+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ആര്‍സിഇപി കരാറില്‍ ഒപ്പുവയ്ക്കരുത്: കത്തോലിക്ക കോണ്‍ഗ്രസ്

തൊ​​​ടു​​​പു​​​ഴ: ആ​​​ര്‍സി​​​ഇ​​​പി ക​​​രാ​​​റി​​​ല്‍ ഒ​​​പ്പു​​​വ​​​യ്ക്കാ​​​നു​​​ള്ള നീ​​​ക്ക​​​ത്തി​​​ല്‍നി​​​ന്നു കേ​​​ന്ദ്ര സ​​​ര്‍ക്കാ​​​ര്‍ പി​​​ന്മാ​​​റ​​​ണ​​​മെ​​ന്നു ക​​​ത്തോ​​​ലി​​​ക്ക കോ​
ആര്‍സിഇപി കരാറില്‍  ഒപ്പുവയ്ക്കരുത്: കത്തോലിക്ക കോണ്‍ഗ്രസ്
തൊ​​​ടു​​​പു​​​ഴ: ആ​​​ര്‍സി​​​ഇ​​​പി ക​​​രാ​​​റി​​​ല്‍ ഒ​​​പ്പു​​​വ​​​യ്ക്കാ​​​നു​​​ള്ള നീ​​​ക്ക​​​ത്തി​​​ല്‍നി​​​ന്നു കേ​​​ന്ദ്ര സ​​​ര്‍ക്കാ​​​ര്‍ പി​​​ന്മാ​​​റ​​​ണ​​​മെ​​ന്നു ക​​​ത്തോ​​​ലി​​​ക്ക കോ​​​ണ്‍ഗ്ര​​​സ് ഗ്ലോ​​​ബ​​​ല്‍ പ്ര​​​സി​​​ഡ​​ന്‍റ് ബി​​​ജു പ​​​റ​​​യ​​​ന്നി​​​ലം.

ആ​​​ര്‍സി​​​ഇ​​​പി ക​​​രാ​​​റി​​​ലൂ​​​ടെ ചൈ​​​ന ഉ​​​ള്‍പ്പെ​​​ടെ​​​യു​​​ള്ള രാ​​​ജ്യ​​​ങ്ങ​​​ളി​​​ല്‍നി​​​ന്നു തീ​​​രു​​​വ ഇ​​​ല്ലാ​​​തെ സ്വ​​​ത​​​ന്ത്ര ഇ​​​റ​​​ക്കു​​​മ​​​തി അ​​​നു​​​വ​​​ദി​​​ക്കു​​​ന്ന​ പ​​​ക്ഷം രാ​​​ജ്യ​​​ത്തെ ആ​​​ഭ്യ​​​ന്ത​​​ര ഉ​​ത്പാ​​​ദ​​​ന മേ​​​ഖ​​​ല ത​​​ക​​​രും. രാ​​​ജ്യ​​​ത്തി​​​ന്‍റെ ആ​​​ഭ്യ​​​ന്ത​​​ര ഉ​​ത്പ​​​ന്ന​​നി​​​ര​​​യെ​ സം​​​ര​​​ക്ഷി​​​ക്കാ​​ന്‍ രാ​​​ഷ്‌​​ട്രീ​​​യ ഇ​​​ട​​​പെ​​​ട​​​ൽ ഉ​​​ണ്ടാ​​​ക​​​ണം - ബി​​​ജു പ​​​റ​​​യ​​​ന്നി​​​ലം പ​​​റ​​​ഞ്ഞു.

ആ​​​സി​​​യാ​​​ന്‍ ക​​​രാ​​​റി​​​ല്‍ ഇ​​​ന്ത്യ ഒ​​​പ്പു​​​വ​​​ച്ച​​​തി​​ന്‍റെ ദൂ​​​ര​​​വ്യാ​​​പ​​​ക​​​മാ​​​യ പ​​​രി​​​ണ​​​ത​​ഫ​​​ലം ​കാ​​​ര്‍ഷി​​​ക മേ​​​ഖ​​​ല ഉ​​​ള്‍പ്പെ​​​ടെ നേ​​​രി​​​ടേ​​​ണ്ടി വ​​​രു​​​മെ​​​ന്ന തി​​​രി​​​ച്ച​​​റി​​​വി​​​ല്‍നി​​​ന്ന് ആ​​​ര്‍സി​​​ഇ​​​പി​​ക്കെ​​തി​​​രെ ശ​​​ക്ത​​​മാ​​​യ നി​​​ല​​​പാ​​​ടു സ്വീ​​​ക​​​രി​​​ക്ക​​​ണ​​​മെ​​ന്നും ക​​​ത്തോ​​​ലി​​​ക്ക​ കോ​​​ണ്‍ഗ്ര​​​സ് ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.