തിരുവനന്തപുരം: പ്രഫഷണൽ ഡിഗ്രി കോഴ്സ് പ്രവേശനവുമായി ബന്ധപ്പെട്ട് പ്രവേശന പരീക്ഷാ കമ്മീഷണർക്കു ഒടുക്കിയിട്ടുള്ള ഫീസ് തുക/ബാക്കി തുക തിരികെ ലഭിക്കാൻ അർഹതയുള്ള വിദ്യാർഥികളുടെ പട്ടിക വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. വിദ്യാർഥികളുടെ റോൾ നന്പർ ക്രമത്തിലുള്ള പട്ടികയിൽ പേര്, തിരികെ ലഭിക്കാൻ അർഹതയുള്ള തുക എന്നിവയും കാണിച്ചിട്ടുണ്ട്. ഫോണ്: 047123321 23, 2339101, 102, 103, 104.