+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഐ​എ​എ​സ് ത​ല​ത്തിൽ അ​ഴി​ച്ചുപ​ണി

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഐ​​​എ​​​എ​​​സ് ത​​​ല​​​ത്തി​​ൽ അ​​​ഴി​​​ച്ചു​​പ​​​ണി ന​​​ട​​​ത്തി മ​​​ന്ത്രി​​​സ​​​ഭാ യോ​​​ഗം. 11 പേ​​​രെ മാ​​​റ്റി നി​​​യ​​​മി​​​ച്ചു. ഡോ. ​​​ആ​​​ശാ തോ​​​മ​​​സി​​​
ഐ​എ​എ​സ് ത​ല​ത്തിൽ അ​ഴി​ച്ചുപ​ണി
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഐ​​​എ​​​എ​​​സ് ത​​​ല​​​ത്തി​​ൽ അ​​​ഴി​​​ച്ചു​​പ​​​ണി ന​​​ട​​​ത്തി മ​​​ന്ത്രി​​​സ​​​ഭാ യോ​​​ഗം. 11 പേ​​​രെ മാ​​​റ്റി നി​​​യ​​​മി​​​ച്ചു. ഡോ. ​​​ആ​​​ശാ തോ​​​മ​​​സി​​​നെ വ​​​നം- വ​​​ന്യ​​​ജീ​​​വി വ​​​കു​​​പ്പ് അ​​​ഡീ​​​ഷ​​​ണ​​​ൽ ചീ​​​ഫ് സെ​​​ക്ര​​​ട്ട​​​റി​​​യാ​​​യി നി​​​യ​​​മി​​​ച്ചു.

വ​​​നം-​​​വ​​​ന്യ​​​ജീ​​​വി വ​​​കു​​​പ്പ് അ​​​ഡീ​​​ഷ​​​ണ​​​ൽ ചീ​​​ഫ് സെ​​​ക്ര​​​ട്ട​​​റി സ​​​ത്യ​​​ജി​​​ത് രാ​​​ജ​​​നെ തൊ​​​ഴി​​​ലും നൈ​​​പു​​​ണ്യ​​​വും വ​​​കു​​​പ്പ് അ​​​ഡീ​​​ഷ​​​ണ​​​ൽ ചീ​​​ഫ് സെ​​​ക്ര​​​ട്ട​​​റി​​​യാ​​​യി മാ​​​റ്റി നി​​​യ​​​മി​​​ച്ചു. ധ​​​ന വ​​​കു​​​പ്പ് അ​​​ഡീ​​​ഷ​​​ണ​​​ൽ ചീ​​​ഫ് സെ​​​ക്ര​​​ട്ട​​​റി മ​​​നോ​​​ജ് ജോ​​​ഷി​​​ക്കു നി​​​കു​​​തി വ​​​കു​​​പ്പി​​​ന്‍റെ (എ​​​ക്സൈ​​​സ് ഒ​​​ഴി​​​കെ) അ​​​ധി​​​ക ചു​​​മ​​​ത​​​ല ന​​​ൽ​​​കി.

നി​​​കു​​​തി വ​​​കു​​​പ്പ് പ്രി​​​ൻ​​​സി​​​പ്പ​​​ൽ സെ​​​ക്ര​​​ട്ട​​​റി രാ​​​ജേ​​​ഷ് കു​​​മാ​​​ർ​​​സിം​​​ഗി​​​നെ പൊ​​​തു​​​മ​​​രാ​​​മ​​​ത്ത് വ​​​കു​​​പ്പ് പ്രി​​​ൻ​​​സി​​​പ്പ​​​ൽ സെ​​​ക്ര​​​ട്ട​​​റി​​​യാ​​​യി മാ​​​റ്റി നി​​​യ​​​മി​​​ച്ചു. പൊ​​​തു​​​മ​​​രാ​​​മ​​​ത്ത് പ്രി​​​ൻ​​​സി​​​പ്പ​​​ൽ സെ​​​ക്ര​​​ട്ട​​​റി ജി. ​​​ക​​​മ​​​ല​​​വ​​​ർ​​​ധ​​​ന റാ​​​വു​​​വി​​​നെ ഉ​​​ദ്യോ​​​ഗ​​​സ്ഥ-​​​ഭ​​​ര​​​ണ-​​​പ​​​രി​​​ഷ്കാ​​​ര പ്രി​​​ൻ​​​സി​​​പ്പ​​​ൽ സെ​​​ക്ര​​​ട്ട​​​റി​​​യാ​​​യി മാ​​​റ്റി നി​​​യ​​​മി​​​ക്കും.

പ​​​രി​​​സ്ഥി​​​തി വ​​​കു​​​പ്പ് ഡ​​​യ​​​റ​​​ക്ട​​​ർ വീ​​​ണ എ​​​ൻ.​​​മാ​​​ധ​​​വ​​​നെ പ​​​ട്ടി​​​ക​​​വ​​​ർ​​​ഗ വി​​​ക​​​സ​​​ന ഡ​​​യ​​​റ​​​ക്ട​​​റാ​​​യി മാ​​​റ്റി നി​​​യ​​​മി​​​ച്ചു. ശു​​​ചി​​​ത്വ​​​മി​​​ഷ​​​ൻ എ​​​ക്സി​​​ക്യൂ​​​ട്ടീ​​​വ് ഡ​​​യ​​​റ​​​ക്ട​​​ർ മി​​​ർ മു​​​ഹ​​​മ്മ​​​ദ് അ​​​ലി പ​​​രി​​​സ്ഥി​​​തി ഡ​​​യ​​​റ​​​ക്ട​​​റു​​​ടെ അ​​​ധി​​​ക ചു​​​മ​​​ത​​​ല വ​​​ഹി​​​ക്കും. ലീ​​​ഗ​​​ൽ മെ​​​ട്രോ​​​ള​​​ജി ക​​​ണ്‍​ട്രോ​​​ള​​​ർ കെ.​​​ടി. വ​​​ർ​​​ഗീ​​​സ് പ​​​ണി​​​ക്ക​​​രെ ക​​​ണ്‍​സ്യൂ​​​മ​​​ർ അ​​​ഫ​​​യേ​​​ഴ്സ് ഡ​​​പ്യൂ​​​ട്ടി സെ​​​ക്ര​​​ട്ട​​​റി​​​യാ​​​യി മാ​​​റ്റി നി​​​യ​​​മി​​​ച്ചു.

ലീ​​​ഗ​​​ൽ മെ​​​ട്രോ​​​ള​​​ജി ക​​​ണ്‍​ട്രോ​​​ള​​​റു​​​ടെ അ​​​ധി​​​ക ചു​​​മ​​​ത​​​ല ഇ​​​ദ്ദേ​​​ഹം വ​​​ഹി​​​ക്കും.എ​​​ൻ.​​​എ​​​സ്.​​​കെ ഉ​​​മേ​​​ഷി​​​നെ ശ​​​ബ​​​രി​​​മ​​​ല, പ​​​ന്പ, നി​​​ല​​​യ്ക്ക​​​ൽ എ​​​ന്നീ സ്ഥ​​​ല​​​ങ്ങ​​​ളി​​​ലു​​​ള്ള സ​​​ർ​​​ക്കാ​​​ർ വ​​​കു​​​പ്പു​​​ക​​​ളു​​​ടെ​​​യും ഏ​​​ജ​​​ൻ​​​സി​​​ക​​​ളു​​​ടെ​​​യും പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ൾ ഏ​​​കോ​​​പി​​​പ്പി​​​ക്കു​​​ന്ന​​​തി​​​ന് ചു​​​മ​​​ത​​​ല​​​യു​​​ള്ള അ​​​ഡീ​​​ഷ​​​ണ​​​ൽ ഡി​​​സ്ട്രി​​​ക്റ്റ് മ​​​ജി​​​സ്ട്രേ​​​റ്റാ​​​യി മാ​​​റ്റി നി​​​യ​​​മി​​​ച്ചു. മാ​​​ന​​​ന്ത​​​വാ​​​ടി സ​​​ബ് ക​​​ള​​​ക്ട​​​റാ​​​യി​​​രു​​​ന്നു. ഒ​​​റ്റ​​​പ്പാ​​​ലം സ​​​ബ് ക​​​ള​​​ക്ട​​​ർ ജെ​​​റോ​​​മി​​​ക് ജോ​​​ർ​​​ജി​​​നെ സ്പോ​​​ർ​​​ട്സ് ആ​​​ൻ​​​ഡ് യൂ​​​ത്ത് അ​​​ഫ​​​യേ​​​ഴ്സ് ഡ​​​യ​​​റ​​​ക്ട​​​റാ​​​യി നി​​​യ​​​മി​​​ച്ചു.

ആ​​​ർ. രാ​​​ഹു​​​ലി​​​നെ റോ​​​ഡ്സ് ആ​​​ൻ​​​ഡ് ബ്രി​​​ഡ്ജ​​​സ് ഡ​​​വ​​​ല​​​പ്മെ​​​ന്‍റ് കോ​​​ർ​​​പ​​​റേ​​​ഷ​​​ൻ ഓ​​​ഫ് കേ​​​ര​​​ള ലി​​​മി​​​റ്റ​​​ഡ് മാ​​​നേ​​​ജിം​​​ഗ് ഡ​​​യ​​​റ​​​ക്ട​​​റാ​​​യി നി​​​യ​​​മി​​​ക്കാ​​​നും തീ​​​രു​​​മാ​​​നി​​​ച്ചു.