കോട്ടയം

10:28 PM Oct 10, 2019 | Deepika.com
കെ.​വി. കു​ര്യ​ൻ
തീ​ക്കോ​യി
ക​ണ്ണം​പ്ലാ​ക്ക​ൽ കെ.​വി. കു​ര്യ​ൻ (കു​ര്യാ​ച്ച​ൻ-86) നി​ര്യാ​ത​നാ​യി. സം​സ്കാ​രം നാ​ളെ ഒ​ന്പ​തി​ന് തീ​ക്കോ​യി സെ​ന്‍റ് മേ​രീ​സ് ഫൊ​റോ​ന പ​ള്ളി​യി​ൽ. ഭാ​ര്യ: ബ്രി​ജീ​റ്റ് കു​ര്യ​ൻ ചേ​ന്നാ​ട് കോ​രാ​ത്ത് കു​ടും​ബാം​ഗം. മ​ക്ക​ൾ: ജോ​യി, മാ​ത്യു കു​ടി​യാ​ൻ​മ​ല, ഡോ. ​സി​സ്റ്റ​ർ കു​സു​മം (എ​സ്ആ​ർ​എ ച​ങ്ങ​നാ​ശേ​രി), ലി​സി (മ​ല​നാ​ട് മി​ൽ​ക് പാ​റ​ത്തോ​ട്), ലി​യോ പാ​ലാ, ഡ്യൂ​ബി , ഡാ​ലി​യ (സൗ​ദി), ദീ​പ (ന്യൂ​സി​ല​ൻ​ഡ്). മ​രു​മ​ക്ക​ൾ: ഷൈ​നി തൊ​ണ്ടു​ങ്ക​ൽ കോ​ത​മം​ഗ​ലം, വ​ത്സ​മ്മ ചി​ന്നാ​ർ മ​ണി​യി​ൽ കു​ടി​യാ​ൻ​മ​ല, ഫി​ലി​പ്പ് ജോ​സ​ഫ് വ​യ​ലു​ങ്ക​ൽ (മെ​ഡി​ക്ക​ൽ കോ​ള​ജ്, കോ​ട്ട​യം), പ്രീ​ത പൊ​ടി​മ​റ്റ​ത്തി​ൽ പാ​ലാ, നി​ഷ പ​ള​ളി​ത്താ​ഴെ കോ​ത​മം​ഗ​ലം (സൗ​ദി), ഷി​ജോ പാ​ലാ​ട്ടി അ​ങ്ക​മാ​ലി (സൗ​ദി), സി​ജി മാ​റാ​ട്ടി​ൽ പ​ടി​ഞ്ഞാ​റെ കോ​ടി​ക്കു​ളം (ന്യൂ​സി​ല​ൻ​ഡ്).

ജോ​യി ജോ​സ​ഫ്
പി​ഴ​ക്
പു​ളി​യ്ക്ക​ൽ പ​രേ​ത​നാ​യ ജോ​സ​ഫി​ന്‍റെ മ​ക​ൻ ജോ​യി ജോ​സ​ഫ് (68) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്നു 10.30 ന് ​പി​ഴ​ക് സെ​ന്‍റ് ജോ​ൺ​സ് ദി ​ബാ​പ്റ്റി​സ്റ്റ് പ​ള്ളി​യി​ൽ. അ​മ്മ ഏ​ലി​ക്കു​ട്ടി ക​ട​നാ​ട് തു​ന്പ​മ​റ്റ​ത്തി​ൽ കു​ടും​ബാം​ഗം. സ​ഹോ​ദ​രി: ലീ​ലാ​മ്മ ജോ​സ​ഫ്.

വി.​എം. ജോ​സ​ഫ്
കോ​ട്ട​യ്ക്കു​പു​റം
വേ​ങ്ങ​ത്ത​ട​ത്തി​ൽ വി.​എം. ജോ​സ​ഫ് (അ​പ്പ​ച്ച​ൻ-85) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്ന് പ​ത്തി​ന് കോ​ട്ട​യ്ക്കു​പു​റം സെ​ന്‍റ് മാ​ത്യൂ​സ് പ​ള്ളി​യി​ൽ. ഭാ​ര്യ അ​ന്ന​മ്മ കോ​ട്ട​യ്ക്കു​പു​റം ആ​ര്യ​ങ്കാ​ലാ​യി​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: വി.​ജെ. മാ​ത്യു (റ​ബ​ർ വ്യാ​പാ​രം), വി.​ജെ. ജേ​ക്ക​ബ് (റി​ട്ട. ജോ​യി​ന്‍റ് ജ​ന​റ​ൽ മാ​നേ​ജ​ർ എ​യ​ർ​പോ​ർ​ട്ട്സ് അ​തോ​റി​റ്റി ഓ​ഫ് ഇ​ന്ത്യ, കൊ​ച്ചി) വി.​ജെ. ജോ​സ് (മ​നോ​ര​മ കോ​ട്ട​യം), ലാ​ലി ജോ​സ് (മു​ൻ പ​ഞ്ചാ​യ​ത്ത് മെം​ന്പ​ർ, ക​ടു​ത്തു​രു​ത്തി, ഹൗ​സിം​ഗ് സോ​സൈ​റ്റി ബോ​ർ​ഡ് മെം​ന്പ​ർ), ഫാ. ​ജോ​ർ​ജ് വേ​ങ്ങത്ത​ടം (പ്രി​ൻ​സി​പ്പ​ൽ, ബെ​നെ​ഡി​ക്ട​ൻ സ്കൂ​ൾ, ശി​വ​പു​രി, മ​ധ്യ​പ്ര​ദേ​ശ്). മ​രു​മ​ക്ക​ൾ: മേ​രി​ക്കു​ട്ടി, ആ​നി​യ​മ്മ, ജോ​മോ​ൾ, വി.​സി. ജോ​സ് വ​ടു​ത​ല​കു​ഴി (ക​ടു​ത്തു​രു​ത്തി).

അ​ന്ന​മ്മ ചാ​ക്കോ
ഷി​ക്കാ​ഗോ
മു​ത്തോ​ല​ത്ത് പ​രേ​ത​നാ​യ ചാ​ക്കോ കു​ര്യ​ന്‍റെ ഭാ​ര്യ അ​ന്ന​മ്മ ചാ​ക്കോ (90) ഷി​ക്കാ​ഗോ​യി​ൽ നി​ര്യാ​ത​യാ​യി. സംസ്കാരം പിന്നീട്.പ​രേ​ത നീ​ണ്ടൂ​ർ ക​ല്ലി​ടാ​ന്തി​യി​ൽ കു​ടും​ബാം​ഗ​ം. മ​ക്ക​ൾ: മേ​ഴ്സി (ന്യൂ​യോ​ർ​ക്ക്), കു​ഞ്ഞു​മോ​ൾ (ഷി​ക്കാ​ഗോ), സ​ണ്ണി (ഷി​ക്കാ​ഗോ), സാ​ബു (ഷി​ക്കാ​ഗോ),ജി​ജി (ഫ് ളോ​റി​ഡ). മ​രു​മ​ക്ക​ൾ: പ​രേ​ത​നാ​യ ടോ​മി പ​തി​യി​ൽ, മോ​ളി പ​ട​പ്പ​ൻ​മാ​ക്കി​ൽ, ഷീ​ബ പു​ത്ത​ൻ​പു​ര​യി​ൽ, ത​ങ്ക​ച്ച​ൻ മ​ഠ​ത്തി​ലേ​ട്ട്. സ​ഹോ​ദ​ര​ങ്ങ​ൾ: മ​ത്ത​ച്ച​ൻ ക​ല്ലി​ടാ​ന്തി​യി​ൽ, മേ​രി ക​ണി​യാ​പ​റ​ന്പി​ൽ, പ​രേ​ത​നാ​യ ഫാ. ​ജോ​സ​ഫ് ക​ല്ലി​ടാ​ന്തി​യി​ൽ, മൈ​ക്കി​ൾ ക​ല്ലി​ടാ​ന്തി​യി​ൽ, ലൂ​ക്കോ​സ് ക​ല്ലി​ടാ​ന്തി​യി​ൽ.

മേ​​​രി ജോ​​​സ​​​ഫ്
മു​​​ണ്ട​​​ക്ക​​​യം
നെ​​​യ്യൂ​​​ർ വ​​​ട​​​ക്കേ​​​മു​​​റി​​​യി​​​ൽ പ​​​രേ​​​ത​​​നാ​​​യ ജോ​​​സ​​​ഫി​​​ന്‍റെ (കു​​​ഞ്ഞു​​​കു​​​ട്ടി) ഭാ​​​ര്യ മേ​​​രി ജോ​​​സ​​​ഫ് (84) നി​​​ര്യാ​​​ത​​​യാ​​​യി. സം​​​സ്കാ​​​രം ഇ​​​ന്നു 11ന് ​​​മു​​​ണ്ട​​​ക്ക​​​യം വ്യാ​​​കു​​​ല​​​മാ​​​താ ഫൊ​​​റോ​​​ന പ​​​ള്ളി​​​യി​​​ൽ. മ​​​ക്ക​​​ൾ: ജോ​​​സ്, എ​​​ൽ​​​സ​​​മ്മ, ജോ​​​യി, ഷേ​​​ർ​​​ളി, മാ​​​ത്തു​​​ക്കു​​​ട്ടി. മ​​​രു​​​മ​​​ക്ക​​​ൾ: ലാ​​​ലി, ബാ​​​ബു കൈ​​​ത​​​കം, ലി​​​സി, ജോ​​​യി​​​ക്കു​​​ട്ടി ചു​​​ഴി​​​കു​​​ന്നേ​​​ൽ, ജൂ​​​ലി. ഫാ. ​​​ലി​​​ജോ വ​​​ട​​​ക്കേ​​​മു​​​റി (എം​​​എ​​​സ്ടി പാ​​​ലാ) കൊ​​​ച്ചു​​​മ​​​ക​​​നാ​​​ണ്.

ഏ​ലി​യാ​മ്മ
മ​ണ​ർ​കാ​ട്
പാ​ട​ത്തു​മാ​പ്പി​ള മേ​ച്ചേ​രി​ൽ പ​രേ​ത​നാ​യ പി.​ടി. പോ​ത്ത​ന്‍റെ( മ​നോ​ര​മ മു​ൻ ഉ​ദ്യോ​ഗ​സ്ഥ​ൻ) ഭാ​ര്യ ഏ​ലി​യാ​മ്മ (84) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്നു 10.30നു ​സെ​ന്‍റ് മേ​രീ​സ് ക​ത്തീ​ഡ്ര​ലി​ൽ. മ​ക്ക​ൾ: റെ​ജി പി. ​തോ​മ​സ് (മ​നോ​ര​മ മു​ൻ ഉ​ദ്യോ​ഗ​സ്ഥ​ൻ), കു​ര്യ​ൻ പി. ​പോ​ത്ത​ൻ, അ​നി​ൽ പി. ​ഏ​ബ്ര​ഹാം, സു​ജ. മ​രു​മ​ക്ക​ൾ: എ​ബി പ​ട്ടം​പ​റ​ന്പി​ൽ (വെ​ള്ളൂ​ർ), മി​നി (സെ​ന്‍റ് മേ​രീ​സ് ഹോ​സ്പി​റ്റ​ൽ, മ​ണ​ർ​കാ​ട്), സു​നി, കൊ​ച്ചു​മോ​ൾ.

ത്രേ​സ്യാ​മ്മ
ചെ​ങ്ങ​ളം
പ​ന്ത​പ്ലാ​ക്ക​ൽ പ​രേ​ത​നാ​യ പി.​ജെ. ജോ​ർ​ജി​ന്‍റെ ഭാ​ര്യ ത്രേ​സ്യാ​മ്മ (68) നി​ര്യാ​ത​യാ​യി. സം​സ്കാ​രം നാ​ളെ ര​ണ്ടി​നു ചെ​ങ്ങ​ളം സെ​ന്‍റ് ആ​ന്‍റ​ണീ​സ് തീ​ർ​ഥാ​ട​ന ദേ​വാ​ല​യ​ത്തി​ൽ. പ​രേ​ത അ​തി​ര​ന്പു​ഴ തൈ​പ്പ​റ​ന്പി​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: സു​നി​ൽ, മോ​ളി, സു​നീ​ഷ്. മ​രു​മ​ക്ക​ൾ: മേ​ഴ്സി, അ​നീ​ഷ്, സ്വ​പ്ന.

ഫി​ലി​പ്പ്
ചെ​ന്പി​ളാ​വ്
പേ​രൂ​ക്കു​ന്നേ​ൽ ഫി​ലി​പ്പ് (കു​ഞ്ഞൂ​ഞ്ഞ്-83) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്ന് ര​ണ്ടി​ന് ചെ​ന്പി​ളാ​വ് ചെ​റു​പു​ഷ്പ ദേ​വാ​ല​യ​ത്തി​ൽ. ഭാ​ര്യ മേ​രി അ​യ​ർ​ക്കു​ന്നം മു​ണ്ടു​പാ​ല​ത്ത് കു​ടും​ബാം​ഗം. മ​ക്ക​ൾ: ബാ​ബു (കെഎ​സ്ഇ​ബി, പ​ള്ളം), മെ​റി​ൻ. മ​രു​മ​ക്ക​ൾ: ഷി​ജി (ഫെ​ഡ​റ​ൽ ബാ​ങ്ക്,കാ​വും​ഭാ​ഗം), സെ​ബാ​സ്റ്റ്യ​ൻ തെ​ക്കേ​താ​ന്നി​ക്ക​പ്രാ​യി​ൽ (ചെ​ന്പി​ളാ​വ്).

മ​​​റി​​​യാ​​​മ്മ വ​​​ർ​​​ഗീ​​​സ്
ച​​​ന്പ​​​ക്ക​​​ര
കൊ​​​ല്ല​​​കു​​​ന്നേ​​​ൽ പ​​​രേ​​​ത​​​നാ​​​യ ചെ​​​റി​​​യാ​​​ൻ വ​​​ർ​​​ഗീ​​​സി​​​ന്‍റെ ഭാ​​​ര്യ മ​​​റി​​​യാ​​​മ്മ (86) നി​​​ര്യാ​​​ത​​​യാ​​​യി. സം​​​സ്കാ​​​രം നാ​​​ളെ 9.30ന് ​​​ച​​​ന്പ​​​ക്ക​​​ര സെ​​​ന്‍റ് ജോ​​​സ​​​ഫ്സ് പ​​​ള്ളി​​​യി​​​ൽ. പ​​​രേ​​​ത തോ​​​ട്ട​​​യ്ക്കാ​​​ട് പ​​​ന്ത​​​പ്പാ​​​ട്ട് കു​​​ടും​​​ബാം​​​ഗം. മ​​​ക്ക​​​ൾ: അ​​​ച്ച​​​ൻ​​​കു​​​ഞ്ഞ് വ​​​ലി​​​യ​​​തോ​​​വാ​​​ള, പ​​​യ​​​സ്കു​​​ട്ടി ബം​​​ഗ​​​ളൂ​​​രു, മി​​​നി ബി​​​ജോ ഏ​​​റ്റു​​​മാ​​​നൂ​​​ർ വ​​​ലി​​​യ​​​പ​​​റ​​​ന്പി​​​ൽ മ​​​ടു​​​ക്ക​​​മൂ​​​ട്, പ​​​രേ​​​ത​​​നാ​​​യ കു​​​ഞ്ഞ​​​ച്ച​​​ൻ. മ​​​രു​​​മ​​​ക്ക​​​ൾ: ത​​​ങ്ക​​​മ്മ, കു​​​ട്ടി​​​യ​​​മ്മ, ബി​​​ജോ (ഏ​​​റ്റു​​​മാ​​​നൂ​​​ർ സ്റ്റോ​​​ഴ്സ്) ച​​​ങ്ങ​​​നാ​​​ശേ​​​രി.

വ​​ർ​​ക്കി ജോ​​സ​​ഫ്
കൈ​​ത​​മ​​റ്റം
പോ​​ങ്ങാ​​ന​​യി​​ൽ പ​​രേ​​ത​​നാ​​യ ജോ​​സ​​ഫ് വ​​ർ​​ക്കി​​യു​​ടെ മ​​ക​​ൻ വ​​ർ​​ക്കി ജോ​​സ​​ഫ് (അ​​പ്പ​​ച്ച​​ൻ അ​​ടി​​ച്ചി​​റ-73) നി​​ര്യാ​​ത​​നാ​​യി. സം​​സ്കാ​​രം ഇ​​ന്നു നാ​​ലി​​നു പു​​മ്മ​​റ്റം സെ​​ന്‍റ് ആ​​ന്‍റ​​ണീ​​സ് പ​​ള്ളി​​യി​​ൽ. ഭാ​​ര്യ: മ​​റി​​യാ​​മ്മ ചി​​ര​​ട്ടേ​​പ​​റ​​ന്പി​​ൽ കു​​ടും​​ബാം​​ഗം. മ​​ക്ക​​ൾ: സാ​​ജ​​ൻ, സാ​​ലി, സി​​നി, മി​​നി, സി​​ജു, സൈ​​ജു. മ​​രു​​മ​​ക്ക​​ൾ: കു​​ഞ്ഞു​​മോ​​ൾ, ഷൈ​​നി, ജോ​​ളി, പ​​രേ​​ത​​നാ​​യ കു​​ഞ്ഞൂ​​ഞ്ഞ്, കൊ​​ച്ചു​​മോ​​ൻ, ബി​​നോ​​യ്.

മ​റി​യാ​മ്മ
കു​ട​ക്ക​ച്ചി​റ
അ​രു​വി​യി​ൽ എ.​വി. ജോ​സ​ഫി​ന്‍റെ ഭാ​ര്യ മ​റി​യാ​മ്മ (87) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്ന് ര​ണ്ടി​ന് പാ​ലാ​ക്കാ​ട്ടു​മ​ല​യി​ലു​ള്ള ഭ​വ​ന​ത്തി​ലെ ശു​ശ്രൂ​ഷ​യ്ക്ക് ശേ​ഷം കു​ട​ക്ക​ച്ചി​റ സെ​ന്‍റ് ജോ​സ​ഫ് പ​ള്ളി​യി​ൽ. പ​രേ​ത കു​റി​ച്ചി​ത്താ​നം ക​ല്ല​ടാ​ന്തി​യി​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: ജാ​ൻ​സി, ബേ​ബി, ലൗ​ലി (അ​ധ്യാ​പി​ക എ​എം എ​ൽ​പി​എ​സ് ക​ല്ല​ര​ട്ടി​ക്ക​ൽ മ​ല​പ്പു​റം), സി​ജോ, ജോ​ജോ (അ​ധ്യാ​പ​ക​ൻ, സെ​ന്‍റ് ജോ​സ​ഫ് ബോ​യ്സ് എ​ച്ച്എ​സ്എ​സ് കോ​ഴി​ക്കോ​ട്), പ​രേ​ത​രാ​യ മേ​ഴ്സി, ഐ​സ​മ്മ. മ​രു​മ​ക്ക​ൾ: ഐ​സ​ക് തെ​ന്നാ​ട്ട് മ​ണ്ണ​യ്ക്ക​നാ​ട്, വ​ത്സ​മ്മ പ​ര​വ​രാ​ക​ത്ത് തി​ട​നാ​ട്, ബേ​ബി​ച്ച​ൻ കു​രി​ശു​ങ്ക​ൽ കാ​പ്പു​ന്ത​ല, ജോം​സി കു​ന്നേ​ൽ ക​പ്പാ​ട്, സി​ന്ധു കു​ള​ത്തി​ങ്ക​ൽ വ​ണ്ട​ൻ​മേ​ട്, ബേ​ബി വ​ട്ടു​കു​ള​ത്തി​ൽ പാ​ല​ക്കാ​ട്ടു​മ​ല, രാ​ജു തേ​വ​ല​ക്കാ​ട്ട് നീ​റ​ന്താ​നം.

ഏ​ലി​യാ​മ്മ
ച​ങ്ങ​നാ​ശേ​രി
കു​രി​ശും​മൂ​ട് പു​ന്ന​വേ​ലി തെ​ങ്ങും​പ​ള്ളി​ൽ പ​രേ​ത​നാ​യ ടി.​ജെ. ആ​ൻ​ഡ്രൂ​സി​ന്‍റെ (ബേ​ബി) ഭാ​ര്യ ഏ​ലി​യാ​മ്മ (കു​ഞ്ഞൂ​ഞ്ഞ​മ്മ-76) നി​ര്യാ​ത​യാ​യി. സം​സ്കാ​രം നാ​ളെ ര​ണ്ടി​നു പു​ന്ന​വേ​ലി സെ​ന്‍റ് ജോ​ൺ​സ് ഓ​ർ​ത്ത​ഡോ​ക്സ് പ​ള്ളി​യി​ൽ. പ​രേ​ത ചെ​ങ്ങ​ന്നൂ​ർ മു​ള​ക്കു​ഴ മ​ല​യി​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: ഷീ​ബ (യു​എ​സ്എ), ഷി​ബു (ഡ​ൽ​ഹി), ഷാ​ജി (യു​എ​സ്എ). മ​രു​മ​ക്ക​ൾ: റോ​യി മാ​രാ​മ​ൺ മേ​പ്പു​റ​ത്ത് (യു​എ​സ്എ), ജോ​ളി പു​റ​പ്പു​ഴ ന​ള്ളാ​യി​ൽ (ഡ​ൽ​ഹി), മി​നി സു​ജോ​ഭ​വ​ൻ ഓ​മ​ല്ലൂ​ർ (യു​എ​സ്എ).

അ​​​ന്ന​​​മ്മ മാ​​​ത്യു
ക​​​ല്ല​​​റ
മാ​​​ധ​​​വ​​​പ്പ​​​ള്ളി​​​ൽ പ​​​രേ​​​ത​​​നാ​​​യ മ​​​ത്താ​​​യി​​​യു​​​ടെ ഭാ​​​ര്യ അ​​​ന്ന​​​മ്മ മാ​​​ത്യു (86) നി​​​ര്യാ​​​ത​​​യാ​​​യി. സം​​​സ്കാ​​​രം ഇ​​​ന്നു മൂ​​​ന്നി​​​നു ക​​​ല്ല​​​റ പ​​​ഴ​​​യ​​​പ​​​ള്ളി​​​യി​​​ൽ. പ​​​രേ​​​ത ക​​​ല്ല​​​റ ഇ​​​ള​​​യ​​​ട​​​ത്തു​​​താ​​​ഴ​​​ത്ത് കു​​​ടും​​​ബാം​​​ഗം. മ​​​ക്ക​​​ൾ: ചാ​​​ക്കോ, ജോ​​​ർ​​​ജ്, വ​​​ത്സ​​​മ്മ, ജോ​​​ൺ​​​സ​​​ൺ, സ​​​ജി, ക്ല​​​മ​​​ൺ​​​സി, ബി​​​ൻ​​​സി. മ​​​രു​​​മ​​​ക്ക​​​ൾ: ക്ലാ​​​ര​​​മ്മ പ​​​ര​​​വേ​​​ലി ആ​​​ല​​​പ്പു​​​ഴ, മാ​​​രി​​​സ് നൂ​​റു​​​മാ​​​ക്കി​​​ൽ മോ​​​നി​​​പ്പ​​​ള്ളി, രാ​​​ജ​​​ൻ വ​​​ള്ളി​​​വി​​​ള​​​യി​​​ൽ അ​​​ടൂ​​​ർ, ബെ​​​റ്റി ച​​​ര​​​ളേ​​​ൽ അ​​​റു​​​നൂ​​​റ്റി​​​മം​​​ഗ​​​ലം, ആ​​​ൻ​​​സി പു​​​ത്ത​​​ൻ​​​കാ​​​ലാ​​​യി​​​ൽ ഇ​​​ര​​​വി​​​മം​​​ഗ​​​ലം, സ​​​ണ്ണി താ​​​ന്നി​​​മൂ​​​ട്ടി​​​ൽ മോ​​​നി​​​പ്പ​​​ള്ളി, ജ​​​യിം​​​സ് പു​​​തു​​​പ്പ​​​റ​​​ന്പി​​​ൽ മാ​​​ത്തൂ​​​ർ.

വി.​ടി. ആ​ലീ​സ്
കൈ​പ്പു​ഴ
ഇ​ടു​ക്കു​ത​റ​യി​ൽ റി​ട്ട. പ്ര​ഫ​സ​ർ ഇ.​കെ. തോ​മ​സി​ന്‍റെ ഭാ​ര്യ വി.​ടി. ആ​ലീ​സ് (89,റി​ട്ട. അ​ധ്യാ​പി​ക) നി​ര്യാ​ത​യാ​യി. സം​സ്കാ​രം നാ​ളെ 2.30-ന് ​ഏ​റ്റു​മാ​നൂ​ർ പാ​റോ​ലി​ക്ക​ലു​ള്ള വ​സ​തി​യി​ലെ ശു​ശ്രൂ​ഷ​യ്ക്കു ശേ​ഷം നാ​ലി​ന് കൈ​പ്പു​ഴ സെ​ന്‍റ് ജോ​ർ​ജ് ഫൊ​റോ​ന പ​ള്ളി​യി​ൽ. പ​രേ​ത കു​റ്റൂ​ർ വ​ട​ക്കേ​ട​ത്ത് മ​ലാ​യി​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: ബോ​സ്, ബീ​ന, ബി​നി. മ​രു​മ​ക്ക​ൾ: ആ​ൻ പാ​ക്സ് ചു​ള​പ്പ​റ​ന്പി​ൽ, ജോ​മോ​ൻ പ്ലാ​ത്തോ​ട്ട​ത്തി​ൽ, സാ​ബു ചോ​ര​ത്ത്.

പാ​റു​ക്കു​ട്ടി​യ​മ്മ
പ​ന​മ​റ്റം
അ​ക്കാ​ട്ടു​വ​യ​ലി​ൽ പ​രേ​ത​നാ​യ ശി​വ​രാ​മ​ൻ നാ​യ​രു​ടെ ഭാ​ര്യ ത​ക​ടി​യേ​ൽ പാ​റു​ക്കു​ട്ടി​യ​മ്മ (95) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ന​ട​ത്തി. മ​ക്ക​ൾ: ല​ളി​താം​ബി​ക, പ​ത്മ​കു​മാ​രി (റി​ട്ട.​താ​ലൂ​ക്ക് ഓ​ഫീ​സ് ഉ​ദ്യോ​ഗ​സ്ഥ), ശ്രീ​കു​മാ​ർ, പ​രേ​ത​നാ​യ ഹ​രി​കു​മാ​ർ (എ​എ​സ്ഐ പ​ള്ളി​ക്ക​ത്തോ​ട്). മ​രു​മ​ക്ക​ൾ: സു​ജാ​ത (റി​ട്ട. ഹെ​ഡ്ന​ഴ്സ് ജ​ന​റ​ൽ​ആ​ശു​പ​ത്രി, കാ​ഞ്ഞി​ര​പ്പ​ള്ളി), ജ​യ​ശ്രീ, പ​രേ​ത​രാ​യ പി.​ജി.​കൃ​ഷ്ണ​ൻ​കു​ട്ടി നാ​യ​ർ (റി​ട്ട. കെഎ​സ്ഇ​ബി ഉ​ദ്യോ​ഗ​സ്ഥ​ൻ), ര​വീ​ന്ദ്ര​ൻ​നാ​യ​ർ (റി​ട്ട.​ഗ​വ.​ഹോ​മി​യോ ആ​ശു​പ​ത്രി ഉ​ദ്യോ​ഗ​സ്ഥ​ൻ).

ഗ്രേ​സി സൈ​മ​ൺ
ച​ക്കാ​ന്പു​ഴ
താ​ഴ​ത്തേ​ൽ സൈ​മ​ൺ ഏ​ബ്ര​ഹാ​മി​ന്‍റെ ഭാ​ര്യ ഗ്രേ​സി സൈ​മ​ൺ (65) നി​ര്യാ​ത​യാ​യി. സം​സ്കാ​രം നാ​ളെ 10.30 ന് ​ച​ക്കാ​ന്പു​ഴ ലൊ​രേ​ത്തു​മാ​താ പ​ള്ളി​യി​ൽ. പ​രേ​ത രാ​മ​പു​രം ഇ​രു​ന്പൂ​ഴി​യി​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: സ​ജി​ൻ (കാ​ർ​മ​ൽ ഹോ​സ്പി​റ്റ​ൽ, പാ​ലാ), സു​ബി​ൻ (സൗ​ദി ), ജു​ബി​ൻ (ഖ​ത്ത​ർ). മ​രു​മ​ക്ക​ൾ: ജി​ന്‍റു, ജി​നു (സൗ​ദി ).

ഉ​ണ്ണി​കൃ​ഷ്ണ​ൻ
ത​ല​നാ​ട്
ഞാ​റ​യ്ക്ക​ൽ ഉ​ണ്ണി​കൃ​ഷ്ണ​ൻ (64) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്ന് 11 ന് ​വീ​ട്ടു​വ​ള​പ്പി​ൽ. ഭാ​ര്യ മോ​ളി വ​ലി​യ​തോ​വാ​ള പു​ളി​ച്ച​മാ​ക്ക​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: ശ്രീ​ജ, ശ്രീ​ജി​ത്ത്, സി​ജു. മ​രു​മ​ക്ക​ൾ: അ​ജ​യ് ത​ണ്ടാ​ടി​യി​ൽ (തീ​ക്കോ​യി), ലി​ജി, നീ​തു.

മേ​​​രി തോ​​​മ​​​സ്
അ​​​രീ​​​ക്ക​​​ര
അ​​​രീ​​​ക്കാ​​​ട്ടി​​​ൽ പ​​​രേ​​​ത​​​നാ​​​യ തോ​​​മ​​​സി​​​ന്‍റെ ഭാ​​​ര്യ മേ​​​രി തോ​​​മ​​​സ് (69) നി​​​ര്യാ​​​ത​​​യാ​​​യി. സം​​​സ്കാ​​​രം നാ​​​ളെ മൂ​​​ന്നി​​​ന് അ​​​രീ​​​ക്ക​​​ര സെ​​​ന്‍റ് റോ​​​ക്കീ​​​സ് പ​​​ള്ളി​​​യി​​​ൽ. പ​​​രേ​​​ത ഏ​​​റ്റു​​​മാ​​​നൂ​​​ർ ചാ​​​ലാ​​​യി​​​ൽ കു​​​ടും​​​ബാം​​​ഗം. മ​​​ക്ക​​​ൾ: ഷോ​​​ജി, പ​​​രേ​​​ത​​​നാ​​​യ ബി​​​നോ​​​യി, ജോ​​​ബി, ജോ​​​മി​​​നി, ജോ​​​സി. മ​​​രു​​​മ​​​ക്ക​​​ൾ: മി​​​നി പു​​​ന്ന​​​മൂ​​​ട്ടി​​​ൽ, വി​​​നോ​​​ദ് ഇ​​​ല​​​വു​​​ങ്ക​​​ൽ, സി​​​ജോ ആ​​​ളോ​​​ത്ത്, ജി​​​നു ചെ​​​ങ്ങാ​​​ലി​​​പ്പ​​​ള്ള​​​ത്ത്.

ജോ​​​ർ​​​ജ് മാ​​​ത്യു
ചാ​​​മം​​​പ​​​താ​​​ൽ
പ​​​ടി​​​ഞ്ഞാ​​​റേ​​​തി​​​ൽ പ​​​രേ​​​ത​​​നാ​​​യ ഏ​​​ബ്ര​​​ഹാം മാ​​​ത്യു​​​വി​​​ന്‍റെ മ​​​ക​​​ൻ ജോ​​​ർ​​​ജ് മാ​​​ത്യു (ത​​​ങ്ക​​​ച്ച​​​ൻ-60) അ​​​ബു​​​ദാ​​​ബി​​​യി​​​ൽ നി​​​ര്യാ​​​ത​​​നാ​​​യി. സം​​​സ്കാ​​​രം പി​​​ന്നീ​​​ട്.

പൊ​ന്ന​മ്മാ​ൾ
തി​രു​വാ​ർ​പ്പ്
വീ​ര​ത്തി​ൽ (മാ​ട​പ്പ​ള്ളി​ൽ) പ​രേ​ത​നാ​യ ശ​ങ്ക​ര​ൻ ചെ​ട്ടി​യാ​രു​ടെ ഭാ​ര്യ പൊ​ന്ന​മ്മാ​ൾ (75) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്ന് ര​ണ്ടി​ന് വീ​ട്ടു​വ​ള​പ്പി​ൽ. പ​രേ​ത ക​ട്ട​പ്പ​ന മേ​ച്ചേ​രി​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: രാ​ധാ​കൃ​ഷ്ണ​ൻ (ആ​രോ​ഗ്യ വ​കു​പ്പ്), രാ​ജേ​ഷ്, രാ​ജേ​ശ്വ​രി. മ​രു​മ​ക്ക​ൾ: ര​മ​ണി, ജ​യ, അ​ജ​യ​കു​മാ​ർ.

സി.​ടി. തോ​മ​സ്
ച​ങ്ങ​നാ​ശേ​രി
വ​ട​ക്കേ​ക്ക​ര ചെ​ന്പി​ല​കം സി.​ടി. തോ​മ​സ് (വേ​ഴ​പ്ര അ​പ്പ​ച്ച​ൻ-71) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്നു 3.30-ന് ​വ​ട​ക്കേ​ക്ക​ര സെ​ന്‍റ്മേ​രീ​സ് പ​ള്ളി​യി​ൽ. ഭാ​ര്യ: വ​ത്സ​മ്മ പു​ല്ലു​കാ​ട്ടു​പ​റ​ന്പി​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: മാ​യ (ഡ​ൽ​ഹി), മ​നോ​ജ്, ബോ​ബി, ജോ​മോ​ൻ. മ​രു​മ​ക്ക​ൾ: ജോ​സ് പു​ത്ത​ൻ​പു​ര​യ്ക്ക​ൽ (മു​ട്ടു​ചി​റ), ദീ​പ ആ​ല​പ്പു​ഴ, ബി​ന്ദു ചെ​ത്തി​പ്പു​ഴ.

നീ​ല​ക​ണ്ഠ​ൻ ആ​ചാ​രി
മ​ര​ങ്ങാ​ട്ടു​പി​ള്ളി
കു​ന്നു​മ്മേ​ൽ നീ​ല​ക​ണ്ഠ​ൻ ആ​ചാ​രി (മൂ​പ്പ​ര്-91) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്നു 2.30-ന് ​വീ​ട്ടു​വ​ള​പ്പി​ൽ. ഭാ​ര്യ: രാ​ജ​മ്മാ​ൾ. മ​ക്ക​ൾ: സ​ര​സു, വ​ത്സ, ശാ​ന്ത, മോ​ഹ​ന​ൻ, രാ​ജ, ര​മ​ണി, ഓ​മ​ന, അ​ല്ലി. മ​രു​മ​ക്ക​ൾ: ഗോ​പി, ഗോ​പി, പ​രേ​ത​നാ​യ മോ​ഹ​ന​ൻ, പ്രീ​തി, പു​ഷ്പ​ജ, ഷാ​ജി, സു​രേ​ഷ്, ത​ങ്ക​ച്ച​ൻ.

വ​ർ​ക്കി
രാ​മ​പു​രം
ഏ​റ​ത്ത് വ​ർ​ക്കി (85) നി​ര്യാ​ത​നാ​യി. സം​സ്കാ​രം നാ​ളെ പ​ത്തി​ന് രാ​മ​പു​രം സെ​ന്‍റ് അ​ഗ​സ്റ്റി​ൻ​സ് ഫൊ​റോ​ന പ​ള്ളി​യി​ൽ. ഭാ​ര്യ പ​രേ​ത​യാ​യ ഏ​ലി മ​ര​ങ്ങാ​ട്ടു​പ​ിള്ളി പു​തു​ശേ​രി​ക്കു​ഴി​യി​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: മേ​രി, റോ​സ​മ്മ, കു​ട്ടി, ഫി​ലോ, ജോ​യി. മ​രു​മ​ക്ക​ൾ: ജോ​സ്, ലി​സ​മ്മ, തോ​മ​സ്, നൈ​സി.

സി. ​കെ. മോ​ഹ​ന​ൻ
അ​മ​യ​ന്നൂ​ർ
ചേ​ല​പ്പു​ഴ പു​ത്ത​ൻ​പു​ര​യി​ൽ (പ​ണ്ട​പ്പി​ള്ളി) സി. ​കെ. മോ​ഹ​ന​ൻ (62) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്ന് മൂന്നിനു ​വീ​ട്ടു​വ​ള​പ്പി​ൽ. ഭാ​ര്യ: പ്ര​സ​ന്ന​. മ​ക്ക​ൾ:​നീ​തു , നി​ത്യാ , നി​തി​ൻ . മ​രു​മ​ക്ക​ൾ: ഉ​ണ്ണി​കൃ​ഷ്ണ​ൻ അ​ന്പാ​ട്ട് തി​രു​വ​ഞ്ചൂ​ർ, ര​ഞ്ജി​ത്ത് കു​ന്ന​ത്തേ​ട്ട് കൊ​ങ്ങാ​ണ്ടൂ​ർ.

പി.​എ​ൽ. വ​സ​ന്ത​രാ​ജ്
ച​ങ്ങ​നാ​ശേ​രി
വാ​ഴ​പ്പ​ള്ളി പു​ത്തേ​ട്ട് വീ​ട്ടി​ൽ പ​രേ​ത​നാ​യ ല​ക്ഷ്മ​ണ​മൂ​ർ​ത്തി​യു​ടെ മ​ക​ൻ പി.​എ​ൽ. വ​സ​ന്ത​രാ​ജ് (61) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ന​ട​ത്തി. ഭാ​ര്യ: വാ​സ​ന്തി മോ​ർ​ക്കു​ള​ങ്ങ​ര പു​തു​പ്പ​റ​ന്പി​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: പി.​വി. വി​ഷ്ണു, ല​ക്ഷ്മി​ഭാ​യ്.