+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കു​ഴ​ഞ്ഞു​വീ​ണു മ​രി​ച്ചു

നെ​​ടു​​ങ്ക​​ണ്ടം: ഗൃ​ഹ​നാ​ഥ​ൻ കു​​ഴ​​ഞ്ഞു​​വീ​​ണു മ​​രി​​ച്ചു. ക​​ല്ലാ​​ർ പു​​തു​​പ​​റ​​ന്പി​​ൽ ശ​​ശി (62) ആ​​ണ് മ​​രി​​ച്ച​​ത്. ഇ​​ന്ന​​ലെ വൈ​​കു​​ന്നേ​​രം നെ​​ടു​​ങ്ക​​ണ്ടം ടൗ​​ണി​​ൽ ഇ​​യാ​​ൾ കു​​ഴ
കു​ഴ​ഞ്ഞു​വീ​ണു മ​രി​ച്ചു
നെ​​ടു​​ങ്ക​​ണ്ടം: ഗൃ​ഹ​നാ​ഥ​ൻ കു​​ഴ​​ഞ്ഞു​​വീ​​ണു മ​​രി​​ച്ചു. ക​​ല്ലാ​​ർ പു​​തു​​പ​​റ​​ന്പി​​ൽ ശ​​ശി (62) ആ​​ണ് മ​​രി​​ച്ച​​ത്. ഇ​​ന്ന​​ലെ വൈ​​കു​​ന്നേ​​രം നെ​​ടു​​ങ്ക​​ണ്ടം ടൗ​​ണി​​ൽ ഇ​​യാ​​ൾ കു​​ഴ​​ഞ്ഞു​​വീ​​ഴു​​ക​​യാ​​യി​​രു​​ന്നു. ഉ​​ട​​ൻ​​ത​​ന്നെ നെ​​ടു​​ങ്ക​​ണ്ട​​ത്തെ സ്വ​​കാ​​ര്യ ആ​​ശു​​പ​​ത്രി​​യി​​ൽ പ്ര​​വേ​​ശി​​പ്പി​​ച്ചെ​​ങ്കി​​ലും ജീ​​വ​​ൻ ര​​ക്ഷി​​ക്കാ​​നാ​​യി​​ല്ല. സം​​സ്കാ​​രം ഇ​​ന്ന് ന​​ട​​ക്കും. ഭാ​​ര്യ: പ​​രേ​​ത​​യാ​​യ സു​​പ്ര​​ഭ. മ​​ക്ക​​ൾ: ദി​​ലീ​​പ്, ദീ​​പു. മ​​രു​​മ​​ക​​ൾ: നി​​ഷ.