+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കൂ​​​ട​​​ത്താ​​​യി കൊലപാതക പരന്പര : അ​ന്വേ​ഷ​ണ​സം​ഘം വി​പു​ലീ​ക​രി​ച്ചു

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കൂ​​​ട​​​ത്താ​​​യി​​​യി​​​ലെ ദു​​​രൂ​​​ഹ​​​മ​​​ര​​​ണ​​​ങ്ങ​​​ൾ അ​​​ന്വേ​​​ഷി​​​ക്കു​​​ന്ന പ്ര​​​ത്യേ​​​ക അ​​​ന്വേ​​​ഷ​​​ണ​​​സം​​​ഘം വി​​​പു​​​ലീ​​​ക​​​രി​​​ച്ചു. കോ​​
കൂ​​​ട​​​ത്താ​​​യി കൊലപാതക പരന്പര :  അ​ന്വേ​ഷ​ണ​സം​ഘം വി​പു​ലീ​ക​രി​ച്ചു
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കൂ​​​ട​​​ത്താ​​​യി​​​യി​​​ലെ ദു​​​രൂ​​​ഹ​​​മ​​​ര​​​ണ​​​ങ്ങ​​​ൾ അ​​​ന്വേ​​​ഷി​​​ക്കു​​​ന്ന പ്ര​​​ത്യേ​​​ക അ​​​ന്വേ​​​ഷ​​​ണ​​​സം​​​ഘം വി​​​പു​​​ലീ​​​ക​​​രി​​​ച്ചു. കോ​​​ഴി​​​ക്കോ​​​ട് റൂ​​​റ​​​ൽ ജി​​​ല്ലാ പോ​​​ലീ​​​സ് മേ​​​ധാ​​​വി കെ.​​​ജി. സൈ​​​മ​​​ണി​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ലു​​​ള്ള സം​​​ഘ​​​ത്തി​​​ലെ ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രു​​​ടെ എ​​​ണ്ണം പ​​​ത്തി​​​ൽ​​​നി​​​ന്ന് 35 ആ​​​ക്കി. അ​​​ന്വേ​​​ഷ​​​ണ​​​സം​​​ഘ​​​ത്തി​​​ന്‍റെ മേ​​​ൽ​​​നോ​​​ട്ട​​​ച്ചു​​​മ​​​ത​​​ല ഉ​​​ത്ത​​​ര​​​മേ​​​ഖ​​​ല ഐ​​​ജി അ​​​ശോ​​​ക് യാ​​​ദ​​​വി​​​നാ​​​യി​​​രി​​​ക്കും.

ക​​​ണ്ണൂ​​​ർ എ​​​എ​​​സ്പി ഡി. ​​​ശി​​​ൽ​​​പ്പ, നാ​​​ദാ​​​പു​​​രം എ​​​എ​​​സ്പി അ​​​ങ്കി​​​ത് അ​​​ശോ​​​ക​​​ൻ, താ​​​മ​​​ര​​​ശേ​​​രി ഡി​​​വൈ​​​എ​​​സ്പി കെ.​​​പി. അ​​​ബ്ദു​​​ൾ റ​​​സാ​​​ക്ക്, ത​​​ല​​​ശേ​​​രി ഡി​​​വൈ​​​എ​​​സ്പി കെ.​​​വി. വേ​​​ണു​​​ഗോ​​​പാ​​​ൽ, കോ​​​ഴി​​​ക്കോ​​​ട് സൈ​​​ബ​​​ർ ക്രൈം ​​​പോ​​​ലീ​​​സ് സ്റ്റേ​​​ഷ​​​ൻ എ​​​സ്എ​​​ച്ച്ഒ സി ​​​ശി​​​വ​​​പ്ര​​​സാ​​​ദ്, പോ​​​ലീ​​​സ് ആ​​​സ്ഥാ​​​ന​​​ത്തെ ഹൈ ​​​ടെ​​​ക് സെ​​​ൽ ഇ​​​ൻ​​​സ്പെ​​​ക്ട​​​ർ സ്റ്റാ​​​ർ​​​മോ​​​ൻ ആ​​​ർ. പി​​​ള്ള എ​​​ന്നി​​​വ​​​രെ​​​യാ​​​ണ് പു​​​തു​​​താ​​​യി സം​​​ഘ​​​ത്തി​​​ൽ ഉ​​​ൾ​​​പ്പെ​​​ടു​​​ത്തി​​​യി​​​രി​​​ക്കു​​​ന്ന​​​ത്.

അ​​​ന്വേ​​​ഷ​​​ണ​​​ത്തി​​​ന് സാ​​​ങ്കേ​​​തി​​​ക​​​സ​​​ഹാ​​​യം ന​​​ൽ​​​കു​​​ന്ന​​​തി​​​ന് ഐ​​​സി​​​ടി വി​​​ഭാ​​​ഗം പോ​​​ലീ​​​സ് സൂ​​​പ്ര​​​ണ്ട് ഡോ. ​​​ദി​​​വ്യ വി. ​​​ഗോ​​​പി​​​നാ​​​ഥി​​​ന്‍റെ ന​​​തൃ​​​ത്വ​​​ത്തി​​​ൽ പ്ര​​​ത്യേ​​​ക​​​സം​​​ഘം ഉ​​​ണ്ടാ​​​യി​​​രി​​​ക്കും. ഫോ​​​റ​​​ൻ​​​സി​​​ക് സ​​​യ​​​ൻ​​​സ് ല​​​ബോ​​​റ​​​ട്ട​​​റി ഡ​​​യ​​​റ​​​ക്ട​​​ർ, ഫിം​​​ഗ​​​ർ പ്രി​​​ന്‍റ് ബ്യൂ​​​റോ ഡ​​​യ​​​റ​​​ക്ട​​​ർ, ക​​​ണ്ണൂ​​​ർ റീ​​​ജ​​​ണ​​​ൽ ഫോ​​​റ​​​ൻ​​​സി​​​ക് സ​​​യ​​​ൻ​​​സ് ല​​​ബോ​​​റ​​​ട്ട​​​റി ഡ​​​യ​​​റ​​​ക്ട​​​ർ, ക​​​ണ്ണൂ​​​ർ റീ​​​ജ​​​ണ​​​ൽ ഫോ​​​റ​​​ൻ​​​സി​​​ക് സ​​​യ​​​ൻ​​​സ് ല​​​ബോ​​​റ​​​ട്ട​​​റി​​​യി​​​ലെ ബ​​​യോ​​​ള​​​ജി വി​​​ഭാ​​​ഗം മേ​​​ധാ​​​വി, തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം ഫോ​​​റ​​​ൻ​​​സി​​​ക് സ​​​യ​​​ൻ​​​സ് ല​​​ബോ​​​റ​​​ട്ട​​​റി​​​യി​​​ലെ സീ​​​റോ​​​ള​​​ജി വി​​​ഭാ​​​ഗം മേ​​​ധാ​​​വി, തൃ​​​ശൂ​​​ർ കേ​​​ര​​​ളാ പോ​​​ലീ​​​സ് അ​​​ക്കാ​​​ഡ​​​മി​​​യി​​​ലെ ഫോ​​​റ​​​ൻ​​​സി​​​ക് വി​​​ഭാ​​​ഗം മേ​​​ധാ​​​വി​​​യും ജോ​​​യി​​​ന്‍റ് ഡ​​​യ​​​റ​​​ക്ട​​​റു​​​മാ​​​യ പി.​​​ഷാ​​​ജി എ​​​ന്നി​​​വ​​​രാ​​​ണ് അം​​​ഗ​​​ങ്ങ​​​ൾ.