പത്തനംതിട്ട

10:30 PM Oct 10, 2019 | Deepika.com
ആ​ന്‍റ​ണി ജോ​സ​ഫ്
ചു​ങ്ക​പ്പാ​റ
ഗ​വ. പൊ​തു​മ​രാ​മ​ത്ത് കോ​ണ്‍​ട്രാ​ക്ട​ർ അ​ടി​പു​ഴ ആ​ന്‍റ​ണി ജോ​സ​ഫ് (61) നി​ര്യാ​ത​നാ​യി. സം​സ്കാ​രം നാ​ളെ ര​ണ്ടി​ന് കു​ള​ത്തൂ​ർ ചെ​റു​പു​ഷ്പം പ​ള്ളി​യി​ൽ. ഭാ​ര്യ: ല​താ ജോ​സ് (അ​ധ്യാ​പി​ക, ചെ​ങ്ങ​രൂ​ർ സെ​ന്‍റ് തെ​രേ​സാ​സ് ബ​ഥ​നി കോ​ണ്‍​വ​ന്‍റ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ) തൃ​ശൂ​ർ കാ​ട്ടൂ​ക്കാ​ര​ൻ കു​ടും​ബാം​ഗം. മ​ക​ൾ: നേ​ഹ ജോ​സ​ഫ് (കാ​ലി​ഫോ​ർ​ണി​യ,യു​എ​സ്).​മ​രു​മ​ക​ൻ: അ​ജ​യ് തോ​മ​സ് കരിങ്ങട തിരു​വ​ന​ന്ത​പു​രം (കാ​ലി​ഫോ​ർ​ണി​യ, യു​എ​സ്). പ​രേ​ത​ൻ മ​ല്ല​പ്പ​ള്ളി താ​ലൂ​ക്ക് റൂ​റ​ൽ വെ​ൽ​ഫ​യ​ർ കോ​പ്പ​റേ​റ്റീ​വ് സൊ​സൈ​റ്റി ഡ​യ​റ​ക്ട​ർ ബോ​ർ​ഡ് മെം​ന്പ​റാ​യിരുന്നു.

ശോ​ശാ​മ്മ ജോ​ർ​ജ്
ക​ല്ലൂ​പ്പാ​റ
ക​ട​മാ​ൻ​കു​ളം പേ​രാ​ലും​മൂ​ട്ടി​ൽ അ​ഴ​ക​നാ​ൽ ജോ​ർ​ജ് എ. ​കോ​ശി​യു​ടെ ഭാ​ര്യ ശോ​ശാ​മ്മ ജോ​ർ​ജ് (77) നി​ര്യാ​ത​യാ​യി. സം​സ്കാ​രം പി​ന്നീ​ട്. പ​രേ​ത വെ​ണ്ണി​ക്കു​ളം തെ​ക്കേ​ൽ​ചേ​ല​യ്ക്ക​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: ജേ​ക്ക​ബ് ജോ​ർ​ജ്, സൂ​സ​ൻ ജോ​ർ​ജ്. മ​രു​മ​ക്ക​ൾ: അ​നി, ബി​ജു കു​രു​വി​ള.

സു​ശീ​ല
ക​ല്ലൂ​പ്പാ​റ
ക​ട​മാ​ൻ​കു​ളം കു​ഴി​യി​ലേ​പ്പു​റ​ത്ത് കെ.​വി. ച​ന്ദ്ര​ന്‍റെ ഭാ​ര്യ ക​ഴി​ഞ്ഞ​ദി​വ​സം നി​ര്യാ​ത​യാ​യ സു​ശീ​ലയു​ടെ (57) സം​സ്കാ​രം നാ​ളെ 11ന് ​വീ​ട്ടു​വ​ള​പ്പി​ൽ. പ​രേ​ത തു​രു​ത്തി​ക്കാ​ട് ത​ട്ടാ​രു​പ​റ​ന്പി​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: സു​ചി​ത്ര, സു​നി​ത. മ​രു​മ​ക​ൻ: അ​നീ​ഷ് ബാ​ല​ൻ മു​ത്തൂ​ർ മ​ന്ദ​ത്ത് വ​ട​ക്കേ​പ​റ​ന്പി​ൽ തി​രു​വ​ല്ല(ദു​ബാ​യ്).
ഏ​ലി​യാ​മ്മ
വെ​ണ്ണി​ക്കു​ളം
തേ​കു​ന്ന​ത്ത് മാ​നാ​ക്കു​ഴി പ​രേ​ത​നാ​യ ടി.​എം. വ​ർ​ഗീ​സി​ന്‍റെ ഭാ​ര്യ ക​ഴി​ഞ്ഞ ദി​വ​സം നി​ര്യാ​ത​യാ​യ ഏ​ലി​യാ​മ്മയു​ടെ (അ​മ്മി​ണി - 72) സം​സ്കാ​രം ഇ​ന്ന് 12ന് ​വെ​ണ്ണി​ക്കു​ളം ശാ​ലേം മാ​ർ​ത്തോ​മ്മ പ​ള്ളി​യി​ൽ. മ​ക്ക​ൾ: ഉ​ഷ, ബി​ജു, ഷാ​ജു, കൊ​ച്ചു​മോ​ൾ. മ​രു​മ​ക്ക​ൾ: രാ​ജു പാ​റ​യി​ൽ പു​ത്ത​ൻ​പു​ര​യ്ക്ക​ൽ ക​റു​ക​ച്ചാ​ൽ, ഷീ​ബാ, ജി​ൻ​സി, സാം ​ച​ക്കാ​ല​യി​ൽ ക​ല്ലി​ശേ​രി.