എറണാകുളം

10:41 PM Oct 09, 2019 | Deepika.com
ഫാ. ​ജേ​ക്ക​ബ്
പ​ട്ട​രു​മ​ഠ​ത്തി​ൽ
കൊച്ചി
വ​രാ​പ്പു​ഴ അ​തി​രൂ​പ​ത മു​ൻ ചാ​ൻ​സി​ല​ർ ഫാ. ​ജേ​ക്ക​ബ് പ​ട്ട​രു​മ​ഠ​ത്തി​ൽ (55) നി​ര്യാ​ത​നാ​യി. സം​സ്കാ​ര ശു​ശ്രൂ​ഷ ഇ​ന്ന് 9.30ന് ​ഇ​ട​പ്പ​ള്ളി മാ​ർ​ക്ക​റ്റി​നു സ​മീ​പ​മു​ള്ള വീ​ട്ടി​ൽ ആ​രം​ഭി​ക്കും. സം​സ്കാ​രം 11ന് ​മാ​മം​ഗ​ലം മൗ​ണ്ട് കാ​ർ​മ​ൽ ദേ​വാ​ല​യ​ത്തി​ൽ.
ചേ​രാ​ന​ല്ലൂ​ർ സെ​ന്‍റ് ജെ​യിം​സ് ഇ​ട​വ​ക വി​കാ​രി​യാ​യി​രു​ന്ന ജേ​ക്ക​ബ് അ​ച്ച​ൻ 2002 മു​ത​ൽ 2008 വ​രെ വ​രാ​പ്പു​ഴ അ​തി​രൂ​പ​ത ചാ​ൻ​സി​ല​റാ​യി​രു​ന്നു. സെ​ന്‍റ് ജോ​സ​ഫ് മൈ​ന​ർ സെ​മി​നാ​രി ഡ​യ​റ​ക്ട​ർ, ആ​ത്മീ​യ പി​താ​വ് എ​ന്നീ നി​ല​ക​ളി​ലും ചേ​ന്നൂ​ർ, വാ​ടേ​ൽ, മു​ട്ടി​ന​കം, പെ​രു​മാ​നൂ​ർ, ആ​റാ​ട്ടു​വ​ഴി, കൊ​ങ്ങോ​ർ​പ്പി​ള്ളി എ​ന്നീ ഇ​ട​വ​ക​ക​ളി​ൽ വി​കാ​രി​യാ​യും തൈ​ക്കൂ​ടം, ക​ലൂ​ർ, കൂ​ന​മ്മാ​വ് എ​ന്നീ ഇ​ട​വ​ക​ക​ളി​ൽ സ​ഹ​വി​കാ​രി​യാ​യും സേ​വ​ന​മ​നു​ഷ്ഠി​ച്ചി​ട്ടു​ണ്ട്. അ​റി​യ​പ്പെ​ടു​ന്ന എ​ഴു​ത്തു​കാ​ര​നും വാ​ഗ്മി​യും ആ​യി​രു​ന്നു.



അ​ന്ന​മ്മ
മൂ​വാ​റ്റു​പു​ഴ
മേ​ക്ക​ട​ന്പ് ചു​ണ്ട​യി​ൽ കു​രു​വി​ള​യു​ടെ ഭാ​ര്യ അ​ന്ന​മ്മ (75) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്ന് 10 ന് ​റാ​ക്കാ​ട് സെ​ന്‍റ് മേ​രീ​സ് യാ​ക്കോ​ബാ​യ ക​ത്തീ​ഡ്ര​ൽ നേ​ർ​ച്ച​പ്പ​ള്ളി​യി​ൽ. പ​രേ​ത മേ​ക്ക​ട​ന്പ് ചാ​ലി​യേ​ലി​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: വ​ത്സ, സി.​കെ. ബി​ജു (ഗ​വ. കോ​ണ്‍​ട്രാ​ക്ട​ർ), സി.​കെ. ജോ​ണ്‍​സ​ണ്‍ (ഗ​വ. കോ​ണ്‍​ട്രാ​ക്ട​ർ). മ​രു​മ​ക്ക​ൾ: ജോ​യി തൊ​ട്ടി​യി​ൽ കാ​ലാ​ന്പൂ​ർ, ഷാ​നി മാ​റാ​ച്ചേ​രി​ൽ കാ​ഞ്ഞി​ര​വേ​ലി, സു​ജ മാ​ന്പു​റ​ത്ത് റാ​ന്നി.


അ​ന്ന​മ്മ ജോ​സ​ഫ്
ഉൗ​ന്നു​ക​ൽ
പാ​ട​ത്തി​കു​ടി​യി​ൽ പ​രേ​ത​നാ​യ പി.​കെ. ജോ​സ​ഫി​ന്‍റെ ഭാ​ര്യ അ​ന്ന​മ്മ ജോ​സ​ഫ് (75) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്ന് ര​ണ്ടി​ന് ത​ല​ക്കോ​ട് സെ​ന്‍റ് മേ​രീ​സ് യാ​ക്കോ​ബാ​യ പ​ള്ളി​യി​ൽ. പ​രേ​ത ഓ​ട​നാ​വ​ട്ടം പു​ത്ത​ൻ​വീ​ട്ടി​ൽ കു​ടും​ബാം​ഗം. മ​ക​ൻ: പ​വ​ൻ ജോ​സ​ഫ്. മ​രു​മ​ക​ൾ: ര​ത്ന പ​വ​ൻ.


വി.​ജെ. ബേ​ബി
വ​ടാ​ട്ടു​പാ​റ (കോ​ത​മം​ഗ​ലം)
വെ​ള്ള​വ​ള്ളി​യി​ൽ വി.​ജെ. ബേ​ബി (75) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ന​ട​ത്തി. ഭാ​ര്യ: ആ​ലീ​സ് വെ​ളി​യേ​ച്ചാ​ൽ എ​ലി​ച്ചി​റ കു​ടും​ബാം​ഗം. മ​ക്ക​ൾ: മാ​ത്യു (ഡ​ൽ​ഹി), സി​ജോ, ജെ​യിം​സ്, സി​ജി. മ​രു​മ​ക്ക​ൾ: ഷി​നി (ഡ​ൽ​ഹി), നി​ക്സി, ജ​ബി തോ​മ​സ്.


പൈ​ലി പൈ​ലി
പി​റ​വം
ക​ക്കാ​ട് കോ​നാ​ട്ട് മു​ല്ല​പ്പി​ള്ളി​ൽ പൈ​ലി പൈ​ലി (82) നി​ര്യാ​ത​നാ​യി. സം​സ്കാ​ര ശു​ശ്രൂ​ഷ ഇ​ന്ന് 10ന് ​മ​രു​മ​ക​ൻ ഓ​ണ​ക്കൂ​ർ വാ​ഴ​ക്കാ​ല​ക​ണ്ട​ത്തി​ൽ തോ​മ​സി​ന്‍റെ വീ​ട്ടി​ൽ ആ​രം​ഭി​ച്ച് സം​സ്കാ​രം 11ന് ​പി​റ​വം വ​ലി​യ പ​ള്ളി​യി​ൽ. ഭാ​ര്യ: ഏ​ലി​യാ​മ്മ മ​ണീ​ട് വേ​ങ്ങ​ശേ​രി​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: കു​ഞ്ഞു​മോ​ൾ, ആ​ലീ​സ്, ജോ​ളി. മ​രു​മ​ക്ക​ൾ: ജോ​ണി കു​ഴി​വാ​ല​ക്കാ​ല​യി​ൽ മ​ണ്ണ​ത്തൂ​ർ, തോ​മ​സ് വാ​ഴ​ക്കാ​ല​ക​ണ്ട​ത്തി​ൽ ഓ​ണ​ക്കൂ​ർ, സാ​ബു ജോ​ർ​ജ് അ​ധി​കാ​ര​ത്ത് മു​ട്ടം.


പൈ​ലി വ​ർ​ക്കി
കീ​ച്ചേ​രി
കു​ന്നം​കു​ള​ത്തി​ൽ പൈ​ലി വ​ർ​ക്കി (80) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്നു 3.30ന് ​കീ​ച്ചേ​രി തി​രു​ക്കു​ടും​ബ പ​ള്ളി​യി​ൽ. ഭാ​ര്യ: മ​റി​യ​കു​ട്ടി വെ​ച്ചൂ​ർ പ്ലാ​റ്റം പ​ള്ളി​ത്ത​റ കു​ടും​ബാം​ഗം. മ​ക്ക​ൾ: ജോ​യി, റോ​മി, പാ​പ്പ​ച്ച​ൻ, സ​ണ്ണി, ആ​ൻ​സി. മ​രു​മ​ക്ക​ൾ: റെ​ജീ​ന, വി​നി​മോ​ൾ, അ​നു, ജി​ൻ​സി, സാ​ജ​ൻ.

വി.​പി. കു​ര്യാ​ക്കോ​സ്
കോ​ല​ഞ്ചേ​രി
പൂ​ത്തൃ​ക്ക വെ​ട്ടു​കാ​ട്ടേ​ൽ ഷെ​വ​ലി​യാ​ർ വി.​പി. കു​ര്യാ​ക്കോ​സ് (73) നി​ര്യാ​ത​നാ​യി. സം​സ്കാ​രം നാ​ളെ 11ന് ​വീ​ട്ടി​ലെ ശു​ശ്രൂ​ഷ​യ്ക്കു​ശേ​ഷം പൂ​ത്തൃ​ക്ക സെ​ന്‍റ് മേ​രീ​സ് യാ​ക്കോ​ബാ​യ സു​റി​യാ​നി പ​ള്ളി​യി​ൽ. ഭാ​ര്യ: സാ​റാ​മ്മ വീ​ണാ​മ​ഠ​ത്തി​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: റി​ജി (ല​ണ്ട​ൻ), റീ​ജ (ദു​ബാ​യ്), റി​ബി (അ​ധ്യാ​പി​ക-​സെ​ന്‍റ് ജോ​സ​ഫ്സ് സ്കൂ​ൾ കി​ഴ​ക്ക​ന്പ​ലം), ഡോ. ​റി​ങ്കു. മ​രു​മ​ക്ക​ൾ: എ​ൽ​ദോ പു​ളി​ച്ചോ​ട്ടി​ൽ (യു.​കെ) പൂ​ത്തൃ​ക്ക, എ​ൽ​സ​ണ്‍ പൂ​ക്കോ​ള​യി​ൽ (ദു​ബാ​യ്) പാ​ങ്കോ​ട്, ദി​ലീ​പ് പാ​ർ​വേ​ലി​കു​ടി പെ​രു​ന്പാ​വൂ​ർ (കി​ൻ​ഫ്ര-​നെ​ല്ലാ​ട്), ഫാ. ​ബേ​സി​ൽ ഞാ​നാ​മ​റ്റം കാ​രി​ക്കോ​ട്.

ഏ​ലീ​ശ്വ
നെ​ട്ടൂ​ർ
പ​ട​പു​ര​ക്ക​ൽ പ​രേ​ത​നാ​യ സേ​വ്യ​റി​ന്‍റെ ഭാ​ര്യ ഏ​ലീ​ശ്വ (92) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്ന് ഒ​ന്പ​തി​ന് വി​ശു​ദ്ധ കു​രി​ശി​ന്‍റെ ദേ​വാ​ല​യ​ത്തി​ൽ. മ​ക്ക​ൾ: ട്രീ​സ പീ​റ്റ​ർ, ആ​നി സ്റ്റാ​ൻ​ലി, ജെ​യിം​സ്, തോ​മ​സ്, റോ​മി, പ​രേ​ത​യാ​യ മേ​രി മാ​നു​വ​ൽ. മ​രു​മ​ക്ക​ൾ: പീ​റ്റ​ർ, സ്റ്റാ​ൻ​ലി ചാ​ക്കോ, ഷേ​ർ​ളി തോ​മ​സ്, സ​ലോ​മി റോ​മി, പ​രേ​ത​നാ​യ മാ​നു​വ​ൽ.


എം.​ഒ. ജെ​യിം​സ്
മ​ര​ട്
മ​ണ്ണാ​പ​റ​ന്പ് റോ​ഡ് മ​ണ്ണാ​പ​റ​ന്പി​ൽ എം.​ഒ. ജെ​യിം​സ് (60) നി​ര്യാ​ത​നാ​യി. സം​സ​കാ​രം ഇ​ന്ന് 10 ന് ​മൂ​ത്തേ​ടം സെ​മി​ത്തേ​രി​യി​ൽ. ഭാ​ര്യ: ഉ​ഷ. മ​ക​ൻ: ജോ​ണ്‍ പോ​ൾ. മ​രു​മ​ക​ൾ: സോ​ണി.


എം.​ജെ. ജോ​ർ​ജ്
കോ​ത​മം​ഗ​ലം
പാ​ല​മ​റ്റം ഞ​വ​ര​ക്കാ​ട്ട് എം.​ജെ. ജോ​ർ​ജ് (68) നി​ര്യാ​ത​നാ​യി. സം​സ്കാ​രം നാ​ളെ 10.30ന് ​വെ​ളി​യേ​ൽ​ച്ചാ​ൽ സെ​ന്‍റ് ജോ​സ​ഫ്സ് പ​ള്ളി​യി​ൽ. ഭാ​ര്യ: മാ​തി​ര​പ്പി​ള്ളി പൈ​നാ​ട​ത്ത് കൊ​ച്ചു​റാ​ണി. മ​ക്ക​ൾ: സി​സ്റ്റ​ർ ലി​സ് തെ​രേ​സ് (എ​സ്എ​ബി​എ​സ്, ഛത്തീ​സ്ഗ​ഡ്), ലി​നോ (ഖ​ത്ത​ർ), ലി​ജോ. മ​രു​മ​ക്ക​ൾ: പ്രി​ൻ​സി, അ​ഞ്ജു.


എം.​ടി. ത​ങ്ക​പ്പ​ൻ
മൂ​വാ​റ്റു​പു​ഴ
എ​സ് സി ​മോ​ർ​ച്ച ജി​ല്ലാ ക​മ്മി​റ്റി​യം​ഗം പെ​രു​ന്പ​ല്ലൂ​ർ ക​ണ്ണ​ങ്ങാ​ടി മു​ട​വും​മ​റ്റ​ത്തി​ൽ എം.​ടി. ത​ങ്ക​പ്പ​ൻ (65) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ന​ട​ത്തി. ഭാ​ര്യ: ല​ളി​ത. മ​ക്ക​ൾ: ദീ​പ, ദീ​പ്തി, ധ​ന​ല​ക്ഷ്മി, ദേ​വി​ക, ധ​നേ​ഷ്. മ​രു​മ​ക​ൻ: ലെ​നി. പ​രേ​ത​ൻ ബി​ജെ​പി ആ​ര​ക്കു​ഴ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്, എ​സ് സി ​മോ​ർ​ച്ച മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് എ​ന്നി നി​ല​ക​ളി​ൽ പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ണ്ട്.

നൈ​റ്റി
കോ​ല​ഞ്ചേ​രി
ചേ​ന്ദം​വേ​ലി പ​രേ​ത​നാ​യ പൗ​ലോ​സി​ന്‍റെ ഭാ​ര്യ നൈ​റ്റി (92) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ന​ട​ത്തി. മ​ക്ക​ൾ: ചി​ന്ന​മ്മ, എ​ൽ​സി, മേ​രി​ക്കു​ട്ടി, പ​രേ​ത​യാ​യ മോ​ളി. മ​രു​മ​ക്ക​ൾ: ബേ​ബി, ജോ​യി, ബാ​ബു, പ​രേ​ത​നാ​യ മാ​രി​മു​ത്തു.

ഗി​രി​ജ
ചോ​റ്റാ​നി​ക്ക​ര
ക​ണ​യ​ന്നൂ​ർ വ​ല്ല​ത്ത് രു​ഗ്മി​ണി​യ​മ്മ​യു​ടെ മ​ക​ൾ ഗി​രി​ജ (43) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ന​ട​ത്തി. മ​ക്ക​ൾ: അ​നി​രു​ദ്ധ്, ആ​ദി​ത്യ. സ​ഹോ​ദ​ര​ങ്ങ​ൾ: വേ​ണു​ഗോ​പാ​ൽ, നീ​ലി​മ.


തോ​മ​സ്
പ​റ​വൂ​ർ
കൈ​താ​രം കു​ന്നു​മ്മ​ൽ തോ​മ​സ് (റി​ട്ട. കെ​എ​സ്ഇ​ബി-73) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ന​ട​ത്തി. ഭാ​ര്യ: ജെ​യ്നി​നി തോ​മ​സ്. മ​ക്ക​ൾ: പ​രേ​ത​നാ​യ സാ​ജു തോ​മ​സ്, ബി​ജു, രാ​ജു. മ​രു​മ​ക്ക​ൾ: നെ​സി സാ​ജു, റാ​ണി, ജി​മി.

ശാ​ര​ദ
കോ​ല​ഞ്ചേ​രി
ക​ക്കാ​ട്ടു​പാ​റ കു​ട്ട​ണ​ത്ത്കു​ഴി കു​ട്ട​പ്പ​ന്‍റെ ഭാ​ര്യ ശാ​ര​ദ (64) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ന​ട​ത്തി. മ​ക്ക​ൾ: ബി​ജു, ജി​ജി. മ​രു​മ​ക്ക​ൾ: സു​മ, ശ​ശി.

ഒ.​പി. ഭാ​സ്ക​ര​ൻ
കോ​ഴി​പ്പി​ള്ളി
ഓ​ലി​യ​ക്കു​ള​ങ്ങ​ര ഒ.​പി. ഭാ​സ്ക​ര​ൻ (82) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്ന് 12ന് ​വീ​ട്ടു​വ​ള​പ്പി​ൽ. മ​ക്ക​ൾ: ഷീ​ല, ജ​ല​ജ, ജ​യ​ന്തി, സ​ജി​മോ​ൻ, സു​നി​ത, സു​ജി​ത്. മ​രു​മ​ക്ക​ൾ: വി​ശ്വ​നാ​ഥ​ൻ, ഹ​രി​ദാ​സ്, സു​രേ​ഷ്, ഷാ​ജി, മ​ഞ്ജു​ള, മേ​ഘ.

ക​മ​ലാ​ക്ഷി അ​മ്മ
തൃ​ക്ക​ള​ത്തൂ​ർ
കു​ള​ങ്ങ​ര​യി​ൽ (വാ​ത്യാ​മ​ഠം) പ​രേ​ത​നാ​യ ക​രു​ണാ​ക​ര​ന്‍റെ ഭാ​ര്യ ക​മ​ലാ​ക്ഷി അ​മ്മ (89) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ന​ട​ത്തി. മ​ക​ൾ: നി​ർ​മ​ല (യു​ഡി​സി കു​ടും​ബ​ക്കോ​ട​തി, മൂ​വാ​റ്റു​പു​ഴ). മ​രു​മ​ക​ൻ: രാ​ധാ​കൃ​ഷ്ണ​ൻ.


രാ​ജ​പ്പ​ൻ
ചോ​റ്റാ​നി​ക്ക​ര
ചോ​റ്റാ​നി​ക്ക​ര തെ​ക്കി​നേ​ത്തു​നി​ര​പ്പ് വ​ല്ല്യം പു​റ​ത്ത് രാ​ജ​പ്പ​ൻ (രാ​ജു-63) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്ന് 11.30 ന് ​എ​രു​വേ​ലി ശാ​ന്തി​തീ​രം പൊ​തു​ശ്മ​ശാ​ന​ത്തി​ൽ. ഭാ​ര്യ: രാ​ധ നെ​ച്ചൂ​ർ പാ​റ​ക്കാ​ട്ട് കു​ടും​ബാം​ഗം. മ​ക്ക​ൾ: അ​ശോ​ക് കു​മാ​ർ, അ​നി​ൽ​കു​മാ​ർ. മ​രു​മ​ക​ൾ: ര​മ്യ.

രാ​ജേ​ശ്വ​രി
തൃ​പ്പു​ണി​ത്തു​റ
എ​രൂ​ർ പ​ഴ​ങ്ങ​നാ​ട് സോ​മ​നാ​ദ​ത്തി​ൽ പ​രേ​ത​നാ​യ സോ​മ​ശേ​ഖ​ര​ന്‍റെ ഭാ​ര്യ രാ​ജേ​ശ്വ​രി (72) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്നു 1130ന് ​തൃ​പ്പൂ​ണി​ത്തു​റ പൊ​തു​ശ്മ​ശാ​ന​ത്തി​ൽ. മ​ക​ൻ: ജീ​വ​ൻ. മ​രു​മ​ക​ൾ: ഉ​ഷ.


പ​ങ്ക​ജാ​ക്ഷ​ൻ
എ​രൂ​ർ
മാ​ര​ൻ​കു​ള​ങ്ങ​ര കൈ​ത​ളാ​യി​ൽ പ​ങ്ക​ജാ​ക്ഷ​ൻ (83) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്നു 11ന് ​തൃ​പ്പൂ​ണി​ത്തു​റ ശ്മ​ശാ​ന​ത്തി​ൽ. ഭാ​ര്യ: സ​ര​സ്വ​തി. മ​ക്ക​ൾ: ല​ത, ഗീ​ത, മാ​യ, ലെ​നി​ൻ. മ​രു​മ​ക്ക​ൾ: ദി​നേ​ശ​ൻ, സ​ന​ൽ, ജോ​ഷി, ആ​ശ.