ദേവസ്യ ജോസഫ്
പൂവരണി
പൈക അന്ത്യാംകുളത്ത് ദേവസ്യ ജോസഫ് (ഔതച്ചേട്ടൻ-88) നിര്യാതനായി. സംസ്കാരം ഇന്നു പത്തിന് പൂവരണി തിരുഹൃദയ ദേവാലയത്തിൽ. ഭാര്യ അന്നമ്മ (ചിന്നമ്മ) പൂവരണി പാറേക്കാട്ട് കപ്പലുമാക്കൽ കുടുംബാംഗം. മക്കൾ: സെബാസ്റ്റ്യൻ, മാത്യു, സാലി, ജോസഫ്, ജസ്റ്റിൻ, സൈബി, തോമസ്. മരുമക്കൾ: മേരി നെടുംകല്ലേൽ (മുതലക്കോടം), ലൂസി തെക്കേവയലിൽ (പൂവത്തോട്), റോബിച്ചൻ കുറ്റിക്കാട്ട് (കൊല്ലപ്പള്ളി), മറിയമ്മ വട്ടോത്ത് (പൂവരണി), ജയ്മോൾ ഇടമന കിടങ്ങൂർ (യുഎസ്എ), നിബു പുറക്കരി തെള്ളകം (കുവൈറ്റ്), സനില ചക്കുംമൂട്ടിൽ (കൊങ്ങാണ്ടൂർ).
ജോസഫ് മാത്യു
കോഴാ
വെളിയംകുളത്ത് ജോസഫ് മാത്യു (തരിപ്പേൽ കൊച്ചേട്ടൻ-92) നിര്യാതനായി. സംസ്കാരം നാളെ 11ന് കുറവിലങ്ങാട് മർത്ത്മറിയം ആർച്ച്ഡീക്കൻ തീർഥാടന ദേവാലയത്തിൽ. ഭാര്യ പരേതയായ ത്രേസ്യാമ്മ വാക്കാട് പാക്കരന്പേൽ കുടുംബാംഗം. മക്കൾ: പരേതയായ മേഴ്സി സണ്ണി, ജെസി രാജൻ കോയിക്കര (അഞ്ചിരി), ജോയി കെ. മാത്യു (യുകെ), സിബി കെ. മാത്യു (യുകെ). മരുമക്കൾ: അഡ്വ. സണ്ണി ജേക്കബ് ഇരുപ്പൂഴിക്കര (ചെപ്പുകുളം), രാജൻ ജോസഫ് (ടീച്ചർ ഐഎംഎച്ച്എസ് സ്കൂൾ കലൂർ), ജോൺസി ജോയി കൂനന്പാറയിൽ (തൊടുപുഴ), ജിബി സിബി എടപ്പാടികരോട്ട് (ചെങ്ങളം).
മേഴ്സി
പാലക്കാട്ടുമല
ആനിക്കിയിൽ ബാബു ജോസഫിന്റെ ഭാര്യ മേഴ്സി (64) നിര്യാതയായി. സംസ്കാരം ഇന്ന് 10.30ന് പാലക്കാട്ടുമല നിത്യസഹായമാതാ പള്ളിയിൽ. പരേത ചേർപ്പുങ്കൽ പനയ്ക്കാത്തോട്ടത്തിൽ കുടുംബാംഗം. മക്കൾ: ലിബിയ, സിബിയ. മരുമക്കൾ: ബിനോയി കുഴിവേലിൽ കടുത്തുരുത്തി, സോജൻ ഫ്രാൻസീസ് പുളിക്കാട്ട് കുമ്മണ്ണൂർ.
സ്കറിയാ സഖറിയ
കുറിച്ചി
കളക്കാട്ടായ കൊച്ചിടശേരിൽ പരേതനായ കെ.പി. സ്കറിയായുടെ മകൻ സ്കറിയാ സഖറിയ (മോനിച്ചൻ - 60) നിര്യാതനായി. സംസ്കാരം ഇന്ന് നാലിന് കുറിച്ചി മാർ ഇഗ്നാത്തിയോസ് ക്നാനായ പള്ളിയിൽ. ഭാര്യ ബേബിക്കുട്ടി മാന്നാർ കിഴക്കേ തേവർകുഴിയിൽ കുടുംബാംഗം. മക്കൾ: മോബി ചച്ചു സ്കറിയ, (കുവൈറ്റ്), മോൻസി സ്കറിയ. മരുമകൻ: ജോയി തോമസ് കടവിൽ രാമമംഗലം(കുവൈറ്റ്) .
ഏലിയാമ്മ
കണ്ണിമല
കമുകുംകുഴിയിൽ ദേവസ്യാ ജോസഫിന്റെ ഭാര്യ ഏലിയാമ്മ (89) നിര്യാതയായി. സംസ്കാരം നാളെ മൂന്നിന് അഖിലലോക സുവിശേഷ ദൈവസഭ സെമിത്തേരിയിൽ.പരേത കാഞ്ഞിരപ്പള്ളി മരുതിമൂട്ടിൽ കുടുംബാംഗം.മക്കൾ : ലീലാമ്മ, കെ.ഒ. ദേവസ്യാ, സാലിക്കുട്ടി, ബാബു ജോസഫ് (പാസ്റ്റർ ).മരുമക്കൾ : എൻ.ഒ. ജോസഫ് നെല്ലിമല, ബീന, ജോയി ജോസഫ്, ജോയ്സി.
അന്ന
അയർക്കുന്നം
മുതുകാട്ടിൽ പരേതനായ ചാക്കോയുടെ ഭാര്യ അന്ന (86) നിര്യാതയായി. സംസ്കാരം ഇന്ന് പത്തിന് അയർക്കുന്നം സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ. മകൾ: മറിയാമ്മ. മരുമകൻ: തോമസ് വടക്കേപ്പുര മൂഴൂർ.
അന്തോനി
പാലാ
മൂന്നാനി കൊട്ടാരത്തിൽ അന്തോനി (85) നിര്യാതനായി. സംസ്കാരം ഇന്ന് മൂന്നിന് മൂന്നാനി സെന്റ് പീറ്റേഴ്സ് പളളിയിൽ. ഭാര്യ പരേതയായ മറിയം കുടയത്തൂർ തോണിക്കുഴി കുടുംബാംഗം. മക്കൾ: മറിയം, കുഞ്ഞുപെണ്ണ്, അന്നക്കുട്ടി, ജോസ്.
തങ്കമ്മ സേവ്യർ
കുറുപ്പന്തറ
നായ്ക്കരക്കുടിയിൽ പരേതനായ എൻ.പി. സേവ്യറിന്റെ (അപ്പച്ചൻ) ഭാര്യ തങ്കമ്മ സേവ്യർ (68) നിര്യാതയായി. സംസ്കാരം ഇന്നു 2.30ന് മണ്ണാറപ്പാറ സെന്റ് സേവ്യേഴ്സ് പള്ളിയിൽ. പരേത വൈക്കം ചെട്ടുകടവിൽ കുടുംബാംഗം. മക്കൾ: നിഷ, ഷാനി, ഷീന, ആൽഫി. മരുമക്കൾ: റെജി കഴഞ്ചിക്കാട്ടിൽ (കാപ്പുന്തല), സൂരജ് അപ്പച്ചൻവീട്ടിൽ (ആലപ്പുഴ), അൽജൊ പോട്ടക്കാരൻ (പുതുക്കാട്), ജോസ് കുറുപ്പംപറന്പിൽ (കുറുപ്പന്തറ).
അബ്ദുൾ അസീസ്
മണിമല
ആലപ്ര കറുത്തേടത്ത് അബ്ദുൾ അസീസ് (75) നിര്യാതനായി. ഭാര്യ: നബീസ കല്ലുംകൂട്ടത്തിൽ കുടുംബാംഗം. മക്കൾ: മുഹമ്മദ് ഇസ്മായിൽ (ഡിവൈഎസ്പി -ക്രൈം ബ്രാഞ്ച് ആലപ്പുഴ), മുഹമ്മദ് നിയാസ് (സിപിഒ, എരുമേലി), മുഹമ്മദ് നിസാം . മരുമക്കൾ: ഷെമീം, ഷെമീമ, അസ്ന.
കുട്ടൻ
ഏഴാച്ചേരി
പാറത്തോട് കുട്ടൻ (കുട്ടനപ്പൂപ്പൻ-85) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ അമ്മിണി പോണാട് പുതിയേടത്തുപ്രാവിൽ കുടുംബാംഗം.മക്കൾ: ശാന്ത, ശാരദ, ഓമന, ചന്ദ്രൻ , സന്തോഷ്.മരുമക്കൾ: പരേതനായ കുഞ്ഞുകുട്ടൻ (ചക്കാന്പുഴ), കൃഷ്ണൻ (പാലാ), ഷീല (വണ്ടമറ്റം), അശോകൻ (മറ്റക്കര), അനു(മുളപ്പുറം).
കെ.സി. മനോജ്
ഏഴാച്ചേരി
കണ്ണാംകുളത്ത് കെ.സി. മനോജ് (46) നിര്യാതനായി. സംസ്കാരം ഇന്ന് 11 ന് ഏഴാച്ചേരി സെന്റ്ജോണ്സ് പള്ളിയിൽ.ഭാര്യ: ബിൻസി. മക്കൾ: ജീവൻ, ജിസ്ന.മരുമകൾ: അനു.
ആഷ്ലി തോമസ്
കുറിച്ചി
പുതുപ്പറന്പ് തോമസ്- ബിന്ദു ദന്പതികളുടെ മകൾ ആഷ്ലി തോമസ് നിര്യാതയായി. സംസ്കാരം നടത്തി.
അന്നമ്മ
വേദഗിരി
കൊല്ലവേലിൽ പരേതനായ ഔസേപ്പച്ചന്റെ (ജോസഫ്) ഭാര്യ അന്നമ്മ ജോസഫ് (ചിന്നമ്മ-88) നിര്യാതയായി. സംസ്കാരം ഇന്നു മൂന്നിന് വേദഗിരി സെന്റ് മേരീസ് പള്ളിയിൽ. പരേത കോതനല്ലൂർ മലയിൽ കുടുംബാംഗം. മക്കൾ: പാപ്പച്ചൻ, തോമാച്ചൻ, വത്സമ്മ, ലിസി. മരുമക്കൾ: ത്രേസ്യാമ്മ പ്ലാക്കിതൊട്ടിയിൽ, ലിസി മരുതുമലയിൽ, ജോണി കൊച്ചുമുട്ടം, ലാൽസൺ കൊച്ചുപറന്പിൽ.
പി.ജി. പ്രഭാകരൻ
കാടമുറി
കളപ്പുരയ്ക്കൽ പി.ജി. പ്രഭാകരൻ (82) നിര്യാതനായി. സംസ്കാരം ഇന്നു രണ്ടിനു വീട്ടുവളപ്പിൽ. ഭാര്യ ചെല്ലമ്മ കാക്കൂർ വെട്ടുകുഴിയിൽ കുടുംബാംഗം. മക്കൾ: രാധാകൃഷ്ണൻ, സിന്ധുമോൾ, സന്ധ്യ. മരുമക്കൾ: സുമ (പേരൂർ), ബൈജു (കൊല്ലാട്), പരേതനായ ബിനു (കാരാപ്പുഴ).
ദാമോദരൻ നായർ
തിരുവഞ്ചൂർ
ഇളംകുളത്ത് പരേതനായ മാധവൻ പിള്ളയുടെ മകൻ കെ. എം. ദാമോദരൻ നായർ (73) നിര്യാതനായി. സംസ്കാരം ഇന്ന് മൂന്നിനു വീട്ടുവളപ്പിൽ. ഭാര്യ ശാന്തമ്മ കൂരോപ്പട മാടപ്പാട് തണ്ടാശേരി കുടുംബാംഗം . മക്കൾ: ഗോപകുമാർ, പ്രിയ. മരുമകൻ: രാജേഷ് ബാബു(ആനിക്കാട്).
ചെല്ലമ്മ
കാരാപ്പുഴ
കോടിയാട്ടുചിറയിൽ പരേതനായ തങ്കച്ചന്റെ ഭാര്യ ചെല്ലമ്മ (65) നിര്യാതയായി. സംസ്കാരം ഇന്ന് രണ്ടിന് വീട്ടുവളപ്പിൽ. മക്കൾ: ടി.കെ. അരുണ്, ടി.കെ. വിഷ്ണു.
വർക്കി സി. ജോണ്
കോട്ടയം
താഴത്തങ്ങാടി കൊച്ചേട്ട് വർക്കി സി. ജോണ് (കുഞ്ഞുമോൻ -83) നിര്യാതനായി. സംസ്കാരം ശനിയാഴ്ച മൂന്നിനു പുത്തൻപള്ളിയിൽ. ഭാര്യ: തങ്കച്ചി മുളന്തുരുത്തി എടപ്പങ്ങാട്ടിൽ കുടുംബാംഗം. മക്കൾ: അനു, ജോണ് സി. ജോർജ് (ന്യൂസിലൻഡ്), പ്രീതി, സി. ജേക്കബ് (സലാല). മരുമക്കൾ: സുനിൽ ഏബ്രഹാം കൊണ്ടോടിക്കൽ ചുങ്കത്തിപറന്പിൽ ചങ്ങനാശേരി (മലയാള മനോരമ, കോട്ടയം), കവിത, ബിനു കിണർവിള കിഴക്കേതിൽ (തുന്പമണ്), സഞ്ജു. സി. ജെ. പുന്നൂസ് കോറെപ്പിസ്കോപ്പ സഹോദരനാണ്.
രാജീവ് പുലിയന്നൂർ
പാലാ
വയലിനിസ്റ്റും ശാസ്താ മെഡിക്കത്സ് ഉടമയുമായ രാജീവ് പുലിയന്നൂർ (46) നിര്യാതനായി. സംസ്കാരം നടത്തി. പുലിയന്നൂർ കിഴക്കേടത്ത് പരേതനായ അയ്യപ്പൻ നായരുടെ മകനാണ്. ഭാര്യ: ഇന്ദിര. മക്കൾ: ശ്രീനന്ദ, ശ്രീഹരി.
മറിയാമ്മ
മണർകാട്
കല്ലക്കുളത്തായ കാരയ്ക്കാട്ട് പരേതനായ കെ.വി. ഏബ്രഹാത്തിന്റെ ഭാര്യ മറിയാമ്മ (73) നിര്യാതയായി. സംസ്കാരം നാളെ രണ്ടിന് സെന്റ് മേരീസ് കത്തീഡ്രലിൽ. പരേത കുരോപ്പട കീച്ചേരിലായ മാടപ്പള്ളികുന്നേൽ കുടുംബാംഗം. മക്കൾ: ദിലീപ്(ഖത്തർ), ദീപ(വിശാഖപട്ടണം), ബിന്ദു. മരുമക്കൾ: ജേക്കബ് തോമസ് മണലുങ്കൽ ആലുവ (വിശാഖപട്ടണം), ബൈജു ഇഞ്ചക്കാട്ട് പുതുപ്പള്ളി (ഖത്തർ), ജിജി വാഴക്കുന്നത്ത് തീയാടിക്കൽ. മൃതദേഹം ഇന്ന് നാലിന് വസതിയിൽ കൊണ്ടുവരും.
ജോസഫ് വർഗീസ്
തോട്ടയ്ക്കാട്
കയ്യാലപ്പറന്പിൽ പരേതനായ കുട്ടപ്പന്റെ മകൻ ജോസഫ് വർഗീസ് (കൊച്ചോയി-64) നിര്യാതനായി. സംസ്കാരം ഇന്ന് 2.30ന് രാജമറ്റം തിരുഹൃദയ പള്ളിയിൽ. ഭാര്യ: ലിസമ്മ കൈനിക്കര കുടുംബാംഗം. മക്കൾ: ബോബി, ബബിത. മരുമക്കൾ: സാബു തുണ്ടിയിൽ നെടുംകുന്നം, ജിഷ തെങ്ങുംപള്ളിൽ നാലുകോടി.
കെ.എസ്. ശിവനന്ദൻ
കാഞ്ഞിരപ്പള്ളി
കൃഷ്ണ ഭവനിൽ കെ.എസ്. ശിവനന്ദൻ (75, സിപിഎം ഇളംകാട് ടോപ്പ് മുൻ ബ്രാഞ്ച് സെക്രട്ടറി) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ രമണി. മക്കൾ: സന്ധ്യ, സൗമ്യാ. മരുമക്കൾ: സജി, രതീഷ്.
ചന്ദ്രശേഖരൻ നായർ
ഇരവിനല്ലൂർ
ചെങ്ങന്നൂർ ആറാട്ടുപുഴ ചേന്നംവേലിൽ (ഇരവിനല്ലൂർ കൃഷ്ണവിലാസം) ചന്ദ്രശേഖരൻ നായർ (70) നിര്യാതനായി. സംസ്കാരം ഇന്നു രണ്ടിന് ഇരവിനല്ലൂർ കൃഷ്ണവിലാസം വീട്ടുവളപ്പിൽ. ഭാര്യ: പരേതയായ ലീലാമണി. മകൻ: ശ്രീകുമാർ. മരുമകൾ: രശ്മി.
മറിയാമ്മ
പൊൻപള്ളി
വേലിക്കകത്ത് ചാക്കോ തോമസിന്റെ ഭാര്യ മറിയാമ്മ (കുഞ്ഞമ്മ- 65) നിര്യാതയായി. സംസ്കാരം ഇന്നു 10നു പൊൻപള്ളി സെന്റ് ജോർജ് യാക്കോബായ സുറിയാനി പള്ളിയിൽ. പരേത പള്ളം പാറേക്കടവിൽ കുടുംബാംഗം. മക്കൾ: എൽദോ ടോം ചാക്കോ (എംജിഎഫ് ഹ്യൂണ്ടായ് കോട്ടയം), ഏയ്ഞ്ചൽ മേരി ചാക്കോ. മരുമക്കൾ: ബിനോയ് പി. കുര്യൻ പുളിക്കപ്പറന്പിൽ മീനടം, ആനി കൊച്ചുകളത്തിൽ കുമരകം.
തങ്കപ്പൻ
ഇളംകാട് ടോപ്പ്
ഉറുന്പിക്കുന്നേൽ തങ്കപ്പൻ (ഇഞ്ചിയാനി തങ്കപ്പൻ-88) നിര്യാതനായി. സംസ്കാരം ഇന്നു പത്തിന് വീട്ടുവളപ്പിൽ. ഭാര്യ തങ്കമ്മ കൊരട്ടി വെട്ടിക്കപ്പള്ളിൽ കുടുംബാംഗം. മക്കൾ: ഷൈൻ, നിർമല, മിനി, ഷേർളി, ഷീബ. മരുമക്കൾ: ചന്ദ്രഭാനു പുതുപ്പറന്പിൽ (വല്യേന്ത), തങ്കച്ചൻ തുണ്ടത്തിൽ (പൂഞ്ഞാർ), മുരളി നല്ലേത്തുകിഴക്കേതിൽ (ചെങ്ങന്നൂർ), സുഭാഷ് പഴയതോട്ടത്തിൽ (കാഞ്ഞിരമറ്റം), മഞ്ജു ഓളക്കാമാക്കൽ (പാറത്തോട്).
ത്രേസ്യാമ്മ
അരുവിത്തുറ
ഇളംതുരുത്തിയിൽ (വെട്ടത്ത്) ത്രേസ്യാമ്മ (82) നിര്യാതയായി. സംസ്കാരം ഇന്നു രണ്ടിന് അരുവിത്തുറ സെന്റ് ജോർജ് ഫൊറോന പളളിയിൽ.
ജോസ്
കൊഴുവനാൽ
വെട്ടിക്കൊന്പിൽ (പൂപ്പാറ) പരേതനായ യോഹന്നാന്റെ മകൻ ജോസ് (56) നിര്യാതനായി. സംസ്കാരം ഇന്നു 2.30ന് സെന്റ് ജോൺസ് നെപുംസ്യാൻസ് പള്ളിയിൽ. ഭാര്യ റോസമ്മ പാതാന്പുഴ കയ്യാണിയിൽ കുടുംബാംഗം. സഹോദരങ്ങൾ: സാറാമ്മ വർഗീസ് മുണ്ടുപാലയ്ക്കൽ, പരേതനായ ചെറിയാച്ചൻ.
അന്നമ്മ
അതിരന്പുഴ
പീടിയേക്കൽ പരേതനായ ജോസഫിന്റെ ഭാര്യ അന്നമ്മ (കുട്ടിയമ്മ-92) നിര്യാതയായി. സംസ്കാരം ഇന്നു മൂന്നിന് സെന്റ് മേരീസ് ഫൊറോന പള്ളിയിൽ. പരേത കുരുവിനാൽ കോഴിമല കുടുംബാംഗം. മക്കൾ: തങ്കമ്മ, മാമച്ചൻ, എമിലി, ജോണി. മരുമക്കൾ: പരേതനായ അപ്പച്ചൻ ആലഞ്ചേരി (അതിരന്പുഴ), സൂസമ്മ, ജോസുകുട്ടി തലയിണക്കുഴി (അതിരന്പുഴ), സോഫി.
കോട്ടയം
10:43 PM Oct 09, 2019 | Deepika.com