+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ട്രെ​യി​ൻ ഗ​താ​ഗ​ത​ത്തി​ൽ നി​യ​ന്ത്ര​ണം

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കാ​​​യം​​​കു​​​ളം കൊ​​​ല്ലം സെ​​​ക്‌ഷനു​​​ക​​​ൾ​​​ക്കി​​​ട​​​യി​​​ൽ എ​​​ൻ​​​ജി​​​നി​​​യ​​​റിം​​​ഗ് ജോ​​​ലി​​​ക​​​ൾ ന​​​ട​​​ക്കു​​​ന്ന​​​തി​​​നാ​​​ൽ 12, 13 തീ​​​യ​
ട്രെ​യി​ൻ ഗ​താ​ഗ​ത​ത്തി​ൽ നി​യ​ന്ത്ര​ണം
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കാ​​​യം​​​കു​​​ളം- കൊ​​​ല്ലം സെ​​​ക്‌ഷനു​​​ക​​​ൾ​​​ക്കി​​​ട​​​യി​​​ൽ എ​​​ൻ​​​ജി​​​നി​​​യ​​​റിം​​​ഗ് ജോ​​​ലി​​​ക​​​ൾ ന​​​ട​​​ക്കു​​​ന്ന​​​തി​​​നാ​​​ൽ 12, 13 തീ​​​യ​​​തി​​​ക​​​ളി​​​ൽ ഇ​​​തു വ​​​ഴി​​​യു​​​ള്ള ട്രെ​​​യി​​​ൻ ഗ​​​താ​​​ഗ​​​ത​​​ത്തി​​​ൽ താ​​​ഴെ​​​പ്പ​​​റ​​​യും പ്ര​​​കാ​​​രം നി​​​യ​​​ന്ത്ര​​​ണ​​​മേ​​​ർ​​​പ്പെ​​​ടു​​​ത്തി.

വൈ​​​കി​​​യോ​​​ടു​​​ന്ന ട്രെ​​​യി​​​നു​​​ക​​​ൾ

പാ​​​ല​​​ക്കാ​​​ട്- തി​​​രു​​​നെ​​​ൽ​​​വേ​​​ലി പാ​​​ല​​​രു​​​വി, ഗു​​​രു​​​വാ​​​യൂ​​​ർ -ചെ​​​ന്നൈ എ​​​ക്സ്പ്ര​​​സ് ട്രെ​​​യി​​​നു​​​ക​​​ൾ 12 ന് ​​​കാ​​​യം​​​കു​​​ളം- കൊ​​​ല്ലം സെ​​​ക്ഷ​​​നി​​​ൽ 1.05 മ​​​ണി​​​ക്കൂ​​​ർ വൈ​​​കും.

ഭാ​​​ഗി​​​ക​​​മാ​​​യി റ​​​ദ്ദാ​​​ക്കി​​​യ​​​വ

എ​​​റ​​​ണാ​​​കു​​​ളം-​​​കൊ​​​ല്ലം (കോ​​​ട്ട​​​യം വ​​​ഴി) പാ​​​സ​​​ഞ്ച​​​ർ, എ​​​റ​​​ണാ​​​കു​​​ളം-​​​കൊ​​​ല്ലം മെ​​​മു (ആ​​​ല​​​പ്പു​​​ഴ വ​​​ഴി) 12 ന് ​​​കാ​​​യം​​​കു​​​ള​​​ത്തി​​​നും കൊ​​​ല്ല​​​ത്തി​​​നു​​​മി​​​ട​​​യി​​​ൽ സ​​​ർ​​​വീ​​​സ് ന​​​ട​​​ത്തു​​​ന്ന​​​ത​​​ല്ല.
കൊ​​​ല്ലം - കോ​​​ട്ട​​​യം പാ​​​സ​​​ഞ്ച​​​ർ , കൊ​​​ല്ലം - എ​​​റ​​​ണാ​​​കു​​​ളം മെ​​​മു (കോ​​​ട്ട​​​യം വ​​​ഴി) 13ന് ​​​കൊ​​​ല്ല​​​ത്തി​​​നും കാ​​​യം​​​കു​​​ള​​​ത്തി​​​നു​​​മി​​​ട​​​യ്ക്ക് സ​​​ർ​​​വീ​​​സ് ന​​​ട​​​ത്തി​​​ല്ല.

നി​​​യ​​​ന്ത്ര​​​ണ​​​മേ​​​ർ​​​പ്പെ​​​ടു​​​ത്തി​​​യ​​​വ

കൊ​​​ല്ലം-​​​ആ​​​ല​​​പ്പു​​​ഴ പാ​​​സ​​​ഞ്ച​​​ർ 13ന് 15 ​​​മി​​​നി​​​റ്റ് വൈ​​​കി​​​യേ കൊ​​​ല്ല​​​ത്തു നി​​​ന്ന് പു​​​റ​​​പ്പെ​​​ടൂ. മം​​​ഗ​​​ളൂ​​​രു- തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം എ​​​ക്സ്പ്ര​​​സ്സ് 12 ന് ​​​പെ​​​രി​​​നാ​​​ട് റെ​​​യി​​​ൽ​​​വേ സ്റ്റേ​​​ഷ​​​നി​​​ൽ 20 മി​​​നി​​​റ്റ് നി​​​ർ​​​ത്തി​​​യി​​​ടും. മ​​​ധു​​​രൈ - തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം അ​​​മൃ​​​ത എ​​​ക്സ​​​പ്ര​​​സ് 12ന് ​​​പെ​​​രി​​​നാ​​​ട് സ്റ്റേ​​​ഷ​​​നി​​​ൽ 10 മി​​​നി​​​റ്റ് നി​​​ർ​​​ത്തി​​​യി​​​ടും.

നി​​​ല​​​ന്പൂ​​​ർ റോ​​​ഡ് - കൊ​​​ച്ചു​​​വേ​​​ളി രാ​​​ജ്യ​​​റാ​​​ണി എ​​​ക്സ്പ്ര​​​സ് 12 ന് ​​​പെ​​​രി​​​നാ​​​ട് റെ​​​യി​​​ൽ​​​വേ സ്റ്റേ​​​ഷ​​​നി​​​ൽ 10 മി​​​നി​​​റ്റ് നി​​​ർ​​​ത്തി​​​യി​​​ടും.