എറണാകുളം

10:34 PM Oct 10, 2019 | Deepika.com
എ​ൽ​സി തോ​മ​സ്
പാ​റ​ത്തോ​ട്
പു​ൽ​ത്ത​കി​ടി​യി​ൽ തോ​മ​സി​ന്‍റെ ഭാ​ര്യ എ​ൽ​സി തോ​മ​സ് (70) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്നു നാ​ലി​ന് പാ​റ​ത്തോ​ട് സെ​ന്‍റ് ജോ​ർ​ജ് ഫൊ​റോ​ന പ​ള്ളി​യി​ൽ. കു​ഞ്ചി​ത്ത​ണ്ണി ത​യ്യി​ൽ കു​ടും​ബാം​ഗ​മാ​ണ് പ​രേ​ത. മ​ക്ക​ൾ: ദീ​പ​ക്, പ​രേ​ത​നാ​യ ബി​ജു, ബൈ​ജു, ദീ​പ, റാ​ണി. മ​രു​മ​ക്ക​ൾ: രാ​ജി, ജാ​ൻ​സി, ദീ​പ, ജോ​ബി, ബി​നോ​യി.

എ.​പി. കു​ര്യ​ൻ
കോ​ത​മം​ഗ​ലം
കോ​ഴി​പ്പി​ള്ളി ആ​ര്യ​പ്പി​ള്ളി​ൽ എ.​പി. കു​ര്യ​ൻ (97) നി​ര്യാ​ത​നാ​യി. സം​സ്കാ​രം തി​ങ്ക​ളാ​ഴ്ച ര​ണ്ടി​ന് ഇ​ഞ്ചൂ​ർ മാ​ർ​തോ​മ​ൻ സെ​ഹി​യോ​ൻ യാ​ക്കോ​ബാ​യ സു​റി​യാ​നി പ​ള്ളി​യി​ൽ. ഭാ​ര്യ: പ​രേ​ത​യാ​യ സാ​റാ​മ്മ ഇ​ഞ്ചൂ​ർ പാ​ട​ത്തി​ക്കു​ടി കു​ടും​ബാം​ഗം. മ​ക്ക​ൾ: ഫാ. ​വ​ർ​ഗീ​സ്, മേ​രി (യു​എ​സ്എ), പൗ​ലോ​സ്, ഏ​ലി​യാ​സ് (യു​എ​സ്എ), പ​രേ​ത​യാ​യ കു​ഞ്ഞ​മ്മ. മ​രു​മ​ക്ക​ൾ: സൂ​സി, ജോ​ണ്‍ പ​ര​ത്തു​വ​യ​ലി​ൽ (യു​എ​സ്എ), ലി​ല്ലി, സോ​ഫി, യാ​ക്കോ​ബ് കു​ന്നേ​ക്കാ​ട്ട് മീ​ന്പാ​റ.

മാ​ത്യു സ്ക​റി​യ
മൂ​വാ​റ്റു​പു​ഴ
കു​ന്ന​യ്ക്കാ​ൽ കു​ന്ന​ത്ത് മാ​ത്യു സ്ക​റി​യ (98) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്ന് 11ന് ​ക​ട​മ​റ്റം സെ​ന്‍റ് ജോ​ർ​ജ് പ​ള്ളി​യി​ൽ. ഭാ​ര്യ: പ​രേ​ത​യാ​യ ഏ​ല​മ്മ. മ​ക്ക​ൾ: മ​ത്താ​യി, ചാ​ക്കോ, ഓ​ന​ച്ച​ൻ, ലാ​ലി. മ​രു​മ​ക്ക​ൾ: മേ​രി, മ​റി​യ​ക്കു​ട്ടി, സി​സി​ലി, ജോ​സ്.

ഷേ​ർ​ളി
പെ​രു​ന്പാ​വൂ​ർ
അ​യ്മു​റി ക​ള​ന്പാ​ട്ടു​കു​ടി കെ.​ഒ. തോ​മ​സി​ന്‍റെ (റി​ട്ട. എ​ച്ച്എം​ടി) ഭാ​ര്യ ഷേ​ർ​ളി (55) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്നു ര​ണ്ടി​ന് അ​യ്മു​റി തി​രു​ഹൃ​ദ​യ ദേ​വാ​ല​യ​ത്തി​ൽ. മു​പ്പ​ത്ത​ടം ക​ണ്ണ​ന്പു​ഴ കു​ടും​ബാം​ഗ​മാ​ണ് പ​രേ​ത. മ​ക്ക​ൾ: അ​ഞ്ജു (കു​വൈ​റ്റ്), ബി​ഞ്ജു (തി​രു​വ​ന​ന്ത​പു​രം). മ​രു​മ​ക്ക​ൾ: പ്രി​ൻ​സ​ണ്‍ (കു​വൈ​റ്റ്), ലി​ൻ​സ​ണ്‍ (തി​രു​വ​ന​ന്ത​പു​രം).

കെ.​വി. ഇ​ട്ടൂ​പ്പ്
അ​ങ്ക​മാ​ലി
പീ​ച്ചാ​നി​ക്കാ​ട്ടു​ക​ര കൂ​ര​ൻ​താ​ഴ​ത്തു​പ​റ​ന്പി​ൽ (മൂ​ല​ന​ക​ത്തൂ​ട്ട്) കെ.​വി. ഇ​ട്ടൂ​പ്പ് (88) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്നു നാ​ലി​ന് അ​ങ്ക​മാ​ലി സെ​ന്‍റ് മേ​രീ​സ് യാ​ക്കോ​ബാ​യ സൂ​നോ​റോ ക​ത്തീ​ഡ്ര​ലി​ൽ. ഭാ​ര്യ: ഏ​ല്യാ​മ്മ മൂ​ക്ക​ന്നൂ​ർ ക​ല്ലാ​പ്പാ​റ കു​ടും​ബാം​ഗ​മാ​ണ്. മ​ക്ക​ൾ: കെ.​എ. ബി​ജോ​യ് (റി​ട്ട. അ​സി. ര​ജി​സ്ട്രാ​ർ സ​ഹ​ക​ര​ണ​വ​കു​പ്പ്), ഷി​ബു കെ. ​ഇ​ട്ടൂ​പ്പ് (ടെ​ക് മ​ഹേ​ന്ദ്ര സിം​ഗ​പ്പൂ​ർ), കെ.​എ. ജി​ജു (സോ​ണി ഇ​ന്ത്യ, മും​ബൈ), സി​ന്ധു. മ​രു​മ​ക്ക​ൾ: ലീ​ന ജേ​ക്ക​ബ്, ജെ​സി കെ. ​ഫി​ലി​പ്പ്സ്, ജി​ബി (ഒ​ഡോ​ളി​ൽ), റോ​ണ്‍ ഡാ​നി​യേ​ൽ (കൊ​ച്ചി​ൻ റി​ഫൈ​ന​റി).

എ.​യു. ജോ​ർ​ജ്
ആ​ലു​വ
തോ​ട്ട​ക്കാ​ട്ടു​ക​ര അ​ന്തി​ക്കാ​ട് എ.​യു. ജോ​ർ​ജ് (70) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്ന് 3.30ന് ​യു.​സി കോ​ള​ജ് നി​ത്യ​സ​ഹാ​യ മാ​താ പ​ള്ളി​യി​ൽ. ഭാ​ര്യ: മോ​ളി ജോ​ർ​ജ്. മ​ക്ക​ൾ: ജി​ഫി, മ​നോ​ജ് (എ​യ​ർ ഫോ​ഴ്സ്), സ്വ​പ്ന, വി​നു. മ​രു​മ​ക്ക​ൾ: ടോ​മി (ഇ​ന്ത്യ​ൻ കോ​ഫി ഹൗ​സ്), സീ​മ മ​നോ​ജ്, ബ്രി​സ്റ്റോ (ഇ​ൻ​ഫോ​പാ​ർ​ക്ക്).

അ​ന്നം
അ​ങ്ക​മാ​ലി
ദേ​വ​ഗി​രി കൂ​ര​ൻ ക​ല്ലൂ​ക്കാ​ര​ൻ പ​രേ​ത​നാ​യ വ​റീ​തി​ന്‍റെ ഭാ​ര്യ അ​ന്നം (94) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്നു മൂ​ന്നി​ന് ദേ​വ​ഗി​രി സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ​സ് പ​ള്ളി​യി​ൽ. വാ​ത​ക്കാ​ട് പ​റ​ന്പേ​ൻ കു​ടും​ബാം​ഗ​മാ​ണ് പ​രേ​ത. മ​ക്ക​ൾ: പൗ​ലോ​സ്, ജോ​സ്, തോ​മ​സ്, ശോ​ശ​ന്നം, മേ​രി, കൊ​ച്ചു​ത്രേ​സ്യ. മ​രു​മ​ക്ക​ൾ: മേ​രി മൂ​ക്ക​ന്നൂ​ർ, മേ​രി മ​റ്റൂ​ർ, സി​ജി, ചെ​റി​യാ​ൻ, ദേ​വ​സി, ജോ​സ്കു​ട്ടി.

റോ​സി ആ​ന്‍റ​ണി
കാ​ക്ക​നാ​ട്
തൃ​ക്കാ​ക്ക​ര സ​ഹ​ക​ര​ണ റോ​ഡ് മ​രോ​ട്ടി​ക്ക​പ​റ​ന്പി​ൽ ആ​ന്‍റ​ണി​യു​ടെ ഭാ​ര്യ റോ​സി (54) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്ന് 11ന് ​ചെ​ന്പു​മു​ക്ക് സെ​ന്‍റ് മൈ​ക്കി​ൾ​സ് പ​ള്ളി​യി​ൽ. മ​ക്ക​ൾ: ടീ​ന, നീ​നു. മ​രു​മ​ക്ക​ൾ: ജോ​ഷി, ഷെ​റി​മോ​ൻ.

ജാ​ന​കി
മൂ​ക്ക​ന്നൂ​ർ
വ​ട്ടേ​ക്കാ​ട് അ​റ​യ്ക്ക​ൽ പ​രേ​ത​നാ​യ അ​യ്യ​പ്പ​ന്‍റെ ഭാ​ര്യ ജാ​ന​കി (80) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്നു 11ന് ​വീ​ട്ടു​വ​ള​പ്പി​ൽ. മ​ല​യാ​റ്റൂ​ർ മാ​ട​പ്പു​റം കു​ടും​ബാം​ഗ​മാ​ണ് പ​രേ​ത. മ​ക്ക​ൾ: പീ​താം​ബ​ര​ൻ, മോ​ഹ​ന​ൻ, സു​മ, ബോ​സ്, ബാ​ബു (ബാ​ബു ഡ്രൈ​വിം​ഗ് സ്കൂ​ൾ മൂ​ക്ക​ന്നൂ​ർ), ഷീ​ബ. മ​രു​മ​ക്ക​ൾ: ഓ​മ​ന, വ​ന​ജ, ശ​ശി തോ​ട്ടു​പു​റം തോ​ട്ട​കം, ഗി​രീ​ഷ് ത​ട്ടാം​പ​റ​ന്പി​ൽ പെ​രു​ന്പാ​വൂ​ർ, ഷൈ​നി, ശ്രീ​ല​ത.

ചാ​ക്കോ
കൂ​ത്താ​ട്ടു​കു​ളം
കു​ള​ന്പാ​ടം മം​ഗ​ളാം​കു​ന്നേ​ൽ ചാ​ക്കോ (കു​ഞ്ഞ​പ്പ​ൻ-83) നി​ര്യാ​ത​നാ​യി. ഭാ​ര്യ: പ​രേ​ത​യാ​യ ത​ങ്ക​മ്മ. മ​ക്ക​ൾ: കെ.​രാ​ജു (സി​പി​ഐ മ​ണ്ഡ​ലം മു​ൻ സെ​ക്ര​ട്ട​റി), ത​ങ്ക​ച്ച​ൻ, മി​നി​മോ​ൾ, സാ​ജു, ബി​ന്ദു​മോ​ൾ. മ​രു​മ​ക്ക​ൾ: പൊ​ന്ന​മ്മ, സ​ന്ധ്യ, പ​രേ​ത​രാ​യ മേ​രി, ബേ​ബി.

കെ.​എ. രാ​ജ​ൻ
നെ​ടു​ന്പാ​ശേ​രി
അ​ത്താ​ണി പൂ​ക്കൈ​ത ന​ഗ​റി​ൽ കോ​ട്ട​ക്ക​ൽ പ​രേ​ത​നാ​യ ഐ​പ്പി​ന്‍റെ മ​ക​ൻ കെ.​എ. രാ​ജ​ൻ (70, റി​ട്ട. കെ​എ​സ്ആ​ർ​ടി​സി ഡ്രൈ​വ​ർ) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്നു ര​ണ്ടി​ന് അ​ങ്ക​മാ​ലി സെ​ന്‍റ് മേ​രീ​സ് യാ​ക്കോ​ബാ​യ സു​നോ​റോ ക​ത്തീ​ഡ്ര​ൽ പ​ള്ളി​യി​ൽ. ഭാ​ര്യ: മേ​രി (റി​ട്ട. തോ​ഷി​ബ ആ​ന​ന്ദ്, അ​ത്താ​ണി) പീ​ച്ചാ​നി​ക്കാ​ട് തേ​ല​പ്പി​ള്ളി കു​ടും​ബാം​ഗ​മാ​ണ്. മ​ക്ക​ൾ: റീ​ജ, റെ​നി, റി​മി. മ​രു​മ​ക്ക​ൾ: ജോ​ർ​ജ്, സാ​ബു, റോ​ബി​ൻ.

സു​ലൈ​മാ​ൻ
പെ​രു​ന്പാ​വൂ​ർ
പാ​റ​പ്പു​റം കാ​ഞ്ഞി​ര​ത്തി​ങ്ക​ൽ പ​രേ​ത​നാ​യ ഇ​ബ്രാ​ഹി​മി​ന്‍റെ മ​ക​ൻ സു​ലൈ​മാ​ൻ (75, റി​ട്ട. കോ​ത​മം​ഗ​ലം മു​നി​സി​പ്പ​ൽ ലൈ​ബ്രേ​റി​യ​ൻ) നി​ര്യാ​ത​നാ​യി. ഭാ​ര്യ: ആ​സി​യ. മ​ക്ക​ൾ: സ​തി (ഗ്രീ​ൻ​ലാ​ൻ​ഡ്), സി​മി (അ​സി. പ്ര​ഫ​സ​ർ, ഐ​എ​ച്ച്ആ​ർ​ഡി മു​ട്ടം). മ​രു​മ​ക്ക​ൾ: സി​ദ്ധി​ഖ്, അ​ഡ്വ. വി.​പി. സ​ലിം. സി​ഐ​ടി​യു പെ​രു​ന്പാ​വൂ​ർ ഏ​രി​യാ സെ​ക്ര​ട്ട​റി കെ.​ഇ. നൗ​ഷാ​ദ് സ​ഹോ​ദ​ര​നാ​ണ്.

ശ​ശി
കോ​ത​മം​ഗ​ലം
ഇ​ഞ്ച​ത്തൊ​ട്ടി പൊ​ൻ​പ​നാ​ൽ ശ​ങ്ക​ര​ന്‍റെ മ​ക​ൻ ശ​ശി (68) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്ന് 12ന് ​വീ​ട്ടു​വ​ള​പ്പി​ൽ. ഭാ​ര്യ: ശ്യാ​മ​ള. മ​ക്ക​ൾ: അ​ജേ​ഷ്, മ​ഹേ​ഷ്. മ​രു​മ​ക്ക​ൾ: സൂ​ര്യ, ക്രി​സ്റ്റീ​ന.

പി.​കെ. കു​ഞ്ഞു​മോ​ൻ
തൃ​ക്കാ​ക്ക​ര
ക​ങ്ങ​ര​പ്പ​ടി പെ​രി​ങ്ങാ​ട്ടു​മു​ക​ൾ പ​രേ​ത​നാ​യ കു​ഞ്ഞു​കു​റു​ന്പ​ന്‍റെ മ​ക​ൻ പി.​കെ. കു​ഞ്ഞു​മോ​ൻ (42) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ന​ട​ത്തി. അ​മ്മ: പ​രേ​ത​യാ​യ മാ​ല. ഭാ​ര്യ: ലീ​ന.

ദേ​വ​കി
ഉ​ദ​യം​പേ​രൂ​ർ
മ​ഠ​ത്തി​പ്പ​റ​ന്പി​ൽ പ​രേ​ത​നാ​യ രാ​ജ​പ്പ​ന്‍റെ ഭാ​ര്യ ദേ​വ​കി (74) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ന​ട​ത്തി. മ​ക​ൾ: അം​ബി​ക. മ​രു​മ​ക​ൻ: പ്ര​ദീ​പ്.

ത​ങ്ക​പ്പ​ൻ നാ​യ​ർ
കോ​ല​ഞ്ചേ​രി
ക​ക്കാ​ട്ടു​പാ​റ മേ​ലേ​ത്ത് ത​ങ്ക​പ്പ​ൻ നാ​യ​ർ (84) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്നു ര​ണ്ടി​ന്. ഭാ​ര്യ: അ​മ്മി​ണി​യ​മ്മ. മ​ക്ക​ൾ: ത​ങ്ക​മ​ണി, സ​ന്തോ​ഷ്, സു​മേ​ഷ്. മ​രു​മ​ക്ക​ൾ: സ​ത്യ​ൻ, നി​ഷ, സൗ​മ്യ.