​ഞ്ഞി​ക്ക​ണാ​ര​ൻ
ന​ടു​വ​ണ്ണൂ​ർ
മ​ന്ദ​ങ്കാ​വ് ഇ​ടു​വാ​ട്ട് കു​ന്നു​മ്മ​ൽ കു​ഞ്ഞി​ക്ക​ണാ​ര​ൻ (85) നി​ര്യാ​ത​നാ​യി. ഭാ​ര്യ: തി​രു​മാ​ല​കു​ട്ടി. മ​ക്ക​ൾ:ഷീ​ബ, ഷീ​ന, ഷി​ജി. മ​രു​മ​ക്ക​ൾ: അ​ജ​യ​ൻ ( പ​ന്ത​ലാ​യ​നി ), സു​രേ​ന്ദ്ര​ൻ ( കു​റ്യാ​ടി),സ​ന്തോ​ഷ് (കൊ​യി​ലാ​ണ്ടി ). സ​ഹോ​ദ​ര​ങ്ങ​ൾ: ചാ​ത്തു​ക്കു​ട്ടി (കാ​വി​ൽ), പ​രേ​ത​യാ​യ മാ​ണി.

ജോ​സ​ഫ്
കോ​ട​ഞ്ചേ​രി
കോ​ട​ഞ്ചേ​രി​യി​ലെ റേ​ഷ​ൻ വ്യാ​പാ​രി ക​ണ്ണോ​ത്ത് വെ​ട്ടു​ക​ല്ലേ​ൽ ജോ​സ​ഫ് (ഈ​പ്പ​ൻ​ചേ​ട്ട​ൻ 73, വ്യാ​പാ​രി വ്യ​വ​സാ​യി കോ​ട​ഞ്ചേ​രി യൂ​ണി​റ്റ് സെ​ക്ര​ട്ട​റി) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്ന് നാ​ലി​ന് ക​ണ്ണോ​ത്ത് സെ​ന്‍റ് മേ​രീ​സ്‌ പ​ള്ളി​യി​ൽ. ഭാ​ര്യ: പു​ന്ന​ക്ക​ൽ കൊ​ച്ചു​കൈ​പ്പേ​ൽ കു​ടും​ബാം​ഗം മേ​രി.

കാ​ർ​ത്ത്യാ​യ​നി അ​മ്മ
പേ​രാ​മ്പ്ര
തി​രു​വോ​ട് കൊ​യി​ലോ​ത്ത​രി​ക്ക​ൽ മീ​ത്ത​ൽ പ​രേ​ത​നാ​യ മാ​ധ​വ​ൻ നാ​യ​രു​ടെ ഭാ​ര്യ കാ​ർ​ത്ത്യാ​യ​നി അ​മ്മ (68) നി​ര്യാ​ത​യാ​യി. മ​ക്ക​ൾ: രാ​ധാ​കൃ​ഷ്ണ​ൻ. പ​രേ​ത​രാ​യ സു​രേ​ന്ദ്ര​ൻ, മ​നോ​ജ് കു​മാ​ർ. മ​രു​മ​ക്ക​ൾ: ഇ​ന്ദി​ര, ഷൈ​ല​ജ. സ​ഹോ​ദ​ര​ങ്ങ​ൾ: കു​ഞ്ഞി​രാ​മ​ൻ കു​റു​പ്പ്, ഗോ​പാ​ല​ക്കു​റു​പ്പ്, ലീ​ല. സ​ഞ്ച​യ​നം തി​ങ്ക​ളാ​ഴ്ച.

ക​ണാ​ര​ന്‍
താ​മ​ര​ശേ​രി
അ​ടി​വാ​രം പൊ​ട്ടി​ക്ക​യ്യി​ല്‍ ക​ണാ​ര​ന്‍ (85) നി​ര്യ​യ​ത​നാ​യി. ഭാ​ര്യ: പ​രേ​ത​യാ​യ ജാ​ന​കി. മ​ക്ക​ള്‍: വി​ജ​യ​ന്‍(​സി​പി​എം പൊ​ട്ടി​കൈ ബ്രാ​ഞ്ച് അം​ഗം), ഭാ​മി​നി, കു​മാ​രി, ഷീ​ബ, പ​രേ​ത​രാ​യ ത​ങ്ക​മ​ണി, പു​ഷ്പ. മ​രു​മ​ക്ക​ള്‍: രാ​ജ​ന്‍, വി​ജ​യ​ന്‍, ഗോ​പി, ക​ണ്ണ​ന്‍, മ​ണി, ശ്രീ​ജ.

ഗ​ണേ​ശ​ൻ
കു​ന്ന​മം​ഗ​ലം
പ​രേ​ത​നാ​യ വെ​ളൂ​ർ പാ​ലാ​ട്ട് കു​ട്ട​ന്‍റെ (മൈ​ലാ​മ്പാ​ടി) മ​ക​ൻ ഗ​ണേ​ശ​ൻ (58) (ടോ​പ് മോ​സ്റ്റ് ടെ​യ് ലേ​ഴ്സ്) നി​ര്യാ​ത​നാ​യി. ഭാ​ര്യ: ഷിം ​ജി (ജി​ഐ​ഐ​ടി, കോ​ഴി​ക്കോ​ട്). മ​ക്ക​ൾ: സൗ​ര​വ്, മേ​ഘ. സ​ഹോ​ദ​ര​ങ്ങ​ൾ: വാ​സു​ദേ​വ​ൻ, സു​ബ്ര​മ​ണ്യ​ൻ, ഷ​ർ​ളി കു​മാ​ർ, പ്ര​മീ​ള, മ​ല്ലി​ക, സു​നീ​തി, ഷീ​ന.

കു​ഞ്ഞി​രാ​മ​ൻ ന​മ്പ്യാ​ർ
പേ​രാ​മ്പ്ര
ചെ​റു​വ​ണ്ണൂ​ർ ടൗ​ണി​ന് സ​മീ​പം ആ​റോ​ത്ത് കു​ഞ്ഞി​രാ​മ​ൻ ന​മ്പ്യാ​ർ (74) നി​ര്യാ​ത​നാ​യി. സം​സ്കാരം ഇ​ന്നു 11ന് ​വീ​ട്ടു​വ​ള​പ്പി​ൽ. ഭാ​ര്യ: കാ​ർ​ത്ത്യാ​യ​നി അ​മ്മ. മ​ക്ക​ൾ: സു​ധ, ഷൈ​നി. മ​രു​മ​ക്ക​ൾ: രാ​ധാ​കൃ​ഷ്ണ​ൻ, ശ്രീ​നി​വാ​സ​ൻ. സ​ഹോ​ദ​ര​ങ്ങ​ൾ: ല​ക്ഷ്മി അ​മ്മ, കേ​ളു ന​മ്പ്യാ​ർ, പ​രേ​ത​നാ​യ ഗോ​പാ​ല​ൻ ന​മ്പ്യാ​ർ.

ക​ണാ​ര​ൻ
കു​റ്റ്യാ​ടി
ക​ക്ക​ട്ടി​ലെ കൈ​ത​ച്ചാ​ലി​ൽ ക​ണാ​ര​ൻ (90) നി​ര്യാ​ത​നാ​യി. ഭാ​ര്യ: മാ​ത. മ​ക്ക​ൾ: കു​മാ​ര​ൻ, രാ​ജ​ൻ, വാ​സു, ബാ​ബു, ദേ​വി. മ​രു​മ​ക്ക​ൾ: ലീ​ല, ശാ​ന്ത, സു​ജാ​ത, പ്രീ​ഷ, നാ​ണു.

ശ്രീ​ധ​ര​ൻ നാ​യ​ർ
ഐ​ക്ക​ര​പ്പ​ടി
വെ​ണ്ണാ​യൂ​ർ കാ​ഞ്ഞി​പു​റ​ത്ത് വീ​ട്ടി​ൽ ചാ​ത്ത​ങ്ങോ​ട്ടു​പു​റം പൂ​ര​ങ്ങാ​ട്ട് ശ്രീ​ധ​ര​ൻ നാ​യ​ർ(82) നി​ര്യാ​ത​നാ​യി. സം​സ്കാരം ഇ​ന്നു 9.30ന് ​കാ​ഞ്ഞി​പു​റ​ത്ത് വീ​ട്ടു​വ​ള​പ്പി​ൽ. ഭാ​ര്യ: എ​ള്ളാ​ത്ത് പ​ദ്മി​നി അ​മ്മ. മ​ക്ക​ൾ: സ​തീ​ഷ് (ആ​ർ​പി​എ​ഫ്, തി​രൂ​ർ), സു​ധീ​ർ (കെ​യ​ർ അ​ഗ്രോ വി​റ്റ് ,വെ​സ്റ്റ്ഹി​ൽ), സ​ബി​ത ( സ​ഖി ബ്യൂ​ട്ടി പാ​ർ​ല​ർ, പു​ളി​ക്ക​ൽ). മ​രു​മ​ക്ക​ൾ: ചാ​ന്ദ്നി (ഫ​റോ പ്ലൈ​വു​ഡ്സ്, കാ​രാ​ട്), വി​ബി​ത. സ​ഹോ​ദ​ര​ങ്ങ​ൾ: സ​രോ​ജി​നി അ​മ്മ, വി​ജ​യ​ല​ക്ഷ്മി, വ​സു​മ​തി, പ​രേ​ത​രാ​യ രാ​മാ​നു​ജ​ൻ (രാ​ജ​ൻ), ഭാ​സ്ക്ക​ര​ൻ (ഉ​ണ്ണി).

വേ​ലാ​യു​ധ​ന്‍
നാ​ദാ​പു​രം
പു​റമേ​രി ല​ക്ഷ്മി നി​വാ​സി​ല്‍ (പൊ​യി​ല്‍) ടി.വേ​ലാ​യു​ധ​ന്‍ (72) നി​ര്യാ​ത​നാ​യി. ഭാ​ര്യ: എ.​വി. ബാ​ലാ​മ​ണി (റി​ട്ട.വ​നം വ​കു​പ്പ്). മ​ക​ന്‍: പി. ​രാ​ജീ​വ്. മ​രു​മ​ക​ള്‍: ദീ​പ (എം​ഇ​ടി കോ​ള​ജ്, ക​ല്ലാ​ച്ചി). സ​ഹോ​ദ​ര​ങ്ങ​ള്‍: പ്ര​ഭാ​ക​ര​ന്‍, ഭാ​സ്‌​ക​ര​ന്‍.

ജ​യ
മേ​പ്പ​യൂ​ർ
കീ​ഴ​രി​യൂ​ർ വ​ട​ക്കുംമു​റി​യി​ലെ പു​തി​യോ​ട്ടി​ൽ ജ​യ (47) നി​ര്യാ​ത​യാ​യി. ഭ​ർ​ത്താ​വ്: ബാ​ല​കൃ​ഷ്ണ​ൻ(​ദു​ബാ​യ്). മ​ക്ക​ൾ: ജി​തേ​ഷ് (ഷാ​ർ​ജ) ഷീ​ജ, ജി​ഷ്ണു, ജി​തി​ൻ. സ​ഹോ​ദ​ൻ: വി​നീ​ഷ് (ന​ര​യ​ൻ​കു​ളം).