കെ.കെ. വർഗീസ്
ചേർത്തല
തങ്കി വടക്ക് കന്പക്കാരൻ വീട്ടിൽ കെ.കെ. വർഗീസ് (78,റിട്ട. ഹെഡ്മാസ്റ്റർ വയലാർ ലിറ്റിൽ ഫ്ളവർ എൽപിഎസ് ) നിര്യാതനായി സംസ്കാരം ഇന്ന് പത്തിന് തങ്കി സെന്റ് മേരീസ് ഫൊറോന പള്ളിയിൽ. ഭാര്യ: ഫില്ലിസ് തോപ്പുംപടി ചുള്ളിക്കൽ ഈരവേലിൽ കുടുംബാംഗം. (റിട്ട. അധ്യാപിക). മക്കൾ : ജിസ് വർഗീസ് (ഹെൽത്ത് സർവീസ്, എറണാകുളം), ജിഷ് വർഗീസ് (പിഡബ്ല്യുഡി, പട്ടണക്കാട്). മരുമക്കൾ: ജൂഡ് സണ് (അധ്യാപകൻ), ജോസഫ് ഹരോൾഡ് (റവന്യൂ ഇൻസ്പെക്ടർ കിഫ്ബി, ചേർത്തല).
സെലിൻ മാത്യു
ചേർത്തല
പള്ളിപ്പുറം കല്ലറയ്ക്കൽ കടവിൽ പരേതനായ കെ.ടി. മാത്യുവിന്റെ ഭാര്യ സെലിൻ മാത്യൂ (ചെല്ലമ്മ-92) നിര്യാതയായി. സംസ് കാരം ഇന്ന്10ന് പള്ളിപ്പുറം സെന്റ്് മേരീസ് ഫൊറോന പള്ളിയിൽ . പരേത ആർപ്പൂക്കര കൊടിപാറ കുടുംബാംഗം. മക്കൾ: അഡ്വ. തരിയൻ മാത്യൂ, ജോസ് എം. കടവിൽ, സിസിമോൾ, പരേതനായ കെ.എം. ജോർജ്. മരുമക്കൾ: സാലി കണ്ണന്പുഴ മലയാറ്റൂർ, ബീന കണിച്ചായി വൈയിന്തല, ആനി കരിക്കാട്ടുപറന്പ് കാഞ്ഞിരപ്പള്ളി, ജയിംസ് പട്ടാറ മുഹമ്മ.
പി.എം. ജോണ്
അന്പലപ്പുഴ
ചിറ്റാർ നീലിപിലാവ് കുഴിക്കാലയിൽ പാസ്റ്റർ പി.എം. ജോണ് (64) നിര്യാതനായി. സംസ്കാരം ഇന്ന് 9.30നു കുറ്റിപ്പുഴ ശാരോണ് സെമിത്തേരിയിൽ. ഭാര്യ : സൂസമ്മ. മക്കൾ : മേഴ്സി, മോൻസി (സുവിശേഷകൻ), ജോസി.
റോസമ്മ
അന്പലപ്പുഴ
കാക്കാഴം പറന്പിൽ പരേതനായ കുഞ്ഞുകുഞ്ഞിന്റെ ഭാര്യ റോസമ്മ (63) നിര്യാതയായി. സംസ്കാരം ഇന്നു പത്തിന് ചുടുകാട് ഐപിസി സെമിത്തേരിയിൽ. മക്കൾ: സലിം കുമാർ (വണ്ടാനം പോസ്റ്റ് ഓഫീസ്), മിനിമോൾ. ശ്രീലാൽ , സന്തോഷ്.
സൈജു
ചേർത്തല
നഗരസഭ 21-ാം വാർഡ് കരുവ കന്നിട്ടയിൽ സൈജു (42) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: സുനിത. മകൾ: ആർദ്ര. മാതാവ്: മൈഥിലി. സഹോദരി: സ്മിത.
ജോസഫ്
അന്പലപ്പുഴ
നീർക്കുന്നം കൂട്ടാല വീട്ടിൽ ജോസഫ് (82) നിര്യാതനായി. സംസ്കാരം ഇന്ന് 3.30 നു പുന്നപ്ര മാർ ഗ്രിഗോറിയോസ് പള്ളിയിൽ. ഭാര്യ: ആനിമ്മ നീർക്കുന്നം കളത്തിൽ വീട്ടിൽ കുടുംബാംഗം. മക്കൾ: പ്രീത , പ്രവീണ് , അഡ്വ. പ്രദീപ് കൂട്ടാല, പ്രിയൻ . മരുമക്കൾ: വി.വി. തോമസ് വടക്കേയറ്റം(കൊമ്മാടി), ആൻസി പറന്പിൽ(കാഞ്ഞിരപ്പള്ളി). മിനി ചങ്ങങ്കേരിതോപ്പിൽ (കാഞ്ഞങ്ങാട്), പ്രിയ പുന്നക്കൽ(തണ്ണീർമുക്കം).
ചന്ദ്രിക തന്പുരാട്ടി
ചെങ്ങന്നൂർ
വെണ്മണി വടക്കേമഠത്തിൽ പരേതനായ വി.എസ്. കേരളവർമ്മയുടെ ഭാര്യ ചന്ദ്രിക തന്പുരാട്ടി (83) നിര്യാതയായി. സംസ്കാരം ഇന്ന് 11ന് വീട്ടുവളപ്പിൽ. പരേത കടപ്ര തുളിശാല കോയിക്കൽ കുടുംബാംഗം. മക്കൾ: വി.കെ. സതീശ് വർമ്മ (എൽഐസി ഏജന്റ്, ക്ലബ് മെംബർ), വി.കെ. പ്രകാശ് വർമ്മ (നേവി, റിട്ടയേഡ് ഉദ്യോഗസ്ഥൻ, ബിസിനസ്, ആലപ്പുഴ), വി.കെ. ശ്രീലത വർമ്മ (അധ്യാപിക, വർമാസ് പബ്ലിക് സ്കൂൾ, വൈക്കം), വി.കെ. രവിവർമ്മ തന്പുരാൻ (അസിസ്റ്റന്റ് എഡിറ്റർ, മലയാള മനോരമ, കോട്ടയം, നോവലിസ്റ്റ്).
സോമരാജൻ
മുഹമ്മ
മാരാരിക്കുളം തെക്ക് പഞ്ചായത്ത് 18 -ാം വാർഡിൽ തെക്കേപ്പുരയ്ക്കൽ സോമരാജൻ (63) നിര്യാതനായി. സംസ്കാരം നടത്തി.
വി. ലക്ഷ്മണഭട്ട്
ചേർത്തല
നഗരസഭ 29-ാം വാർഡ് അനിൽനിവാസിൽ വി. ലക്ഷ്മണഭട്ട് (77,റിട്ട. ടാറ്റാ ടീ ഉദ്യോഗസ്ഥൻ) നിര്യാതനായി. സംസ്കാരം നടത്തി.
വേണുഗോപൻ
ചേർത്തല
നഗരസഭ 14-ാം വാർഡ് കുമാര വിലാസത്തിൽ വേണുഗോപൻ ( 72,റിട്ട. എസ്ഐ) നിര്യാതനായി. സംസ്കാരം നടത്തി.
ജോണ് മാത്യു
പൂച്ചാക്കൽ
തൈക്കാട്ടുശേരി പഞ്ചായത്തിൽ മണപ്പുറം കരിക്കാറ വീട്ടിൽ പരേതനായ ഒൗസേഫ് മാത്യുവിന്റെ മകൻ ജോണ് മാത്യു (52, പാർട്ണർ, ഡോൾഫിൻ മാർക്കറ്റിംഗ് പെൻറ്റക്സ്) നിര്യാതനായി. സംസ്കാരം നടത്തി.അമ്മ : ത്രേസ്യാമ്മ.
ഷാജൻ
ആലപ്പുഴ
തത്തംപള്ളി ശ്രുതിലയത്തിൽ ഷാജൻ (57) നിര്യാതനായി. സംസ്കാരം നാളെ 12ന് ചാത്തനാട് ശ്മശാനത്തിൽ. ഭാര്യ: രാധാ ഷാജൻ. മകൾ: ശ്രുതി.
ഹൗസത്ത്
കായംകുളം
എരുവ ഇലന്പടത്ത് പൂക്കൂഞ്ഞിന്റെ ഭാര്യ ഹൗസത്ത് (58) നിര്യാതയായി. കബറടക്കം നടത്തി.
കെ.സി. ജനുവാച്ചൻ
ചേർത്തല
ചേർത്തല തെക്ക് പഞ്ചായത്ത് 18-ാം വാർഡ് അർത്തുങ്കൽ കുരിശുങ്കൽ കെ.സി. ജനുവാച്ചൻ (78) നിര്യാതനായി. സംസ്കാരം ഇന്ന് നാലിന് അർത്തുങ്കൽ സെന്റ് ആൻഡ്രൂസ് ബസിലിക്കയിൽ. ഭാര്യ: സ്റ്റെല്ല (റിട്ട.ഹെഡ്മിസ്ട്രസ് സെന്റ് ഫ്രാൻസീസ് എൽപി സ്കൂൾ അർത്തുങ്കൽ) കൊട്ടാപ്പള്ളി കുടുംബാംഗം. മക്കൾ: മീനു, റിനു, ജിജു. മരുമക്കൾ: തദ്ദേവൂസ്, ബിജു, ജിസി.
ലൂസിയാമ്മ
ചേർത്തല
ചേർത്തല തെക്ക് പഞ്ചായത്ത് 18-ാം വാർഡ് അർത്തുങ്കൽ കുടിയാംശേരി പരേതനായ പത്രോസിന്റെ ഭാര്യ ലൂസിയാമ്മ (78) നിര്യാതയായി. സംസ്കാരം ഇന്ന് പത്തിന് അർത്തുങ്കൽ സെന്റ് ആൻഡ്രൂസ് ബസിലിക്കയിൽ. മക്കൾ: തോമസ്, ജോണ്, വർഗീസ് കുട്ടി, ബൈജു, സൈജൻ. മരുമക്കൾ: അന്നമ്മ, ലൂസി, അൽഫോൻസ, മേരി സജിത, ടെൻസി.
അന്നമ്മ
പുളിക്കീഴ്
പുത്തൻപുരയ്ക്കൽ രാജുവിന്റെ ഭാര്യ അന്നമ്മ (അമ്മിണി-67) നിര്യാതയായി. സംസ്കാരം പിന്നീട്. പരേത ആറാട്ടുപുഴ കാവുംമുക്കത്ത് കുടുംബാംഗം. മക്കൾ: ലെനി (കിംസ് ഹോസ്പിറ്റൽ കോട്ടയം), ലിൻ (കുവൈറ്റ്). മരുമക്കൾ: അനി, നിഷ.
സംസ്കാരം ഇന്ന്
പുളിങ്കുന്ന്
കഴിഞ്ഞ ദിവസം നിര്യാതനായ കായൽപ്പുറം കപ്പാംമൂട്ടിൽ ജോർജ് ജോർജിന്റെ (ജോർജുകുട്ടി-87) സംസ്കാരം ഇന്നു മൂന്നിന് കായൽപ്പുറം സെന്റ് ജോസഫ്സ് പള്ളിയിൽ. ഭാര്യ: തങ്കമ്മ കായിത്ര പരുവപ്പറന്പിൽ കുടുംബാംഗം. മക്കൾ: ചാക്കോച്ചൻ, അനീറ്റ്, മെർലി, ടെസി, ഫാ. ജോർജ് കപ്പാംമൂട്ടിൽ, ജിജിമോൾ.
കെ.ജെ. തര്യൻ
ചേർത്തല
പള്ളിപ്പുറം തിരുനെല്ലൂർ കുന്നുതറ കെ.ജെ. തര്യൻ (കുട്ടപ്പൻ-86) നിര്യാതനായി. സംസ്കാരം ഇന്ന് മൂന്നിന് തിരുനെല്ലൂർ സെന്റ് ജോസഫ് പള്ളിയിൽ. സഹോദരങ്ങൾ: ബേബിച്ചൻ, കോരച്ചൻ, ചാണിച്ചൻ, മാത്തച്ചൻ, അന്നമ്മ, മറിയാമ്മ, ത്രേസ്യാമ്മ, റോസമ്മ.
ആലപ്പുഴ
10:48 PM Oct 09, 2019 | Deepika.com