തോമസ് അനിൽ
ജോസഫ്
മൂലമറ്റം
വേലംകുന്നേൽ പരേതനായ ഡോ. ജോസഫ് തോമസിന്റെ മകൻ തോമസ് അനിൽ ജോസഫ് (37) കുവൈറ്റിൽ നിര്യാതനായി. സംസ്കാരം ഇന്ന് 3:30ന് മൂലമറ്റം സെന്റ് ജോർജ് ഫൊറോന പള്ളിയിൽ. അമ്മ ഫിലോമിന ജോസഫ് അന്നമനട വെട്ടിയാടൻ കുടുംബാംഗം. ഭാര്യ സീന അനിൽ കോട്ടയം പള്ളം ചെന്പിത്തറ കുടുംബാംഗം. മക്കൾ : എവിലിൻ, അഷ്ലിൻ, ഈഥൻ. സഹോദരി : ഡോ.അനു ജോസഫ്.
ജോസഫ് ചെറിയത്
തോപ്രാംകുടി
തെള്ളിത്തോട് പൂങ്കുടിയിൽ ജോസഫ് ചെറിയത് (കുഞ്ഞേപ്പ്-95) നിര്യാതനായി. സംസ്കാരം ഇന്നു രണ്ടിനു പാറത്തോട് സെന്റ് ജോർജ് പള്ളിയിൽ. ഭാര്യ: ഏലി വാഴത്തോപ്പ് തൊട്ടിയിൽ കുടുംബാംഗം. മക്കൾ: മേരി, ജോർജ്, ലീലാമ്മ, സണ്ണി, പരേതരായ സ്കറിയ, ജോസഫ്. മരുമക്കൾ: ഏലിക്കുട്ടി, അച്ചാമ്മ, ത്രേസ്യാമ്മ, ജോയി, മെറ്റി, പരേതനായ ജോസ്.
ഇടുക്കി
10:30 PM Oct 10, 2019 | Deepika.com