+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പി​റ​വം പ​ള്ളി​ക്കേ​സി​ൽ ഇ​ന്നു വാ​ദം

കൊ​​​ച്ചി: പി​​​റ​​​വം സെ​​​ന്‍റ് മേ​​​രീ​​​സ് പ​​​ള്ളി​​​യു​​​ടെ താ​​​ക്കോ​​​ൽ ഓ​​​ർ​​​ത്ത​​​ഡോ​​​ക്സ് വി​​​ഭാ​​​ഗ​​​ത്തി​​​ന് കൈ​​​മാ​​​റു​​​ന്ന​​​തു സം​​​ബ​​​ന്ധി​​​ച്ച് ഇ​​​ന്നു ഹൈ​​​ക്കോ​​​ട​
പി​റ​വം പ​ള്ളി​ക്കേ​സി​ൽ ഇ​ന്നു വാ​ദം
കൊ​​​ച്ചി: പി​​​റ​​​വം സെ​​​ന്‍റ് മേ​​​രീ​​​സ് പ​​​ള്ളി​​​യു​​​ടെ താ​​​ക്കോ​​​ൽ ഓ​​​ർ​​​ത്ത​​​ഡോ​​​ക്സ് വി​​​ഭാ​​​ഗ​​​ത്തി​​​ന് കൈ​​​മാ​​​റു​​​ന്ന​​​തു സം​​​ബ​​​ന്ധി​​​ച്ച് ഇ​​​ന്നു ഹൈ​​​ക്കോ​​​ട​​​തി വാ​​​ദം കേ​​​ൾ​​​ക്കും. നേ​​​ര​​​ത്തെ ഹ​​​ർ​​​ജി പ​​​രി​​​ഗ​​​ണി​​​ച്ച ഹൈ​​​ക്കോ​​​ട​​​തി പി​​​റ​​​വം പ​​​ള്ളി​​​യു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട ചാ​​​പ്പ​​​ലു​​​ക​​​ളു​​​ടെ ഉ​​​ട​​​മ​​​സ്ഥാ​​​വ​​​കാ​​​ശ​​​വും നി​​​യ​​​ന്ത്ര​​​ണ​​​വും സം​​​ബ​​​ന്ധി​​​ച്ചു വി​​​ശ​​​ദീ​​​ക​​​ര​​​ണം ന​​​ൽ​​​കാ​​​ൻ സ​​​ർ​​​ക്കാ​​​രി​​​നു നി​​​ർ​​​ദേ​​​ശം ന​​​ൽ​​​കി​​​യി​​​രു​​​ന്നു. ഇ​​​ന്ന​​​ലെ ഹ​​​ർ​​​ജി പ​​​രി​​​ഗ​​​ണി​​​ച്ച​​പ്പോ​​ൾ ഇ​​​ന്ന് ഇ​​​തു​​സം​​​ബ​​​ന്ധി​​​ച്ച റി​​​പ്പോ​​​ർ​​​ട്ട് ന​​​ൽ​​​കു​​​മെ​​​ന്നു സ​​​ർ​​​ക്കാ​​​ർ അ​​​ഭി​​​ഭാ​​​ഷ​​​ക​​​ൻ അ​​​റി​​​യി​​​ച്ചു.

സു​​​പ്രീംകോ​​​ട​​​തി​ വി​​​ധി​​​യ​​​നു​​​സ​​​രി​​​ച്ചു പി​​​റ​​​വം പ​​​ള്ളി​​​യി​​​ൽ ആ​​​രാ​​​ധ​​​ന ന​​​ട​​​ത്താ​​​ൻ പോ​​​ലീ​​​സ് സം​​​ര​​​ക്ഷ​​​ണം തേ​​​ടി ഓ​​​ർ​​​ത്ത​​​ഡോ​​​ക്സ് വി​​​ഭാ​​​ഗം ന​​​ൽ​​​കി​​​യ ഹ​​​ർ​​​ജി​​​യാ​​​ണു ഡി​​​വി​​​ഷ​​​ൻ ബെ​​​ഞ്ച് പ​​​രി​​​ഗ​​​ണി​​​ക്കു​​​ന്ന​​​ത്.