ടോമി
മാലോം: കിഴക്കയിൽ ടോമി (60) നിര്യാതനായി. സംസ്കാരം ഇന്നു11 ന് മാലോം സെന്റ് ജോർജ് പള്ളിയിൽ. ഭാര്യ: കൈപ്ലാക്കൽ ലീലാമ്മ. മക്കൾ: ആൻസ് മേരി (നഴ്സ്, മംഗളൂരു കെ.എസ് ഹെഗ്ഡെ ചാരിറ്റബിൾ ആശുപത്രി), ഡോ. എബി മോൻ (മംഗളൂരു). സഹോദരങ്ങൾ: മാത്യു, തോമസ്, മേരി, ലൈസമ്മ, സിസ്റ്റർ ആൻ ടോം.
ജയ്മോൻ സിറിയക്
ബന്തടുക്ക: പടുപ്പിലെ കൊച്ചുകരോട്ട് ജയ്മോൻ സിറിയക് (46) നിര്യാതനായി. സംസ്കാരം ഇന്ന് 11ന് പടുപ്പ് സെന്റ് ജോർജ് ദേവാലയത്തിൽ. പരേതനായ സിറിയക്കിന്റെയും ത്രേസ്യാമ്മയുടെയും മകനാണ്. ഭാര്യ: ഷിനി (പുളിങ്കലായിൽ കുടുംബാംഗം). മക്കൾ: ജോമിറ്റ് (എൻജിനിയറിംഗ് വിദ്യാർഥി, സുള്ള്യ), ജോബിറ്റ (പത്താം ക്ലാസ് വിദ്യാർഥിനി, സാൻജിയോ സ്കൂൾ പടുപ്പ്). സഹോദരങ്ങൾ: ബിനു കൊച്ചുകരോട്ട് (മാനടുക്കം), സിറിൽ കൊച്ചുകരോട്ട് (കണ്ണൂർ).
മാത്യു
കാസര്‍ഗോഡ് : കുഡ്ലു പാറക്കട്ടയിലെ മാത്യു എം. ആലപ്പാട്ട് (74) നിര്യാതനായി. സംസ്കാരം കാസർഗോഡ് റെയില്‍വേ സ്റ്റേഷന് റോഡിലെ വ്യാകുലമാതാ ദേവാലയത്തലിൽ. കണ്ണൂര്‍ തെക്കളക്കാട്ട് കുടുംബാംഗം അന്നമ്മയാണ് ഭാര്യ. മകൻ: രജിത് എ. മാത്യു. മരുമകൾ: അഡ്വ. മേരി സവിത.
കല്യാണി
പോർക്കളം: പരേതനായ കൊട്ടന്റെ ഭാര്യ കല്യാണി (90) നിര്യാതയായി. മക്കൾ: ദേവകി, ഇന്ദിര, ബാലൻ, പരേതയായ ലക്ഷ്മി. മരുമക്കൾ: അമ്പൂഞ്ഞി, രാഘവൻ, ലക്ഷ്മി. സഹോദരങ്ങൾ: ജാനകി, ദാമോദരൻ, കുഞ്ഞിരാമൻ, മീനാക്ഷി, കാർത്ത്യായനി, കമലാക്ഷി, പരേതയായ മാധവി.
കാസര്‍ഗോഡ്
09:58 PM Oct 10, 2019 | Deepika.com