തൃശൂര്‍

10:37 PM Oct 09, 2019 | Deepika.com
ജോ​ണ്‍
ഒ​ള​രി​ക്ക​ര
കു​രു​തു​കു​ള​ങ്ങ​ര പ​രേ​ത​നാ​യ വ​റീ​ത് മ​ക​ൻ ജോ​ണ്‍ (79) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്നു ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​നു ഒ​ള​രി​ക്ക​ര ലി​റ്റി​ൽ ഫ്ള​വ​ർ പ​ള്ളി​യി​ൽ. ഭാ​ര്യ: എ​ൽ​സി. മ​ക്ക​ൾ: വ​ർ​ഗീ​സ്, ലി​സി, പീ​റ്റ​ർ. മ​രു​മ​ക്ക​ൾ: ജെ​യി​ൻ പു​ലി​ക്കോ​ട്ടി​ൽ, ജോ​സ​ഫ് ആ​ല​പ്പാ​ട്ട്, റി​ൻ​സി ആ​ല​പ്പാ​ട​ൻ.

താ​ണ്ട​മ്മ
കു​ന്നം​കു​ളം
കു​ന്നം​കു​ളം ന​ഗ​ര​സ​ഭ മു​ൻ ചെ​യ​ർ​മാ​ൻ കു​ന്നം​കു​ളം ഗു​രു​വാ​യൂ​ർ റോ​ഡ് ചെ​മ്മ​ണ്ണൂ​ർ വീ​ട്ടി​ൽ സി.​പി. മാ​ത്യു​വി​ന്‍റെ (കെ.​ബി.​ടി) ഭാ​ര്യ താ​ണ്ട​മ്മ (82) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇന്നു ഉ​ച്ച​ക​ഴി​ഞ്ഞ് നാ​ലി​ന് ആ​ർ​ത്താ​റ്റ് സെ​ന്‍റ് മേ​രീ​സ് ക​ത്തീ​ഡ്ര​ലി​ൽ. മ​ക്ക​ൾ: വി​ൽ​സ​ണ്‍ മാ​ത്യു, സി.​എം. റോ​യ്, സി.​എം. ജോ​യ്, സി.​എം. അ​നി​ത, ബാ​ബു സി ​മാ​ത്യു. മ​രു​മ​ക്ക​ൾ: ടെ​സി, ഷീ​ബ, ബീ​ന, പീ​റ്റ​ർ, റെ​മി​ൻ.

ചാ​ക്കോ
ചാ​ല​ക്കു​ടി
വെ​ട്ടു​ക​ട​വ് ചൊ​വ്വ​ര​ക്കാ​ര​ൻ പൗ​ലോ​സ് മ​ക​ൻ ചാ​ക്കോ (73 -റി​ട്ട. എ​യ​ർ​ഫോ​ഴ്സ് എ​സ്ബി​ടി ഉ​ദ്യോ​ഗ​സ്ഥ​ൻ) നി​ര്യാ​ത​നാ​യി.​സം​സ്കാ​രം നടത്തി. ഭാ​ര്യ മ​റി​യാ​മ്മ (റി​ട്ട. ന​ഴ്സ് വൈ​ക്കം ചെ​ന്പ​നാ​ട് കു​ടും​ബാം​ഗം). മ​ക്ക​ൾ: സോ​ണി​യ( തലോർ ദീപ്തി ഹൈ സ്കൂൾ അധ്യാപി ക), സു​നീ​ഷ്. മ​രു​മ​ക്ക​ൾ: സോ​ണി (ദു​ബാ​യ്), ലി​ന്‍റ.

കു​ഞ്ഞു​മോ​ൻ
വ​ട​ക്കേ​ക്കാ​ട്
പ​ടി​ഞ്ഞാ​റെ ക​ല്ലൂ​ർ പ​രേ​ത​നാ​യ ചെ​റാ​ട്ടു​വീ​ട്ടി​ൽ മു​ഹ​മ്മ​ദു​ണ്ണി​യു​ടെ മ​ക​നും കോ​യ​ന്പ​ത്തൂ​രി​ൽ ബി​സി​ന​സു​കാ​ര​നു​മാ​യ കു​രി​ക്ക​ള​ക​ത്ത് കെ.​എം.​കു​ഞ്ഞി​മോ​ൻ (56) നി​ര്യാ​ത​നാ​യി. ക​ബ​റ​ട​ക്കം ഇ​ന്നു ഉ​ച്ച​യ്ക്ക് 12നു ​ക​ല്ലൂ​ർ ക​ർ​ണാ​ക്കി​ൽ ജു​മാ​മ​സ്ജി​ദി​ൽ. ഭാ​ര്യ: ഷ​ക്കീ​ല. മ​ക്ക​ൾ: മു​ഹ​മ്മ​ദ് റാ​ഫി (അ​ബു​ദാ​ബി), ഡോ. ​അ​മീ​ന ഷെ​റി​ൻ, സിം​ന. മ​രു​മ​ക്ക​ൾ: ഡോ. ​മു​ഹ​മ്മ​ദ് ത്വ​യ്യീ​ബ് (മ​ല​മ​ക്കാ​വ്).

കു​ഞ്ഞി​നീ​ലി
മു​ത​ല​മ​ട
കാ​ട്ടു​പാ​ടം പ​രേ​ത​നാ​യ ചാ​മി ഭാ​ര്യ കു​ഞ്ഞി​നീ​ലി (89) നി​ര്യാ​ത​യാ​യി. മ​ക്ക​ൾ: അ​ന്ന​മ്മ, സു​ശീ​ല ,ശാ​ന്ത, പു​ഷ്പ​ല​ത, പ​രേ​ത​നാ​യ ശി​വ​ദാ​സ​ൻ. മ​രു​മ​ക്ക​ൾ: കൃ​ഷ്ണ​ൻ, ചി​ന്ന​സ്വാ​മി ശെ​ൽ​വ​രാ​ജ്, ഗീ​ത, പ​രേ​ത​നാ​യ കൃ​ഷ്ണ​ൻ.

മ​ണി
എ​ട​ക്കു​ന്നി
പൊ​റു​ത്തൂ​ക്കാ​ര​ൻ പ​രേ​ത​നാ​യ ബാ​ല​ൻ ഭാ​ര്യ മ​ണി(78) നി​ര്യാ​ത​യാ​യി. സം​സ്കാ​രം നടത്തി. മ​ക്ക​ൾ: രാ​മ​നാ​ഥ​ൻ, ഷീ​ന. മ​രു​മ​ക്ക​ൾ: മ​ല്ലി​ക, ശ​ശി.

കു​ഞ്ഞി​മോ​ൾ
പു​ന്ന​യൂ​ർ​ക്കു​ളം
അ​യി​രൂ​ർ കോ​ത​മു​ക്ക് റോ​ഡി​ൽ തെ​ക്ക​ത്തേ​ൽ​വീ​ട്ടി​ൽ കു​ഞ്ഞി​മോ​ൾ (75) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ന​ട​ത്തി. മ​ക്ക​ൾ: ര​വി, മോ​ഹ​ന​ൻ, ദേ​വ​ൻ, പ്ര​കാ​ശ​ൻ, സു​രേ​ഷ്, ദേ​വി, ശോ​ഭ, ജ്യോ​തി, രോ​ഹി​ണി.
ക​റ​പ്പ​കു​ട്ടി
പെ​രു​ന്പ​ട​പ്പ്
പു​റ​ങ്ങ് മാ​രാ​യ​മ​റ്റം ക​ട​വ് റോ​ഡി​ൽ മ​ഞ്ചി​ക​ട​വ​ത്ത് ക​റ​പ്പ​കു​ട്ടി (97) നി​ര്യാ​ത​നാ​യി. ഭാ​ര്യ: പ​രേ​ത​യാ​യ ഉ​ണ്ണൂ​ലി​കു​ട്ടി. മ​ക്ക​ൾ: ചാ​ക്ക​പ്പ​ൻ, വേ​ല​പ്പ​ൻ, അ​പ്പു​ണ്മി, ക​ഞ്ചു​ണ്ണി, അ​മ്മു, ദേ​വ​കി, ക​ല്ലു, കാ​ർ​ത്തു, പ​രേ​ത​യാ​യ മാ​ളു. മ​രു​മ​ക്ക​ൾ: അ​പ്പു, കു​ട്ട​ൻ, ചാ​ത്തു​ട്ടി, ക​ല്യാ​ണി, അ​മ്മി​ണി, സ​രോ​ജി​നി, പ​രേ​ത​രാ​യ ശ​ങ്കു​ണ്ണി, കു​ഞ്ഞി​മോ​ൾ, കു​റു​ന്പ.
മാ​ധ​വി
പു​ന്ന​യൂ​ർ​ക്കു​ളം
പു​തി​യി​രു​ത്തി അ​ച്ചാ​ര​ത്തു​പ​റ​ന്പി​ൽ അ​റു​മു​ഖ​ന്‍റെ ഭാ​ര്യ മാ​ധ​വി (87) നി​ര്യാ​ത​യാ​യി. മ​ക്ക​ൾ: വേ​ലാ​യു​ധ​ൻ, ഭാ​സ്ക​ര​ൻ, വി​ജ​യ​ൻ, ശാ​ര​ദ, വി​ലാ​സി​നി, വ​ത്സ​ല, ല​ക്ഷ്മി. മ​രു​മ​ക്ക​ൾ: ശേ​ഖ​ര​ൻ, വാ​സു​ദേ​വ​ൻ.

വ​സ​ന്ത
കാ​ട്ടൂ​ർ
ലേ​ബ​ർ സെ​ന്‍റ​ർ കാ​ര​ക്ക​ട ദാ​മോ​ദ​ര​ന്‍റെ മ​ക​ൾ വ​സ​ന്ത (59) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ന​ട​ത്തി. സ​ഹോ​ദ​ര​ങ്ങ​ൾ: പ​രേ​ത​നാ​യ വി​ജ​യ​ൻ, സ​ദാ​ശി​വ​ൻ, ദാ​സ​ൻ, സു​ഗു​ണ.
ദേ​വ​കി
വ​ട​ക്കാ​ഞ്ചേ​രി
കു​ട്ട​ഞ്ചേ​രി കാ​ങ്ക​ലാ​ത്ത് പ​രേ​ത​നാ​യ ക​റ​പ്പു​ണ്ണി​യു​ടേ​യും ക​ല്യാ​ണി​യു​ടേ​യും മ​ക​ൾ ദേ​വ​കി (​കു​ട്ട​മ​ണി-68) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ന​ട​ത്തി. സഹോദരങ്ങൾ: മാ​ധ​വി, മാ​ധ​വ​ൻ, ജാ​ന​കി (​ചി​ന്ന), കോ​മ​ളം, ച​ന്ദ്ര​ൻ.

ജ​യ​ൻ
കൊ​ടു​ങ്ങ​ല്ലൂ​ർ
ശൃം​ഗ​പു​രം കൈ​മപ​റ​ന്പി​ൽ ഗോ​പി​നാ​ഥ​ന്‍റെ മ​ക​ൻ ജ​യ​ൻ (50) നി​ര്യാ​ത​നാ​യി.​ഭാ​ര്യ: ഷൈ​നി. മ​ക്ക​ൾ: ഗാ​യ​ത്രി,ഗൗ​തം.

സ​നീ​ഷ്
വി​യ്യൂ​ർ
പ്ലാ​വി​ൻ​ക്കൂ​ട്ടം റോ​ഡ് ത​റ​യ്ക്ക​ൽ സു​കു​മാ​ര​ൻ മ​ക​ൻ സ​നീ​ഷ് (27) നി​ര്യാ​ത​നാ​യി. സം​സ്കാ​രം പി​ന്നീ​ട് പാ​റ​മേ​ക്കാ​വ് ശാ​ന്തി​ഘ​ട്ടി​ൽ. മാ​താ​വ്: നി​ർ​മ്മ​ല. സ​ഹോ​ദ​രി: സു​നീ​ഷ.

വാ​സു​ദേ​വ​ൻ
ക​യ്പമം​ഗ​ലം
​പെ​രി​ഞ്ഞ​നം വെ​സ്റ്റ് പ​രേ​ത​നാ​യ ആ​ലേ​ക്കാ​ര​ൻ കൃ​ഷ്ണ​ൻ മ​ക​ൻ വാ​സു​ദേ​വ​ൻ(75)​നി​ര്യാ​ത​നാ​യി.​സം​സ്കാ​രം ഇ​ന്ന് രാ​വി​ലെ ഒന്പതിന് ​വീ​ട്ടു​വ​ള​പ്പി​ൽ. ഭാ​ര്യ:​മാ​ല​തി. മ​ക്ക​ൾ:​പ്രീ​തി, മ​ധു, സി​ന്ധു. മ​രു​മ​ക്ക​ൾ:​ഹ​ർ​ഷ​ൻ, ദി​വ്യ, സു​നി​ൽ​കു​മാ​ർ.​

അ​ബ്ദു കു​ഞ്ഞി
കൊ​ടു​ങ്ങ​ല്ലൂ​ർ
എ​റി​യാ​ട് ബ്ലോ​ക്കി​ന് തെ​ക്കു​വ​ശം ക​റു​പ്പം വീ​ട്ടി​ൽ അ​ബ്ദു കു​ഞ്ഞി (84) നി​ര്യാ​ത​നാ​യി. ക​ബ​റ​ട​ക്കം ന​ട​ത്തി.​ ഭാ​ര്യ: ഉ​ന്പാ​ത്തു. മ​ക്ക​ൾ: സീ​ന​ത്ത്, ഫാ​ത്തി​മ, അ​സ്മ, ഷാ​ജി. മ​രു​മ​ക്ക​ൾ: സി​ദ്ദി​ഖ്, അ​ഷ്റ​ഫ്, ഫൈ​സ​ൽ, ഷാ​ജി​ത.

ഗോ​പി
വ​ര​ന്ത​ര​പ്പി​ള്ളി
ചി​റ്റ​ത്തു​കാ​ട്ടി​ൽ ഗോ​പാ​ല​മേ​നോ​ന്‍റെ​യും ജാ​ന​കി​യ​മ്മ​യു​ടെ​യും മ​ക​ൻ ഗോ​പി (57) നിര്യാതനാ യി. ​സം​സ്കാ​രം ഇന്നു രാവിലെ പ​ത്തി​ന് വീ​ട്ടു​വ​ള​പ്പി​ൽ. ഭാ​ര്യ: ശോ​ഭ​ന. ​മകൻ: അ​ഖി​ൽ. മ​രു​മ​ക​ൾ: ചി​ഞ്ചു.