+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മാ​​​ലി​​​യി​​​ൽ ഡ്രൈ​​​വ​​​ർ നി​​​യ​​​മ​​​നം

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: മാ​​​ലി ആ​​​രോ​​​ഗ്യ​​​മ​​​ന്ത്രാ​​​ല​​​യ​​​ത്തി​​​ലേ​​​ക്ക് ആം​​​ബു​​​ല​​​ൻ​​​സ് ഡ്രൈ​​​വ​​​ർ​​​മാ​​​രെ തെ​​​ര​​​ഞ്ഞെ​​​ടു​​​ക്കു​​​ന്ന​​​തി​​​ന് ഒ​​​ഡെ​​​പെ​​​ക് മു
മാ​​​ലി​​​യി​​​ൽ ഡ്രൈ​​​വ​​​ർ നി​​​യ​​​മ​​​നം
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: മാ​​​ലി ആ​​​രോ​​​ഗ്യ​​​മ​​​ന്ത്രാ​​​ല​​​യ​​​ത്തി​​​ലേ​​​ക്ക് ആം​​​ബു​​​ല​​​ൻ​​​സ് ഡ്രൈ​​​വ​​​ർ​​​മാ​​​രെ തെ​​​ര​​​ഞ്ഞെ​​​ടു​​​ക്കു​​​ന്ന​​​തി​​​ന് ഒ​​​ഡെ​​​പെ​​​ക് മു​​​ഖേ​​​ന അ​​​പേ​​​ക്ഷ ക്ഷ​​​ണി​​​ച്ചു. സ​​​മാ​​​ന​​​മേ​​​ഖ​​​യി​​​ൽ ചു​​​രു​​​ങ്ങി​​​യ​​​ത് ര​​​ണ്ടു​​​വ​​​ർ​​​ഷം പ്ര​​​വൃ​​​ത്തി​​​പ​​​രി​​​ച​​​യ​​​മു​​​ള​​​ള ഉ​​​ദ്യോ​​​ഗാ​​​ർ​​​ഥി​​​ക​​​ൾ​​​ക്ക് അ​​​പേ​​​ക്ഷി​​​ക്കാം. പ്രാ​​​യ​​​പ​​​രി​​​ധി: 25-40 വ​​​യ​​​സ്. താ​​​ത്പ​​​ര്യ​​​മു​​​ള​​​ള​​​വ​​​ർ 12 ന​​​കം ad min@odepc.inഎ​​​ന്ന ഇ​​​മെ​​​യി​​​ൽ വി​​​ലാ​​​സ​​​ത്തി​​​ൽ അ​​​പേ​​​ക്ഷി​​​ക്കു​​​ക.www.odepc.k erala.gov.in സ​​​ന്ദ​​​ർ​​​ശി​​​ക്കു​​​ക.