പത്തനംതിട്ട

10:46 PM Oct 09, 2019 | Deepika.com
റ​വ. വി.​ടി. ജോ​സ​ഫ് കോ​ർ എ​പ്പി​സ്കോ​പ്പ
കോ​ഴ​ഞ്ചേ​രി
മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് സ​ഭ വൈ​ദി​ക​ൻ കാ​ട്ടൂ​ർ മ​ഠ​ത്തി​ലേ​ത്ത് റ​വ.​വി.​ടി. ജോ​സ​ഫ് കോ​ർ എ​പ്പി​സ്കോ​പ്പ (86) നി​ര്യാ​ത​നാ​യി. സം​സ്കാ​രം പി​ന്നീ​ട്. ഭാ​ര്യ: പ​രേ​ത​യാ​യ ഏ​ലി​യാ​മ്മ കാ​ട്ടൂ​ർ മ​നാ​ട്ട് ചെ​റു​തോ​ട്ട​ത്തി​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: അ​ച്ച​ൻ​മോ​ൻ, മോ​ളി​ക്കു​ട്ടി, തോ​മ​സു​കു​ട്ടി, കൊ​ച്ചു​മോ​ൾ, ജോ​സ്, കു​ഞ്ഞു​മോ​ൾ. മ​രു​മ​ക്ക​ൾ: മോ​ളി​ക്കു​ട്ടി, ജ​യിം​സ്, ഓ​മ​ന, ജേ​ക്ക​ബ്കു​ട്ടി, സു​ബി, ഫാ.​പി.​എം. സ​ഖ​റി​യ (കോ​ട്ട​യം). ഫാ.​ഐ​വാ​ൻ ജോ​സ​ഫ്, ഫാ.​റോ​ഷ​ൻ എ​ന്നി​വ​ർ കൊ​ച്ചു​മ​ക്ക​ളാ​ണ്.

അ​ശ്വ​തി​നാ​ൾ മാ​ല​തി
ത​ന്പു​രാ​ട്ടി
പ​ന്ത​ളം
പ​ന്ത​ളം ഊ​ട്ടു​പു​ര കൊ​ട്ടാ​ര​ത്തി​ലെ ഇ​ള​യ ത​മ്പു​രാ​ട്ടി മാ​ള പു​ത്ത​ൻ​ചി​റ താ​ന്നി​യി​ൽ മ​തി​യ​ത്ത് ഇ​ല്ല​ത്ത് രാ​മ​ൻ ന​മ്പൂ​തി​രി​യു​ടെ ഭാ​ര്യ അ​ശ്വ​തി​നാ​ൾ മാ​ല​തി ത​മ്പു​രാ​ട്ടി (92) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ന​ട​ത്തി. മ​ക്ക​ൾ: സു​ലോ​ച​ന ത​മ്പു​രാ​ട്ടി, സ​ര​ള ത​മ്പു​രാ​ട്ടി, സു​ന​ന്ദ ത​മ്പു​രാ​ട്ടി, രാ​ജ​രാ​ജ​വ​ർ​മ്മ, എം.​ആ​ർ. സു​രേ​ഷ് വ​ർ​മ്മ (ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി, പ​ന്ത​ളം കൊ​ട്ടാ​രം നി​ർ​വാ​ഹ​ക സം​ഘം), സു​മം​ഗ​ല ത​മ്പു​രാ​ട്ടി.

കെ.​സു​കു​മാ​ര​ൻ
തി​രു​വ​ല്ല
പെ​രി​ങ്ങ​ര വാ​ള​ന്‍റോ​ട​ത്ത് തെ​ക്കേ​തി​ൽ കെ. ​സു​കു​മാ​ര​ൻ (75) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്നു ര​ണ്ടി​നു വീ​ട്ടു​വ​ള​പ്പി​ൽ. ഭാ​ര്യ: വി​ജ​യ​മ്മ (അ​മ്മി​ണി). മ​ക്ക​ൾ: ജ​യ​കു​മാ​ർ, ജ​യ​ശ്രീ, സ​ന്തോ​ഷ്, ജ​യ​മോ​ൾ. മ​രു​മ​ക്ക​ൾ: ഗീ​ത, സ​തീ​ശ​ൻ, അ​മ്പി​ളി, റെ​ജി.

മേ​ജ​ർ പി.​കെ. നാ​രാ​യ​ണ​പി​ള്ള
കു​റ്റൂ​ർ
തു​രു​ത്തേ​ൽ റി​ട്ട​യേ​ർ​ഡ് മേ​ജ​ർ പി.​കെ.​നാ​രാ​യ​ണ​പി​ള്ള (92) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്ന് ര​ണ്ടി​ന് കു​റ്റൂ​രി​ലെ വീ​ട്ടു​വ​ള​പ്പി​ൽ. ഭാ​ര്യ: എ​ൽ.​ഭാ​നു​മ​തി​യ​മ്മ (റി​ട്ട​യേ​ഡ് അ​ധ്യാ​പി​ക) കു​റ്റൂ​ർ അ​ഞ്ചേ​രി​ൽ കു​ടും​ബാം​ഗം.മ​ക്ക​ൾ: എ​ൻ. ഉ​ണ്ണി​ക്കൃ​ഷ്ണ​ൻ (എ​ൽ​ഐ​സി അ​സി​സ്റ്റ​ന്‍റ് മാ​നേ​ജ​ർ, നെ​ടു​ങ്ക​ണ്ടം); എ​ൻ. വേ​ണു​ഗോ​പാ​ൽ, (ജ​ന​റ​ൽ മാ​നേ​ജ​ർ, ലീ​ഗ​ൽ, ബാ​ങ്ക് ഓ​ഫ് ബ​റോ​ഡ, കോ​ർ​പ​റേ​റ്റ് ഓ​ഫീ​സ് മും​ബൈ).


കെ.​ആ​ർ. ശ്രീ​ധ​ര​ൻ​പി​ള്ള
തി​രു​വ​ല്ല
കി​ഴ​ക്ക​നോ​ത​റ കി​ഴ​വ​റ​മ​ല​യി​ല്‍ പ​രേ​ത​നാ​യ രാ​ഘ​വ​ന്‍പി​ള്ള​യു​ടെ മ​ക​ന്‍ കെ. ​ആ​ര്‍. ശ്രീ​ധ​ര​ന്‍ പി​ള്ള (64) നി​ര്യാ​ത​നാ​യി. സം​സ്കാം ഇ​ന്ന് 11 ന് ​കി​ഴ​ക്ക​നോ​ത​റ ശ്രീ​നി​ല​യം വീ​ട്ടു​വ​ള​പ്പി​ല്‍. ഭാ​ര്യ: രാ​ധാ​മ​ണി. മ​ക്ക​ള്‍: ശ്രീ​ല​ക്ഷ്മി, ശ്രീ​രാ​ജ്.

ത​ങ്ക​മ്മ
മു​ക്കൂ​ർ
ഇ​ര​പ്പു​കു​ഴി​ക്ക​ൽ പ​രേ​ത​നാ​യ ത​ങ്ക​പ്പ​ൻ ആ​ചാ​രി​യു​ടെ ഭാ​ര്യ ത​ങ്ക​മ്മ (92) നി​ര്യാ​ത​യാ​യി. സം​സ്കാ​രം നാ​ളെ 12ന് ​തി​രു​വ​ല്ല വൈ​ദ്യു​തി ശ്മ​ശാ​ന​ത്തി​ൽ. മ​ക്ക​ൾ: ചെ​ല്ല​മ്മ, പു​രു​ഷോ​ത്ത​മ​ൻ, പ​രേ​ത​രാ​യ കൃ​ഷ്ണ​ൻ​കു​ട്ടി, രാ​ജ​മ്മ. മ​രു​മ​ക്ക​ൾ: ര​മ​ണി, കാ​ഞ്ച​ന.

ടി.​എം. ശാ​മു​വേ​ൽ
തു​വ​യൂ​ർ സൗ​ത്ത്
ജോ​ൺ ഭ​വ​ന​ത്തി​ൽ (സ​മ​റി​യ) ടി.​എം. ശാ​മു​വേ​ൽ (കു​ഞ്ഞു​മോ​ൻ - 71) നി​ര്യാ​ത​നാ​യി. സം​സ്കാ​രം നാ​ളെ മൂ​ന്നി​ന് തു​വ​യൂ​ർ സെ​ന്‍റ് ജോ​ൺ​സ് ഓ​ർ​ത്ത​ഡോ​ക്സ് പ​ള്ളി​യി​ൽ. ഭാ​ര്യ: മേ​രി ശാ​മു​വേ​ൽ വാ​ള​കം പെ​രു​മ​ണ്ണൂ​ർ, കു​ഴി​ഞ്ഞ​കാ​ലാ​യി​ൽ കു​ടു​ബാം​ഗം. മ​ക്ക​ൾ: ജീ​ൻ മേ​രി, ജി​ൻ​സി ശാ​മു​വേ​ൽ .

ഡോ. ​ടി. സാ​ധ​ന
പ​ന്ത​ളം
പ​ന്ത​ളം ചി​ത്രാ ആ​ശു​പ​ത്രി മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ർ പ​ന്ത​ളം ക​ട​യ്ക്കാ​ട് തെ​ക്ക് ത​ല​യാം വീ​ട്ടി​ൽ പ​രേ​ത​നാ​യ പ്ര​ഫ. പി. ​കൃ​ഷ്ണ​ദാ​സി​ന്‍റെ മ​ക​ൾ ഡോ. ​ടി. സാ​ധ​ന (67) നി​ര്യാ​ത​യാ​യി. സം​സ്കാ​രം നാ​ളെ 12.30ന് ​വീ​ട്ടു​വ​ള​പ്പി​ൽ. മ​ക​ൻ: ഡോ. ​വി. ആ​ന​ന്ദ് (ചി​ത്ര ആ​ശു​പ​ത്രി, പ​ന്ത​ളം). മ​രു​മ​ക​ൾ: ഡോ. ​എ​സ്. ശാ​ലി​നി (സ​ഞ്ജീ​വ​നി ആ​ശു​പ​ത്രി കൊ​ല്ല​ക​ട​വ്).

അ​ൻ​സാ​രി
പ​ന്ത​ളം
മ​ങ്ങാ​രം കോ​ടാ​ലി​പ്പ​റ​മ്പി​ൽ പ​രേ​ത​നാ​യ സെ​നാ​ല​ബ്ദീ​ന്‍റെ മ​ക​ൻ അ​ൻ​സാ​രി (ഷാ​ജി-50) നി​ര്യാ​ത​യാ​യി. ക​ബ​റ​ട​ക്കം ന​ട​ത്തി. ഭാ​ര്യ: സ​ജി​ത. മ​ക്ക​ൾ: അ​ഫ്സ, അ​സ്മീ​ർ.

സ​രോ​ജ് ശ്രീ​ധ​ർ
മ​ല്ല​പ്പ​ള്ളി
തി​രു​വ​ല്ല പാ​ലി​യേ​ക്ക​ര ചീ​ര​ൻ​തോ​ട് പ​രേ​ത​നാ​യ സി.​എ​ൻ. ശ്രീ​ധ​ര​ന്‍റെ ഭാ​ര്യ സ​രോ​ജ് ശ്രീ​ധ​ർ (67) നി​ര്യാ​ത​യാ​യി. സം​സ്കാ​രം നാ​ളെ 11ന് ​മ​ല്ല​പ്പ​ള്ളി ക​ടു​വാ​ക്കു​ഴി തെ​ങ്ങാ​നാ​മ​ണ്ണി​ൽ സ​ഹോ​ദ​ര​ൻ രാ​ജു​വി​ന്‍റെ വീ​ട്ടു​വ​ള​പ്പി​ൽ. മ​ക്ക​ൾ: ശ്രീ​ജി​ത്ത് (മും​ബൈ), ശ്രീ​ജ. മ​രു​മ​ക​ൾ: നി​വേ​ദി​ത.

ശോ​ശാ​മ്മ
ക​ല്ലൂ​പ്പാ​റ
ക​ട​മാ​ൻ​കു​ളം പേ​രാ​ലും​മൂ​ട്ടി​ൽ അ​ഴ​ക​നാ​ൽ​മ​ല​യി​ൽ എ.​കെ. ജോ​ർ​ജി​ന്‍റെ ഭാ​ര്യ ശോ​ശാ​മ്മ (കു​ഞ്ഞൂ​ഞ്ഞ​മ്മ- 77) നി​ര്യാ​ത​യാ​യി. സം​സ്കാ​രം പി​ന്നീ​ട്. പ​രേ​ത വെ​ണ്ണി​ക്കു​ളം തെ​ക്കേ​തി​ൽ ക​ക്കു​ടി​യി​ൽ കു​ടും​ബാം​ഗം.

ത​ങ്ക​മ്മ
ചു​ങ്ക​പ്പാ​റ
ച​രി​വു​കാ​ലാ​യി​ൽ സി.​എ. രാ​ജ​ന്‍റെ ഭാ​ര്യ ത​ങ്ക​മ്മ (ത്രേ​സ്യാ​മ്മ -58) നി​ര്യ​ാത​യാ​യി. സം​സ്കാ​രം ഇ​ന്ന് മൂ​ന്നി​ന് ചു​ങ്ക​പ്പാ​റ സെ​ന്‍റ് ജോ​ർ​ജ് മ​ല​ങ്ക​ര ക​ത്തോ​ലി​ക്കാ പ​ള്ളി​യി​ൽ. പ​രേ​ത വാ​യ്പൂ​ര് മു​ക്കാ​ട്ട് കു​ടും​ബാം​ഗം. മ​ക്ക​ൾ: ജെ​സി​ൻ, ജു​ബി​ൻ. മ​രു​മ​ക​ൻ: പ്രീ​ത് ജോ​യി.
ജോ​ൺ​സി ജോ​ർ​ജ്
വെ​ച്ചൂ​ച്ചി​റ
മാ​ന്പ​റ​ന്പി​ൽ ജോ​ൺ​സി ജോ​ർ​ജ് (റോ​യി-54) നി​ര്യാ​ത​നാ​യി. സം​സ്കാ​രം പി​ന്നീ​ട്. ഭാ​ര്യ പ്രീ​ത കോ​ട്ട​യം വാ​തും​പ​റ​ന്പി​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: പ്ര​വീ​ണ, പ്ര​തീ​ക്, പ​രേ​ത​നാ​യ പ്ര​ണോ​ഷ്. മ​രു​മ​ക​ൻ: ജെ​റി​ൻ മ​ണ്ണി​ൽ പു​ല്ലാ​ട്.