സിസ്റ്റർ ലിബിയ അറയ്ക്കൽ എസ്എബിഎസ്
തൊടുപുഴ
ആരാധനാ മഠം കോതമംഗലം പ്രൊവിൻസ് അംഗമായ സിസ്റ്റർ ലിബിയ എസ്എബിഎസ് (സെലിന -87 ) നിര്യാതയായി. സംസ്കാരം ഇന്ന് 11ന് മാറിക മഠം വക സെമിത്തേരിയിൽ.വടക്കാഞ്ചേരി അറയ്ക്കൽ പരേതരായ ലോനക്കുട്ടി - കുഞ്ഞിത്തി ദന്പതികളുടെ മകളാണ്. പരേത കൊരട്ടി, കലയന്താനി, പാറപ്പുഴ, ചിറ്റൂർ, കോടിക്കുളം, കദളിക്കാട്, കാവക്കാട്, മൂപ്ലിയം, വാടച്ചിറ, തച്ചുടപറബ്, കനകമല, നിർമലഭവൻ, ആരാധനഭവൻ എന്നീ മഠങ്ങളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. സഹോദരങ്ങൾ :ജോർജ്, പരേതയായ മാത്തിരിക്കുട്ടി.
അമ്മുക്കുട്ടി
തൊടുപുഴ
ആമിക്കാട്ട് വീട്ടിൽ പരേതനായ കൊച്ചയ്യപ്പന്റെ ഭാര്യ അമ്മുക്കുട്ടി (87) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: ഉണ്ണി, മണിയൻ, ഷാജി, ലീല, ഗീത, ഷീല. മരുമക്കൾ: സാവിത്രി, ഷീല, ബിന്ദു, രവി, രഞ്ജൻ, ശങ്കരൻകുട്ടി.
വർഗീസ് ആഗസ്തി
കുണിഞ്ഞി
പൂക്കൊന്പിൽ വർഗീസ് ആഗസ്തി (പാപ്പച്ചൻ - 75) നിര്യാതനായി. സംസ്കാരം ശനിയാഴ്ച 10 ന് കുണിഞ്ഞി സെന്റ് ആന്റണീസ് പള്ളിയിൽ. ഭാര്യ മേരി രാമപുരം കാഞ്ഞിരത്താംകുന്നേൽ കുടുംബാംഗം. മക്കൾ : ഷൈനി, മിനി, ജോസ്.മരുമക്കൾ: രാജൻ സിറിയക്ക് കടന്പേതാഴത്ത് (വെളിയന്നൂർ), തന്പി ജോസഫ് പുന്നത്താനത്ത് (കുറവിലങ്ങാട്), മോൻസി ഏറത്ത്മുട്ടത്തുകുന്നേൽ (തൊമ്മൻകുത്ത്).
ഷിജു
തോപ്രാംകുടി
ചാലിൽ പരേതനായ കുട്ടപ്പന്റെ മകൻ ഷിജു (44) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ സാനി.
മണി
ചെറുതോണി
ചരൽവിളയിൽ സി.എം. മണി (80) നിര്യാതനായി. സംസ്കാരം ഇന്ന് 12-ന് വീട്ടുവളപ്പിൽ. ഭാര്യ: രാജകി കൊല്ലം കല്ലുവിളപുത്തൻവീട് കുടുംബാംഗം. മക്കൾ: ഷീല, ബാബു, അജി, ബിനു, ബിജു.
ഇടുക്കി
10:45 PM Oct 09, 2019 | Deepika.com