പാലക്കാട്

10:36 PM Oct 09, 2019 | Deepika.com
വ​ൽ​സ​മ്മ മാ​ത്യു
പാ​ല​ക്കാ​ട്
ഒ​ല​വ​ക്കോ​ട് റെ​യി​ൽ​വേ കോ​ള​നി തോ​മ​സ് ന​ഗ​ർ കൈ​ത​ക്കോ​ട്ടി​ൽ ജോ​ർ​ജ് സി​റി​യ​ക്കി​ന്‍റെ (ചെ​റി​യാ​ച്ച​ൻ റി​ട്ട. എ​യ​ർ ഫോ​ഴ്സ് ) ഭാ​ര്യ റി​ട്ട. വി​ദ്യാ​ഭ്യാ​സ ഉ​പ ഡ​യ​റ​ക്ട​ർ വ​ൽ​സ​മ്മ മാ​ത്യു (60) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്ന് രാ​വി​ലെ 11ന് ​ഒ​ല​വ​ക്കോ​ട് സെ​ന്‍റ് ജോ​സ​ഫ്സ് ഫൊ​റോ​ന പ​ള്ളിയി​ൽ. പ​രേ​ത പൊ​ൻ​കു​ന്നം തു​ണ്ടി​യി​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: ജോ​വി​ൻ (സ​യ​ൻ​റി​സ്റ്റ് ഐജിസിഎആ​ർ ക​ൽ​പ്പാ​ക്കി), ജി​നി (അ​ബു​ദാ​ബി), ഡോ.​ജെ​യി​ൻ മേ​രി (അ​ങ്ക​മാ​ലി). മ​രു​മ​ക്ക​ൾ: ഡോ.​ജൂ​ലി, ക്രി​സ്റ്റി, ദീ​പ​ക്.
മേ​രി
ആ​ല​ത്തൂ​ർ
വ​ല​പ്പാ​ട് ദേ​വ​സി​യു​ടെ ഭാ​ര്യ മേ​രി (76) ഇ​ര​ട്ട​ക്കു​ളം മാ​റോ​ക്കി വീ​ട്ടി​ൽ നി​ര്യാ​ത​യാ​യി. സം​സ്കാ​രം ന​ട​ത്തി. മ​ക്ക​ൾ: റോ​സ് മേ​രി (തൃ​ശൂ​ർ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി ഹെ​ഡ് നേ​ഴ്സ്), ലൂ​സി (അ​ധ്യാ​പി​ക ഇ​ര​ട്ട​ക്കു​ളം എ.​കെ.​പി.​എം.​എ​ൽ. പി ​സ്കൂ​ൾ). മ​രു​മ​ക്ക​ൾ: ജോ​സ​ഫ്, ആ​ൻ​സ​ൻ.

സാ​റാ​മ്മ
നെന്മാറ
ചാ​ത്ത​മം​ഗ​ലം കൊ​ല്ല​യ​ങ്കാ​ട് കു​ള​ത്തി​ങ്ക​ൽ വീ​ട്ടി​ൽ പ​രേ​ത​നാ​യ സ​ക്ക​റി​യ​യു​ടെ ഭാ​ര്യ സാ​റാ​മ്മ (ലീ​ല- 82) നി​ര്യാ​ത​യാ​യി. മ​ക്ക​ൾ: വ​ത്സ​ല, നി​ർ​മ​ല, പ​രേ​ത​നാ​യ ബാ​ബു.

ഡോ.​സാ​ർ​ത്തോ
വ​ട​ക്ക​ഞ്ചേ​രി
പു​ഴ​ക്ക​ലി​ടം വ​ട്ട​മാ​ക്ക​ൽ ഡോ.​സാ​ർ​ത്തോ (60) നി​ര്യാ​ത​നാ​യി.സം​സ്കാ​രം നാ​ളെ രാ​വി​ലെ 10.30 ന് ​വ​ട​ക്ക​ഞ്ചേ​രി ലൂ​ർ​ദ്ദ് മാ​താ ഫൊ​റോ​ന പ​ള്ളി​യി​ൽ. ഭാ​ര്യ: സെ​ലി​ൻ.​കി​ഴ​ക്കേ​മു​റി കു​ടും​ബാം​ഗം. മ​ക​ൻ: നി​കു​ൽ (സി​സ്റ്റം അ​ഡ്മി​നി​സ്ട്രേ​റ്റ​ർ സെ​ൻ​റ് മേ​രീ​സ് പോ​ളി​ടെ​ക്നി​ക് കോ​ള​ജ് വ​ള്ളി​യോ​ട് ). മ​രു​മ​ക​ൾ: ഹ​ണി കാ​ന​ഡ (ക​ണ്ണൂ​ർ മൈ​ലാ​ടി​യി​ൽ കു​ടും​ബാം​ഗം).
ജോ​സ​ഫ്
വ​ട​ക്ക​ഞ്ചേ​രി
ക​ണ​ക്ക​ൻ തു​രു​ത്തി വി​ല​ങ്ങൂ​ർ കോ​യി​ക്കു​ന്നേ​ൽ ജോ​സ​ഫ് (68) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ശ​നി​യാ​ഴ്ച രാ​വി​ലെ 10ന് ​രാ​ജ​ഗി​രി തി​രു​ഹൃ​ദ​യ പ​ള്ളി​യി​ൽ. ഭാ​ര്യ: മേ​രി പാ​ലാ മേ​നാ​ച്ചേ​രി കു​ടും​ബാം​ഗം. മ​ക്ക​ൾ. സി​ന്ധു (യു​എ​സ്എ), ബി​ന്ദു (ഗു​ജ​റാ​ത്ത്), പ്രീ​തി (മ​ണ്ണാ​ർ​ക്കാ​ട്), സോ​ണി​യ (കാ​ഞ്ഞി​ര​പ്പു​ഴ), സു​ധീ​ഷ് (യു​എ​സ്എ). മ​രു​മ​ക്ക​ൾ: ജോ​യി (യു​എ​സ്എ), ബി​നോ​യ് വ​ല്ല​യി​ൽ (ഗു​ജ​റാ​ത്ത്), ജോ​ജി പ​ടി​പ്പു​ര​യ്ക്ക​ൽ, ജോ​സ് വാ​ഴചാ​രി​യ്ക്ക​ൽ, റീ​ജ (ദു​ബൈ).

അ​വ്വാ​ഉ​മ്മ
വ​ട​ക്ക​ഞ്ചേ​രി
കി​ഴ​ക്ക​ഞ്ചേ​രി വ​ക്കാ​ല പു​ത്ത​ൻ​ത​റ പ​രേ​ത​നാ​യ നാ​ഗൂ​ർ റാ​വു​ത്ത​ർ ഭാ​ര്യ അ​വ്വാ​ഉ​മ്മ (83) നി​ര്യാ​ത​യാ​യി. മ​ക്ക​ൾ: ഇ​ബ്രാ​ഹിം, അ​പ്പാ​വു, ഹ​നീ​ഫ, സു​ലൈ​മാ​ൻ, അ​ബ്ദു​ൾ റ​ഹ്മാ​ൻ, അ​ബ്ദു​ൾ​ഖാ​ദ​ർ, ന​ബീ​സ. മ​രു​മ​ക്ക​ൾ: ഉ​സ​നാ​ർ, സെ​യ്തു​മ്മ, ഐ​ഷ, ക​ദീ​ജ, ഐ​ഷ, അ​ഫ്സ​ത്ത്, ഖമ​റു​ന്നീ​സ.

മണി
ക​യ​റാ​ടി
പ​ട്ടു​ക്കാ​ട് പ​നക്കു​റ വീ​ട്ടി​ൽ പി.​വി ​മ​ണി (68) നി​ര്യാ​ത​നാ​യി. ഭാ​ര്യ: ബേ​ബി. മ​ക്ക​ൾ: സു​നീ​ഷ്, സു​ജി​ത്ത.് മ​രു​മ​ക​ൾ: പാ​ർ​വ്വ​തി.